കൊച്ചി: തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി.കെ. സിനിമയിൽ പ്രൊഡക്‌ഷൻ ചെലവ് കൂട്ടാനും ആരെയും തള്ളിത്തള്ളി കുപ്പിയിൽ ഇറക്കാനും പ്രത്യേക കഴിവുള്ള ആളാണ് ഇദ്ദേഹമെന്ന് ഗോപകുമാർ പറയുന്നു....
തീരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ നിർണ്ണായകമായ രാസപരിശോധന റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സാധാരണയായി കാണപ്പെടുന്ന ഭക്ഷ്യവിഷബാധയല്ല ഈ മരണങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണമെന്നാണ്...
കൊച്ചി: നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തനിക്ക് നേരെ സംഘടിതമായ സൈബർ ആക്രമണങ്ങൾ നടക്കുകയാണെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള വെളിപ്പെടുത്തി. ഫേക്ക് ഐഡികൾ ഉപയോഗിച്ച് കൂട്ടമായ ആക്രമണമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...
കോട്ടയം: കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കല്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ 21-ന് രാവിലെ 11.30-ന് വീട്ടിലെ അടുക്കളയില്‍ കുഞ്ഞിന്റെ ഡയപ്പര്‍...
തിരുവനന്തപുരം: കേരളത്തിൽ കടുത്തചൂട് തുടരുന്നതിനാൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ചയും മുന്നറിയിപ്പ് തുടരും. കേരളത്തിൽ ഉഷ്ണതരംഗസാഹചര്യം ഉണ്ടാകുന്നത് അപൂർവമാണ്. 2016-ൽ പാലക്കാട്ടും...
കൊച്ചി: മാളികപ്പുറം എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കറിനുപിന്നാലെ നടൻ ഉണ്ണി മുകുന്ദനെതിരെ രൂക്ഷവിമർശനവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഒരു സിനിമയുടെ വിജയത്തിനായി രാപ്പകൽ അധ്വാനിച്ച അണിയറപ്രവർത്തകരുടെ കരിയർ തകർക്കാൻ ഉണ്ണി മുകുന്ദൻ...
തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. പുറം ജോലികളിൽ ഏർപ്പെടുന്നവർ കർശന നിർദേംശം പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും കർശന നിർദേശം നൽകിയിട്ടുണ്ട്....
തിരുവനന്തപുരം: പോത്തൻകോട്ട് വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു. വേങ്ങോട് അശ്വതി ഭവനിൽ ദുർഗ്ഗ(18)യ്ക്കാണ് പാമ്പിന്റെ കടിയേറ്റത്. അമ്മൂമ്മയുടെ വീട്ടിൽനിന്നും തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.
ഉടൻതന്നെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം...
കൊച്ചി: 'സുമതി വളവ്' സിനിമയെച്ചൊല്ലിയുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്. നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങൾ തള്ളിക്കൊണ്ട് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള വാർത്താ സമ്മേളനത്തിൽ രംഗത്തെത്തി. നിർമ്മാതാവ് നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾ തങ്ങളുടെ ഔദ്യോഗിക-സ്വകാര്യ...