23.9 C
Kottayam
Monday, July 6, 2026

CATEGORY

Kerala

Gold Price Today:സ്വർണ വിലയിൽ ഇടിവ്; 3 ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 1,12,600 രൂപയാണ് വില വരുന്നത്. പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 110...

തൃശ്ശൂർപൂരത്തിന് വെടിക്കെട്ടില്ല, കുടമാറ്റവും പരിമിതപ്പെടുത്തും; ,മാറ്റങ്ങൾ ഇങ്ങനെ

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനം. രാവിലെ പത്തരയോടെ തൃശ്ശൂർ കളക്ടറേറ്റിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇത്തവണത്തെ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്....

പശ്ചിമേഷ്യൻ സംഘർഷം: വോട്ടെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കുതിച്ചുയർന്നേക്കും; ലിറ്ററിന് 28 രൂപ വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വൻ വർധന ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിശകലന ഏജൻസിയായ കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് മുന്നറിയിപ്പ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്ന...

സ്ത്രീകളുടെ പേരില്‍ ലോഡ്ജില്‍ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന; കോഴിക്കോട് യുവതിയും സംഘവും അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രാസലഹരി വില്‍പ്പന നടത്തിയിരുന്ന മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ബീച്ച്, റെയില്‍വേ സ്റ്റേഷന്‍, പുതിയ സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വന്‍തോതില്‍ ലഹരിമരുന്നു വില്‍പന നടത്തിവന്ന രണ്ടു യുവാക്കളും...

വടകര ബിജെപിയിൽ പൊട്ടിത്തെറി; ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചു

വടകര: വടകര ബിജെപിയിൽ പൊട്ടിത്തെറി. നേതൃത്വത്തിനെതിരേ പരസ്യ പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തുവന്നു. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചു. അഴിമതിയാരോപണം നേരിടുന്നവരെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം.നിയമസഭാ...

'ഏറെ കാലത്തിനുശേഷം പ്രിയപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടു'; വീട്ടിൽ സന്ദർശിച്ച് സി.ആർ. മഹേഷ്

പത്തനംതിട്ട: ലൈംഗിക പീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ എത്തി കണ്ട് കരുനാഗപ്പള്ളി എംഎൽഎയും കോൺഗ്രസ് നേതാവുമായ സി.ആർ. മഹേഷ്. രാഹുലിന്റെ അടൂരിലെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് സി.ആർ. മഹേഷ് തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ്...

പ്രധാനമന്ത്രിയെ ‘തീവ്രവാദി’യെന്ന് വിളിച്ചു; കാട്ടുതീ പോലെ പടര്‍ന്ന വിവാദം; ഖാര്‍ഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഖാര്‍ഗെയുടെ പരാമര്‍ശങ്ങളെ ഗൗരവത്തോടെ കണ്ടാണ് കമ്മീഷന്റെ ഈ നടപടി. ഏപ്രില്‍ 23-ന് നിയമസഭാ...

അമൃത എക്സ്പ്രസ്സ്” ബോർഡ് പുനസ്ഥാപിക്കാൻ നിർദേശം നൽകി – കൊടിക്കുന്നിൽ എം പി

അമൃത എക്സ്പ്രസ്സ് രമേശ്വരത്തേയ്ക്ക് സർവീസ് ദീർഘിപ്പിച്ചതിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിൽ നിന്ന് ചെന്നൈ ഡിവിഷന് കൈമാറിയതോടെ ബോർഡിൽ നിന്ന് മലയാളം അപ്രത്യക്ഷമാകുകയായിരുന്നു. 2001 ൽ തിരുവനന്തപുരം - പാലക്കാട് റൂട്ടിൽ സർവീസ് ആരംഭിച്ച...

തൃശ്ശൂർ പൂരത്തിന് ഇക്കുറി വെടിക്കെട്ടുണ്ടാവില്ല? 2006-ലെ മാതൃകയിൽ ചടങ്ങുകൾ നടത്താൻ പാറമേക്കാവ്; അന്തിമ തീരുമാനം നാളെ

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ ആവേശമായ വെടിക്കെട്ട് ഇക്കുറി ഒഴിവാക്കി പൂരച്ചടങ്ങുകൾ മാത്രം നടത്താൻ പാറമേക്കാവ് ദേവസ്വം നിർദേശം മുന്നോട്ടുവെച്ചു. മുണ്ടത്തിക്കോട്ടെ വെടിമരുന്ന് നിർമ്മാണശാലയിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ദേവസ്വത്തിന്റെ ഈ നിർണ്ണായക നീക്കം....

കേരളത്തിലെ അറബിക് റസ്റ്റോറന്റുകള്‍ക്കെതിരെ അന്വേഷണം നടത്തണം; എൻഐഎക്ക് കത്തുനല്‍കി ബിജെപി

തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ച് മന്തിയുടെ പരസ്യം നൽകിയ സംഭവത്തിൽ അറബിക് റസ്റ്റോറന്റുകൾക്കെതിരെ ബിജെപി എൻഐഎയെ സമീപിച്ചു. എട്ട് പ്രമുഖ റസ്റ്റോറന്റുകൾക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീദ്...

Latest news