തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ കേരളം സമാനതകളില്ലാത്ത വേനൽച്ചൂടിൽ ഉരുകുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം വരും ദിവസങ്ങളിലും ഭൂരിഭാഗം ജില്ലകളിലും ഈ ഉയർന്ന താപനില...
എറണാകുളം: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ കമലാക്ഷിയെയാണ് ബന്ധുക്കൾ ബസ് സ്റ്റാൻഡിൽ തനിച്ചാക്കി കടന്നുകളഞ്ഞത്. വെള്ളിയാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ...
കാസർകോട്: ജില്ലയെ ഒരു കാലത്ത് വിറപ്പിച്ച കുപ്രസിദ്ധ കൊലയാളി 'റിപ്പർ ചന്ദ്രൻ' കേസിലെ നിർണ്ണായക ദൃക്സാക്ഷിയായിരുന്ന ബാലചന്ദ്രയെ (53) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്റ്റിന് സമീപത്തെ വസതിയിലാണ്...
കൊച്ചി: പ്രമുഖ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണനെതിരായ ലൈംഗിക പീഡനക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് നിർണ്ണായക വിധി. 30 കോടി രൂപ നൽകിയിരുന്നുവെങ്കിൽ പരാതിക്കാരി പീഡനക്കേസ് ഫയൽ ചെയ്യില്ലായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു....
ന്യൂഡല്‍ഹി: ലോക്‌സഭയിലെ മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുമെന്ന ആരോപണങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തള്ളി. ലോക്സഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ കണക്കുകൾ നിരത്തിയാണ് അദ്ദേഹം മറുപടി നൽകിയത്....
കൊല്ലം: അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനൊന്ന് വയസ്സുകാരി മരിച്ചു. വാളകം പുത്തൻവിള സ്വദേശിയായ അഹന്നയാണ് പരിശീലനത്തിനിടെ കുഴഞ്ഞുവീണത്. അഞ്ചലിലെ കരാട്ടെ ക്ലാസിൽ പതിവുപോലെ പരിശീലനം നടത്തിക്കൊണ്ടിരിക്കെയാണ് അഹന്നയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ...
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. സ്‌പൈസ് ജെറ്റ് - ആകാശാ എയർ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനത്തിന്റെ ചിറകുകൾ തമ്മിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വേനലവധി കാലത്ത് പ്രത്യേക ക്ലാസുകൾ നടത്തുന്നതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കർശന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, പഠനപിന്തുണ ക്ലാസുകൾ നടത്താൻ നിർദ്ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു....
കൊച്ചി: വിവാഹം വിവാദത്തിലായതിന് പിന്നാലെ കുംഭമേള വൈറൽ പെൺകുട്ടി സംരക്ഷണം തേടി കൊച്ചി പോലീസിനെ സമീപിച്ചിരിക്കുകയാണ്. മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിലെത്തിയതിന് പിന്നാലെയാണ് തനിക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി പരാതി നൽകിയത്....
പാലക്കാട്: ചിക്കമഗലൂരു വിനോദയാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് മരിച്ച കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ കുടുംബം രംഗത്തെത്തി. ശ്രീനന്ദയുടെ സുഹൃത്തിനെ ലക്ഷ്യംവെച്ചുള്ള സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ...