പൊള്ളാച്ചി: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ വിനോദസഞ്ചാരത്തിനെത്തിയ മലപ്പുറം സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. മലപ്പുറം വളാഞ്ചേരിക്ക് സമീപം പാങ്ങ് പള്ളിപ്പറമ്പ് എൽ.പി സ്കൂളിൽ നിന്നും...
പൊള്ളാച്ചി: തമിഴ്നാട്ടിലെ വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളുടെ പേരുവിവരങ്ങള്‍ പുറത്ത്. മലപ്പുറം പാങ്ങ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഇവരുടെ കുടുംബാംഗങ്ങളായവരുമാണ് അപകടത്തില്‍ മരിച്ചത്. പാങ്ങ് ജിയുപി സ്‌കൂളിലെ അധ്യാപികയും മരിച്ചവരില്‍...
വാല്‍പ്പാറ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ വിനോദസഞ്ചാരത്തിനെത്തിയ മലപ്പുറം സ്വദേശികൾ സഞ്ചരിച്ച മിനി വാൻ അപകടത്തിൽപ്പെട്ട് എട്ട് പേർ മരിച്ചതായി റിപ്പോർട്ട്. പെരിന്തൽമണ്ണയ്ക്കടുത്തുള്ള പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച...
ആലപ്പുഴ: ഹരിപ്പാട് നഗരത്തിൽ പ്രവർത്തിക്കുന്ന 'ചിക്കൻ ചിക്കാഗോ' എന്ന ഹോട്ടലിൽ ചിക്കൻ ഫ്രൈഡ് റൈസിനെച്ചൊല്ലിയുണ്ടായ തർക്കം വലിയ അക്രമത്തിൽ കലാശിച്ചു. തനിക്ക് ലഭിച്ച ഭക്ഷണത്തിൽ ചിക്കൻ കഷ്ണങ്ങൾ കുറവാണെന്ന് ആരോപിച്ച് യുവാവ് ഹോട്ടൽ...
തൃശ്ശൂർ: തമിഴ്‌നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു. എട്ട് മലയാളികൾക്ക് ദാരുണാന്ത്യം.16 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിൽനിന്ന് 16-ാം വളവിലേക്കാണ് വാഹനം മറിഞ്ഞത്. മലപ്പുറം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്...
ആലപ്പുഴ: മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്ററുമായി ബന്ധപ്പെട്ട് കടയുടമകളിൽ ഒരാളെ പോലീസ് അറസ്റ്റ്‌ചെയ്തു. ചേർത്തലയിലെ മെഹർ മന്തിക്കടയുടെ ഉടമകളിലൊരാളായ ഷഹനാസി(28)നെയാണ് ചേർത്തല പോലീസ് അറസ്റ്റ്‌ചെയ്തത്.
വിഷു ആശംസകളുമായി മെഹർ മന്തിക്കട പുറത്തിറക്കിയ പോസ്റ്ററാണ്...
തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്ന പ്രവേശനോത്സവം ജൂൺ ഒന്നിന് വിപുലമായ പരിപാടികളോടെ നടക്കും. പുതിയ അധ്യയന വർഷത്തിലേക്കുള്ള ഒന്നാം ക്ലാസ് പ്രവേശന നടപടികൾ മേയ് 22 മുതൽ ആരംഭിക്കാനാണ്...
കോഴിക്കോട്: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു. കോഴിക്കോട് എലത്തൂര്‍ പടിഞ്ഞാറെ തെക്കിടുത്താം വീട്ടില്‍ സുമിത്ര(68) യാണ് മരിച്ചത്. രാവിലെ പത്തോടെ കോരപ്പുഴ സ്‌കൂളിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് അപകടം നടന്നത്....
കാഞ്ഞങ്ങാട് മുൻ മുനിസിപ്പൽ ചെയർപേഴ്‌സൺ ഹസീന താജുദീനെതിരെ അപകീർത്തികരമായ വ്യാജവാർത്ത നൽകിയ കേസിൽ 'ലേറ്റസ്റ്റ്' സായഹ്ന പത്രത്തിന്റെ മാനേജിങ് എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന്റെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. 2013-ൽ ഹസീന നഗരസഭാ...
കൊച്ചി:പശ്ചിമേഷ്യൻ യുദ്ധം ആഗോള എണ്ണ വിപണിയിൽ സൃഷ്ടിച്ച അസ്ഥിരത കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ബോട്ടുകൾ പ്രവർത്തിപ്പിക്കാനുള്ള മണ്ണെണ്ണയുടെ വില കുതിച്ചുയർന്നതോടെ കടലിൽ പോകുന്നത് പലർക്കും താങ്ങാനാവാത്ത അധികച്ചെലവായി മാറിയിരിക്കുന്നു. സബ്സിഡി...