24.5 C
Kottayam
Monday, July 6, 2026

CATEGORY

Kerala

കേരളത്തിൽ വേനൽ കടുക്കുന്നു; പാലക്കാട് 40 ഡിഗ്രി കടന്നേക്കാം; 11 ജില്ലകളിൽ യെല്ലോ അലർട്ട്; അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഏപ്രിൽ 26, 27 തീയതികളിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സാധാരണ...

പാനൂരിൽ വീണ്ടും ബോംബ് വേട്ട; ഐസ്‌ക്രീം പാത്രങ്ങളിൽ ഒളിപ്പിച്ചത് മാരക സ്ഫോടകവസ്തുക്കൾ; പൊയിലൂരിൽ പോലീസ് റെയ്ഡ്

കണ്ണൂർ: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പിന്നാലെ പാനൂർ മേഖലയിൽ വീണ്ടും വൻ ബോംബ് ശേഖരം കണ്ടെത്തി. പൊയിലൂരിലെ ജനവാസ മേഖലയ്ക്ക് സമീപം ഐസ്‌ക്രീം കണ്ടെയ്‌നറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് അഞ്ച് ബോംബുകളും ഒരു നാടൻ ബോംബും...

മൂന്നാറിൽ റെക്കോർഡ് ചൂട്; യുവി സൂചിക അപകടകരമായ നിലയിൽ; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശം

ഇടുക്കി: തണുപ്പിന്റെ താവളമായ മൂന്നാർ ചരിത്രത്തിലാദ്യമായി കനത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലകപ്പെടുന്നു. അൾട്രാവൈലറ്റ് (UV) വികിരണ സൂചിക അപകടകരമായ രീതിയിൽ ഉയർന്നതോടെ മൂന്നാറിലെ സ്ഥിതി അതീവ ഗൗരവതരമാണെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ജില്ലയിൽ...

അമ്മയെ കൊന്നത് ‘മകന് ഇഷ്ടമെന്ന്’ കരുതി വാങ്ങിയ അയല കറിവെക്കുന്നതിനിടയില്‍; പുകച്ചുരുളുകൾ വിട്ടുകൊണ്ട് ക്രിസ്റ്റിയുടെ കൊലച്ചിരി;അപ്പനെ കൂടി കൊല്ലണമായിരുന്നു എന്ന പ്രതികരണത്തില്‍ ഞെട്ടി പോലീസും

കണ്ണൂര്‍: ചോര പുരണ്ട കത്തിയുമായി അയാള്‍ ശാന്തനായി ആ സ്‌കൂട്ടറിന് പിന്നിലിരുന്നു. അമ്മയെ കഴുത്തറുത്ത് കൊന്നുവെന്ന പരിഭ്രമമോ, ചെയ്ത തെറ്റില്‍ നീറ്റലോ ആ മുഖത്തില്ലായിരുന്നു. കേളകം പോലീസ് സ്റ്റേഷന് തൊട്ടടുത്തെത്തിയപ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്താന്‍...

സംസ്ഥാനത്ത് പാമ്പുകടി കേസുകൾ വർദ്ധിക്കുന്നു; കണ്ണൂരിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു; കൊല്ലത്തും എറണാകുളത്തും രണ്ട് പേർക്ക് കടിയേറ്റു

കണ്ണൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പുകടി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വർദ്ധിക്കുന്നു. കണ്ണൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക ശനിയാഴ്ച മരണപ്പെട്ടു. കല്ലടത്ത് സ്വദേശി നബീസ (65) ആണ് ദാരുണമായി മരിച്ചത്. രണ്ട് ദിവസം...

പെറ്റമ്മയെ കഴുത്തറുത്തു കൊന്നു; കുറ്റബോധമില്ലാതെ ക്രിസ്റ്റി സ്റ്റേഷനിലേക്ക്; കണ്ണൂരിനെ നടുക്കിയ കൊലപാതക വിവരങ്ങൾ

കണ്ണൂർ: ലഹരിമരുന്നിന്റെ വിഭ്രാന്തിയിൽ സ്വന്തം അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ് കണ്ണൂർ കൊളക്കാട് താന്നിക്കുന്ന് പ്രദേശം. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യയും ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗവുമായ ഗീതമ്മ (55)...

കള്ളനെ പേടിച്ച് സ്വര്‍ണം ഒളിപ്പിച്ചത് പുസ്തകത്തില്‍; ഒടുവില്‍ പുസ്തകം ഉള്‍പ്പെടെ ആറു പവന്‍ സ്വര്‍ണം എത്തിയത് ആക്രിക്കടയില്‍: തിരച്ചിലില്‍ നാലു ഗ്രം ഒഴികെ കണ്ടെത്തി

കൊല്ലം: കള്ളനെ പേടിച്ചു പാഠപുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച ആറു പവന്‍ സ്വര്‍ണാഭരണങ്ങള്‍ എത്തിച്ചേര്‍ന്നത് ആക്രിക്കടയില്‍. പുസ്തകത്തോടൊപ്പം സ്വര്‍ണവും ആക്രികൊണ്ടു പോയത് വീട്ടുകാര്‍ അറിഞ്ഞത് മൂന്ന് ദിവസത്തിനു ശേഷം. ഉടന്‍ ആക്രിക്കടയിലെത്തി തൊഴിലാളികള്‍ക്കൊപ്പം നടത്തിയ തിരച്ചിലില്‍...

30000 തസ്തികകൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി റെയിൽവേ; സമരവുമായി യൂണിയനുകൾ

തിരുവനന്തപുരം:: രാജ്യത്താകെ മുപ്പതിനായിരത്തോളം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ റെയിൽവേ. ഈ വർഷം 29,906 തസ്തികകൾ കുറയ്ക്കണമെന്നു കാട്ടി, വിവിധ സോണുകളുടെ ജനറൽ മാനേജർമാർക്ക് റെയിൽവേ ബോർഡ് നിർദേശം നൽകി. ഉത്തര റെയിൽവേയിലാണ് ഏറ്റവും കൂടുതൽ...

ഒരു സുപ്രഭാതത്തിൽ പൊട്ടിവീണതല്ല; ചരിത്രം ഓർമിപ്പിച്ച് ചെന്നിത്തല,’ ഇന്ന് സോഷ്യൽ മീഡിയ വഴി നേതാവാകാം’

കൊച്ചി: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്ക് കെപിസിസി ഏർപ്പെടുത്തിയ വിലക്കിനിടയിലും പരോക്ഷമായ പ്രചാരണങ്ങളിലേർപ്പെട്ട് നേതാക്കൾ. താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണതല്ലെന്ന് പറഞ്ഞുകൊണ്ട് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയ ചരിത്രം ഓർമിപ്പിച്ചിരിക്കുകയാണിപ്പോൾ. കൊച്ചിയിൽ നടന്ന...

16കാരിയെ വിവാഹം കഴിപ്പിച്ചു; ശൈശവ വിവാഹത്തിൽ ഖത്തീബടക്കം 4 പേർക്കെതിരെ കേസ്

കാസർകോട്: കാസർകോട് അഴീക്കാലിൽ ശൈശവ വിവാഹത്തിന് വരനടക്കം നാലുപേർക്കെതിരെ കേസെടുത്തു. 16 വയസ്സുള്ള പെൺകുട്ടിയെ 28-കാരനാണ് വിവാഹം കഴിച്ചത്. ഏപ്രിൽ 13-നാണ് അഴീക്കാൽ ജുമാമസ്ജിദിൽ നിക്കാഹ് നടന്നത്. ആദ്യം പെൺകുട്ടിയുടെ നാട്ടിൽ വിവാഹം നടത്താനായിരുന്നു...

Latest news