തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ച് മന്തിയുടെ പരസ്യം നൽകിയ സംഭവത്തിൽ അറബിക് റസ്റ്റോറന്റുകൾക്കെതിരെ ബിജെപി എൻഐഎയെ സമീപിച്ചു. എട്ട് പ്രമുഖ റസ്റ്റോറന്റുകൾക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീദ്...
ബെംഗളൂരു: ഐടി ഉദ്യോഗസ്ഥയായിരുന്ന അഞ്ചൽ സ്വദേശിനി കാർത്തിക വി. നായരുടെ (35) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. കാർത്തികയുടെ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച മാതാപിതാക്കൾ, സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട്...
തൃശ്ശൂർ മുണ്ടത്തിക്കോടിലെ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ (45) മരണമടഞ്ഞു. ബുധനാഴ്ച രാവിലെയാണ് 90 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീൺ മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഈ ദാരുണമായ ദുരന്തത്തിൽ...
മലപ്പുറം: പെരിന്തൽമണ്ണയിൽ വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി ഷഹ്ന മരണത്തിന് കീഴടങ്ങി. കുന്നംകുളം സ്വദേശിനിയായ ഷഹ്ന 75 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് അന്തരിച്ചത്.
തിങ്കളാഴ്ച...
കോഴിക്കോട് മൂഴിക്കലില്‍ പതിനാറുകാരിയായ നസ്രീനയെ കൊലപ്പെടുത്തി ബന്ധുവായ അദിനാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ തുടരുന്നു. കൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൊബൈല്‍ ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദിനാന്‍ തന്നെയെന്ന് പോലീസ് ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും...
തൃശൂര്‍: തൃശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പ്രാഥമിക നിഗമനം. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് ഈ വിലയിരുത്തല്‍ നടത്തിയത്. ഷോര്‍ട് സര്‍ക്യൂട്ട് സാധ്യതയില്‍ ഉള്‍പ്പടെയാണ് പരിശോധന നടക്കുന്നത്. ഇലക്ട്രിക്കല്‍...
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ അതിഭീകരമായ സ്ഫോടനത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച്, മരണത്തിന്റെ മുഖത്തുനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വേലായുധൻ. കഴിഞ്ഞ 20 വർഷമായി കരിമരുന്നിന്റെ ലോകത്ത് ജോലി ചെയ്യുന്ന ഈ 60-കാരൻ,...
തൃശ്ശൂർ: മുണ്ടത്തിക്കോട് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യാഴാഴ്ച തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് തൃശ്ശൂർ കളക്ടറേറ്റിൽ യോഗം നടക്കും. ബന്ധപ്പെട്ട ദേവസ്വങ്ങളും ഉദ്യോഗസ്ഥരും യോഗത്തിൽ...
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരാണ് അന്വേഷിക്കുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പതിനാല് ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ...