തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരാണ് അന്വേഷിക്കുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പതിനാല് ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ...
കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവത്തിനിടെ നടന്ന ഭജന പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വലിയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. പ്രമുഖ ഭജന സംഘമായ നന്ദഗോവിന്ദം ഭജൻസ് 'ഈ പരദേവനഹോ' എന്ന ഗാനം ആലപിച്ചതിനെതിരെ...
ലണ്ടന്‍: മധ്യപൂർവേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിയും ആഗോള വ്യോമയാന മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. ജെറ്റ് ഇന്ധന വിലയിലുണ്ടായ കുത്തനെയുള്ള വർദ്ധനവ് വിമാനക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ...
തൃശൂര്‍: സ്വന്തം സുഹൃത്തുക്കളെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചെങ്കിലും ബിജുവിന്റെ മനസ് ഇപ്പോഴും ആ വെടിപ്പുരയിലാണ്. ജോലിചെയ്തിരുന്ന സ്ഥലത്തിനപ്പുറം വെടിമരുന്നുപുരയുടെ ഉള്ളിലുണ്ടായിരുന്ന മറ്റു തൊഴിലാളികളുടെ അവസ്ഥ എന്തായിരിക്കുമെന്ന ആശങ്ക അവനെ വല്ലാതെ പൊള്ളിക്കുന്നു. തൃശൂര്‍...
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട തൊഴിലാളി വിൽസൺ രംഗത്തെത്തി. സ്ഫോടനം നടക്കുന്ന സമയത്ത് മുപ്പതിൽ താഴെ ആളുകൾ മാത്രമേ അവിടെ...
കോട്ടയം: നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നന്ദഗോവിന്ദം ഭജൻസ് നടത്തിയ പരിപാടിയെച്ചൊല്ലിയുള്ള വിവാദങ്ങൾ ദൗർഭാഗ്യകരമാണെന്നും നാട്ടിലെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കരുതെന്നും ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്ര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ പ്രചാരണാർത്ഥം ഏപ്രിൽ 14-ന്...
കൊച്ചി: ജയസൂര്യ നായകനായ ‘വെള്ളം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബിസിസ്സിലൂടെയും സിനിമയിലൂടെയും തനിക്ക് ഒരുപാട് ചതികൾ പറ്റിയെന്നും ജീവിതം കൈവിട്ട്...
മലപ്പുറം: തമിഴ്‌നാട് വാൽപ്പാറ ചുരത്തിൽ ആളിയാറിനും അട്ടകട്ടിക്കും ഇടയിൽ ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്കൂടി മരിച്ചു. ചികിത്സയിലായിരുന്ന നൗഷാദ് (39) ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. പാങ്ങ്...