തൃശ്ശൂർ:തൃശ്ശൂർ പൂരത്തിന്റെ ആവേശത്തിലേക്ക് നാട് ഉണരാനിരിക്കെ, മുണ്ടത്തിക്കോടുണ്ടായ ഉഗ്രസ്ഫോടനം കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമായി മാറുന്നു ഉച്ചഭക്ഷണത്തിനുശേഷുള്ള ആലസ്യത്തിലായിരുന്നു മുണ്ടത്തിക്കോട്. മൂന്ന് നാളുകൾക്കപ്പുറം വരാനിരിക്കുന്ന തൃശ്ശൂർ പൂരത്തിന്...
ആലപ്പുഴ: ബൈക്കിൽ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ രാധാകൃഷ്‌ണൻ - സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആദിത്യൻ (20)...
തൃശൂര്‍: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്. 18 പേരെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ...
തൃശ്ശൂർ: തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തൊഴിലാളികൾക്ക് പരിക്കേറ്റു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ്...
തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ സ്ട്രോങ് റൂമിലെ സിസിടിവി പ്രവർത്തനരഹിതമായതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മുതൽ 5.30 വരെ ഒരു മണിക്കൂർ നേരം സിസിടിവി പ്രവർത്തനരഹിതമായെന്നാണ് ആരോപണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് തിരഞ്ഞെടുപ്പ്...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലുക്കിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ വാദപ്രതിവാദങ്ങൾ. ഡൽഹിയിൽ നിന്ന് തമിഴ്‌നാട്ടിലെത്തിയപ്പോൾ മോദിയുടെ വസ്ത്രധാരണത്തിൽ മാത്രമല്ല, ചർമ്മത്തിന്റെ നിറത്തിലും മുഖഭാവത്തിലും പ്രകടമായ...
കോട്ടയം: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസ് ടീമിനെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ് സൈദ്ധാന്തികനും ഹൃദയവിദ്യ ഫൗണ്ടേഷൻ ചെയർമാനുമായ വിദ്യാസാഗർ ഗുരുമൂർത്തി. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഭജന...
പാലക്കാട്: പാലക്കാട്ടും സ്ട്രോങ് റൂം വിവാദം. വിക്ടോറിയ കോളേജിലെ സ്ട്രോങ് റൂം തുറക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ് വിവാദമാകുന്നത്. നെന്മാറ നിയോജക മണ്ഡലത്തിന്റെ സ്ട്രോങ് റൂം ആണ് തുറക്കുക. പ്രിസൈഡിങ് ഓഫീസർ മറന്നുവെച്ച...
തിരൂർ(മലപ്പുറം): യുവതിയെയും ഒന്നരവയസ്സുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരൂർ ഏഴൂർ സ്വദേശി ഇർഫാന(30), മകൻ അമൻ മാലിക്ക് എന്നിവരാണ് മരിച്ചത്. കുഞ്ഞുമായി യുവതി കിണറ്റിൽച്ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ...
തിരുവനന്തപുരം: പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന സാംസ്‌കാരിക കേരളത്തിന് വീണ്ടും അപമാനമായി തലസ്ഥാന നഗരിയില്‍ സദാചാര ഗുണ്ടാ ആക്രമണം. ശംഖുമുഖം ബീച്ചില്‍ വിശ്രമിക്കാനിരുന്ന വിദ്യാര്‍ത്ഥികളെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച പ്രതികളെ മിനിറ്റുകള്‍ക്കകം ശംഖുമുഖം പോലീസ്...