കോട്ടയം: മുണ്ടക്കയത്ത് നടന്ന ഒരു വിവാഹ ചടങ്ങ് കേരളത്തിന്റെ മതസൗഹാർദ്ദ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഏടുകളിലൊന്നായി മാറിയിരിക്കുകയാണ്. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹച്ചടങ്ങിൽ വധുവായ പാർവതിയെ വരൻ അനന്തുവിനെ കൈപിടിച്ച് ഏൽപ്പിച്ചത് ഫാദർ...
തിരുവനന്തപുരം: മാലദ്വീപിൽ മലയാളി അധ്യാപികയെ എട്ടാംക്ലാസുകാരൻ മർദിച്ചതായി പരാതി. മാലദ്വീപിലെ സ്‌കൂളിൽ അധ്യാപികയായ സ്മിത എൻ. പിള്ളയ്ക്കാണ് മർദനമേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സ്മിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കമ്പ്യൂട്ടർ ലാബിൽ ഗെയിം കളിക്കുന്നത് വിലക്കിയതാണ്...
ഗുണ്ടൽപേട്ട്: കർണാടക ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശികളാണ് അപകടത്തിൽപെട്ടത്. ദേശീയ പാത 766-ൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അയിഷ നൂരി (41), നോഹ...
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുഖ്യ ആരോപണവിധേയനായ അധ്യാപകനെ പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. ചൊവ്വാഴ്ച ചേർന്ന അടിയന്തര യോഗത്തിലാണ് ഓറൽ...
കോഴിക്കോട്: മൂഴിക്കലിൽ മാതാവിന്റെ സഹോദരിയുടെ മകളായ 16-കാരിയെ കൊലപ്പെടുത്തി ആത്മഹത്യചെയ്ത യുവാവ് സ്ഥിരംപ്രശ്‌നക്കാരനെന്ന് വിവരം. വീട്ടിൽനിന്ന് പണം എടുക്കാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള ദുർനടപ്പുകൾ ശ്രദ്ധയിൽപെട്ടതോടെയാണ് അദിനാനെ തറവാട്ട് വീട്ടിൽനിന്നും പുറത്താക്കിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇതിന്റെ...
സുൽത്താൻ ബത്തേരി: ഈസ്റ്റർ ഉൾപ്പെടെയുള്ള ആഘോഷനാളുകളിൽ വയനാട് ജില്ലയിലെ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ മദ്യക്ഷാമം രൂക്ഷമാകുന്നു. സുൽത്താൻ ബത്തേരി മന്ദംകൊല്ലിയിലെ ഔട്ട്‌ലെറ്റിൽ എംസിബി, ഹണി ബി, ജവാൻ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ കിട്ടാനില്ലെന്നാണ് ഉപഭോക്താക്കളുടെ...
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തന്റെ സോഷ്യൽ മീഡിയ പേജുകൾക്ക് ലഭിക്കുന്ന സ്വീകാര്യത പണം നൽകി കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആരോപണവുമായി ഇടത് സൈബർ ഹാൻഡിലുകൾ രംഗത്തെത്തി. ഫേസ്ബുക്കിൽ രാഹുൽ പങ്കുവെക്കുന്ന വീഡിയോകൾക്ക്...
കൊച്ചി: ക്രൈസ്തവ സഭയുമായി തനിക്ക് എന്നും അടുത്ത ബന്ധമാണുള്ളതെന്നും സഭയെ ഒരിക്കലും വ്യക്തിപരമായി വിമർശിച്ചിട്ടില്ലെന്നും ബിജെപി നേതാവ് ഷോൺ ജോർജ്. സിറോ മലബാർ സഭാ ആസ്ഥാനത്ത് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ...
ടെഹ്‌റാന്‍: ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കം 'കടൽക്കൊള്ള'യാണെന്ന് ഇറാൻ സായുധസേന ആഞ്ഞടിച്ചു. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ...
പാലക്കാട്: കർണാടകയിലെ ചിക്കമഗളൂരിൽ വെച്ച് മരണമടഞ്ഞ പതിനഞ്ചുകാരി ശ്രീനന്ദയുടെ പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സന്ദർശനം നടത്തി. പെൺകുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും നേരിൽ കണ്ട് ആശ്വാസവാക്കുകൾ...