തിരുവനന്തപുരം: വോട്ടെണ്ണലിന് ഇനിയും ആഴ്ചകൾ ബാക്കിനിൽക്കെ കോൺഗ്രസിനുള്ളിൽ സജീവമായ 'മുഖ്യമന്ത്രി' ചർച്ചകളെ പരിഹസിച്ച് കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷ് രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം സ്വന്തം പാർട്ടിയിലെ നേതാക്കളുടെ നീക്കങ്ങളെ ട്രോളിയത്. "ആലിൻകാ പഴുക്കുമ്പോൾ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് ചര്‍ച്ച കൊടുമ്പിരി കൊണ്ടിരിക്കെ വിവാദം തുടങ്ങിവെച്ച കെ സുധാകരനെ തള്ളാതെ തന്റെ നിലപാട് അറിയിച്ചു കെ സി വേണുഗോപാല്‍. ഇത്തരം ചര്‍ച്ചകളില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന്...
ആലപ്പുഴ: മകളുടെ കല്യാണം വിളിക്കാൻ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി മരിച്ചു. കഴിഞ്ഞ ഇരുപത്തിയേഴിനായിരുന്നു അപകടം. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്. നായർ (55) ആണ് മരിച്ചത്.
എറണാകുളം അമൃത ആശുപത്രിയിൽ...
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിന് പിന്നാലെ, അതേ മാനേജ്‌മെന്റിന് കീഴിലുള്ള പൊയിനാച്ചി സെഞ്ച്വറി ദന്തൽ കോളേജിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങൾ. ക്രൂരമായ റാഗിങ്ങും അധ്യാപക പീഡനവും സഹിക്കവയ്യാതെ പല വിദ്യാർഥികളും പഠനം പാതിവഴിയിൽ...
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ പരസ്യമായ പോരിലേക്ക് നീങ്ങിയിരിക്കുകയാണ്. കുറച്ചു ദിവസമായി തന്നെ വി ഡി സതീശന് വേണ്ടി സോഷ്യല്‍ മീഡിയയില്‍...
കണ്ണൂർ: കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരള രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങിവരണമെന്നും സംസ്ഥാനത്തെ നയിക്കണമെന്നുമുള്ള ആഗ്രഹം പ്രകടമാക്കി കെ.പി.സി.സി. മുൻ പ്രസിഡന്റ് കെ. സുധാകരൻ. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ്, തിരഞ്ഞെടുപ്പ്...
കണ്ണൂർ: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 2.65 കോടി രൂപ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന തലശ്ശേരി പുളിയനമ്പ്രത്തെ ഒ.പി. സാബിത്ത് (26), പെരിങ്ങത്തൂർ മത്തിപ്പറമ്പിലെ കെ. അജ്മൽ (25) എന്നിവരെ കണ്ണൂർ...
അബുദബി: യുഎഇയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന ജിനേഷ് എന്ന മലയാളി യുവാവിന്റെ ലാളിത്യവും മനസ്സിന്റെ നന്മയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഒരു വിദേശ യൂട്യൂബര്‍ സൈക്കിളില്‍ പോവുകയായിരുന്ന ജിനേഷിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി സമ്മാനങ്ങള്‍...
കോട്ടയം: മുണ്ടക്കയത്ത് നടന്ന ഒരു വിവാഹ ചടങ്ങ് കേരളത്തിന്റെ മതസൗഹാർദ്ദ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഏടുകളിലൊന്നായി മാറിയിരിക്കുകയാണ്. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹച്ചടങ്ങിൽ വധുവായ പാർവതിയെ വരൻ അനന്തുവിനെ കൈപിടിച്ച് ഏൽപ്പിച്ചത് ഫാദർ...
തിരുവനന്തപുരം: മാലദ്വീപിൽ മലയാളി അധ്യാപികയെ എട്ടാംക്ലാസുകാരൻ മർദിച്ചതായി പരാതി. മാലദ്വീപിലെ സ്‌കൂളിൽ അധ്യാപികയായ സ്മിത എൻ. പിള്ളയ്ക്കാണ് മർദനമേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സ്മിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കമ്പ്യൂട്ടർ ലാബിൽ ഗെയിം കളിക്കുന്നത് വിലക്കിയതാണ്...