28.3 C
Kottayam
Monday, July 6, 2026

CATEGORY

Kerala

പാലത്തില്‍ നിന്ന് പുഴയില്‍ വീണു; ഡിവൈഎഫ്ഐ യുവ നേതാവ് മരിച്ചു

കൊച്ചി: പെരിയാറിന്റെ കുറുകെയുള്ള ശബരിപാതയുടെ പാലത്തില്‍ നിന്ന് പുഴയില്‍ വീണ് ഡിവൈഎഫ്ഐ യുവ നേതാവിന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടില്‍ ബിജുവിന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജന ബിജു (22) ആണ്...

‘ഞങ്ങളൊരു പരിധിയും ലംഘിച്ചിട്ടില്ല, പേരുകൾക്കപ്പുറം ഭക്തിയൊഴുകുന്ന ഞങ്ങളുടെ മണ്ണാണിത്’; വേമ്പിൻകുളങ്ങര ക്ഷേത്രത്തിലെ ക്രിസ്തീയ ഭക്തിഗാന ആലാപനം; വിമർശനങ്ങൾക്ക് മറുപടിയുമായി നന്ദഗോവിന്ദം ഭജൻസ്

കോട്ടയം: ക്ഷേത്രമുറ്റത്ത് ഭക്തിസാന്ദ്രമായി ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെതിരെ ഉയർന്ന വിമര്ശനങ്ങൾക്ക് മറുപടിയുമായി നന്ദഗോവിന്ദം ഭജൻസ്. കോട്ടയം നട്ടാശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ ‘ഈ പരദേവനഹോ’ എന്ന ഗാനം ആലപിച്ചതാണ്...

മുണ്ടത്തിക്കോട് സ്ഫോടനങ്ങൾ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് ഡ്രോണും റോബോട്ടും, മരണസംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ: മുണ്ടത്തിക്കോടിലെ വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന് പിന്നാലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി തുടരുന്നു. സ്ഫോടനം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രദേശത്ത് തുടർസ്ഫോടനങ്ങൾ ഉണ്ടാകുന്നതിനാൽ അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്തേക്ക് നേരിട്ട് പ്രവേശിക്കാനായിട്ടില്ല. ഈ സാഹചര്യത്തിൽ...

രണ്ട് സെക്കൻഡ്, മുന്നിൽ വലിയ തീഗോളം! മുണ്ടത്തിക്കോട്ട് മരണസംഖ്യ 13 ആയി; നടുക്കം മാറാതെ ദൃക്‌സാക്ഷികൾ

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി പടക്കങ്ങൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോടിലെ വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ നിർമ്മാണ ശാലയിലാണ്...

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: മരണം 13 ആയി; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ ഒരുക്കങ്ങൾക്കിടെ മുണ്ടത്തിക്കോട്ടുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. അപകടത്തെക്കുറിച്ച് വിശദമായ മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ...

തൃശ്ശൂർ പൂര വെടിക്കെട്ട്‌ അപകടം: മരണം 12 ആയി ഉയർന്നു, നിരവധി പേർക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും ലഭിച്ചതായി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു....

ഭൂകമ്പം പോലൊരു മുഴക്കം, ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ; മുണ്ടത്തിക്കോട്ട് തൃശ്ശൂരിനെ നടുക്കിയ സ്ഫോടനം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി പടക്കങ്ങൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോടിലെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം യുദ്ധസമാനമായ അന്തരീക്ഷമാണ് പ്രദേശത്ത് സൃഷ്ടിച്ചത്. സ്ഫോടനത്തിൽ എട്ട് പേരുടെ മരണം സ്ഥിരീകരിച്ചു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസിയായ...

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്‌ഫോടനം:നാടിനെ നടുക്കി പുകച്ചുരുളുകളും ചിന്നിച്ചിതറിയ ശരീരഭാഗങ്ങളും;7മരണം

തൃശ്ശൂർ:തൃശ്ശൂർ പൂരത്തിന്റെ ആവേശത്തിലേക്ക് നാട് ഉണരാനിരിക്കെ, മുണ്ടത്തിക്കോടുണ്ടായ ഉഗ്രസ്ഫോടനം കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമായി മാറുന്നു ഉച്ചഭക്ഷണത്തിനുശേഷുള്ള ആലസ്യത്തിലായിരുന്നു മുണ്ടത്തിക്കോട്. മൂന്ന് നാളുകൾക്കപ്പുറം വരാനിരിക്കുന്ന തൃശ്ശൂർ പൂരത്തിന്...

പെട്രോൾ തീർന്ന് ബൈക്ക് വഴിയിലായി; പിന്നാലെ വന്ന പിക്കപ്പ് ഇടിച്ച് യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: ബൈക്കിൽ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ രാധാകൃഷ്‌ണൻ - സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആദിത്യൻ (20)...

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം;മരണസംഖ്യ ആറായി, പത്തുപേരുടെ നില അതീവ ഗുരുതരം; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തൃശൂര്‍: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ​ഗുരുതരമാണ്. 18 പേരെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ...

Latest news