24.5 C
Kottayam
Monday, July 6, 2026

CATEGORY

Kerala

തൃശൂരില്‍ ഒരേ കയറില്‍ ജീവനൊടുക്കി രണ്ടു തവണ വിവാഹിതനായ യുവാവും വിവാഹം നിശ്ചയിച്ച യുവതിയും

തൃശൂർ: മാളയിൽ യുവതിയെയും യുവാവിനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി   ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി  മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്തിന്റെ വാടകവീട്ടിൽ ഒരേ കയറിൽ തൂങ്ങിയ നിലയിലായിരുന്നു...

അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു; സംഭവം പാലക്കാട്ട്

പാലക്കാട് ശ്രീകൃഷ്ണപുരത്ത് അംഗനവാടി ടീച്ചർക്ക് പാമ്പുകടിയേറ്റ വാർത്തയെ ആസ്പദമാക്കി തയ്യാറാക്കിയ റിപ്പോർട്ട് താഴെ നൽകുന്നു. അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ ടീച്ചർക്ക് പാമ്പുകടിയേറ്റു; നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി പാലക്കാട്: ശ്രീകൃഷ്ണപുരത്ത് അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു....

പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു, പിന്നാലെ മരണം; വില്ലനായത് ലൈംഗിക ഉത്തേജന മരുന്നുകളുടെ അമിത ഉപയോഗം; 29കാരൻ മരിച്ചു

ഗുരുഗ്രാം: ലൈംഗിക ഉത്തേജന മരുന്നുകൾ അമിത അളവിൽ ഉപയോഗിച്ചതിനെത്തുടർന്ന് യുവാവ് മരിച്ച നിലയിൽ. നാഗ്പൂർ സ്വദേശിയും ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനുമായ രോഹിത് ലാൽ (29) ആണ് സെക്ടർ 53-ലെ വാടക...

നടൻ അക്ഷയ് കുമാറിന്റെ മകളോട് നഗ്നചിത്രം ആവശ്യപ്പെട്ടു: പ്രതി അറസ്റ്റിൽ

ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ മകൾക്കെതിരായ സൈബർ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്ര സൈബർ വിഭാഗം അഡീഷണൽ ഡി.ജി.പി. യശസ്വി യാദവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൈബർ വിഭാഗം ആർഡി നാഷണൽ കോളേജിൽ നടത്തിയ സൈബർ...

വീട്ടുമുറ്റത്തുവെച്ച്‌ പാമ്പുകടിച്ചത് പാന്റ്‌സിൽ; പതിനൊന്നുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടിക്കുന്ന വീഡിയോ

നാദാപുരം: വീട്ടുമുറ്റത്തുവെച്ച് പതിനൊന്നുവയസ്സുകാരനെ പാമ്പ് കൊത്തി. വിദ്യാർഥിയുടെ പാന്റ്‌സിൽ കൊണ്ടതുമൂലം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലാച്ചി പാലോറോത്ത് മുക്കിലെ പൂലോറോത്ത് ഹാരിസിന്റെ മകൻ അബ്ദുൽ റാനിഷിനെ(11)യാണ് പാമ്പ് കൊത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത്...

സംസ്ഥാനത്ത്‌ അപ്രഖ്യാപിത ലോഡ്‌ഷെഡിങോ? വിശദീകരണവുമായി മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും അമിത ഉപയോഗം മൂലം ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്നതാണ് തടസങ്ങൾക്ക് കാരണമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓവർലോഡ് ആകുമ്പോൾ വൈദ്യുതി തനിയെ നിലയ്ക്കുന്ന (ട്രിപ്പ്‌...

H-1B വിസയ്ക്ക് 3 വർഷം വിലക്ക് ? നിയമനിർമാണത്തിന് അമേരിക്ക; ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തിരിച്ചടിയാകും

വാഷിങ്ടൺ: യു.എസിലെ സ്വദേശീയരായ തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എച്ച്-1 ബി വിസകൾ നൽകുന്നത് മൂന്നുവർഷത്തേക്ക് നിർത്തുന്നത് അടക്കമുള്ള വൻ മാറ്റങ്ങൾ നിർദേശിക്കുന്ന ബിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ അവതരിപ്പിച്ചു. 'എച്ച്-1 ബി വിസ...

കണ്ണൂരിൽ മകൻ പെറ്റമ്മയെ കഴുത്തറുത്തു കൊന്നു; പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കണ്ണൂർ: കേളകത്തും താന്നിക്കുന്നിലും 'മൊണാലിസ' എന്ന പേരില്‍ ബ്യൂട്ടി പാര്‍ലറും ടെയ്ലറിങ് ഷോപ്പും നടത്തിവരികയായിരുന്നു ഗീതമ്മ. പുഞ്ചിരിയോടെ മാത്രം സംസാരിക്കുന്ന, എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന ഗീതമ്മ. ആ അമ്മയ്ക്ക് സ്വന്തം മകനില്‍നിന്ന് ഇത്തരമൊരു...

കേരളം15 മിനിറ്റ് ഇരുട്ടിൽ; സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി

കൊല്ലം: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ്‌ ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ...

‘ജനനായക’ന്റെ ചോർച്ച; ചിത്രത്തിന്റെ എഡിറ്ററെ സസ്‌പെൻഡ് ചെയ്ത് എഡിറ്റേഴ്‌സ് അസോസിയേഷൻ

സംവിധായകൻ എച്ച്. വിനോദ് സംവിധാനംചെയ്ത നടൻ വിജയ്‌യുടെ ചിത്രമായ ജനനായകന്റെ എച്ച്ഡി പ്രിന്റ് സിബിഎഫ്സി സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് മുമ്പ് തന്നെ ഓൺലൈനിൽ ചോർന്നത് വൻ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിനിമയുടെ എഡിറ്റർ പ്രദീപ്...

Latest news