കാസര്‍കോട്: ചീമേനി തുറവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂര്‍ണ്ണമായും കത്തിനശിച്ചു. പടന്നയില്‍ നിന്നും കമ്പല്ലൂരിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ അഞ്ചംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത്...
തൃശൂര്‍: സാങ്കേതികവിദ്യയും പോലീസിന്റെ ജാഗ്രതയും കൈകോര്‍ത്തപ്പോള്‍ തൃശൂരില്‍ പൊലിഞ്ഞുപോകുമായിരുന്ന ഒരു ജീവന്‍ ജീവിതത്തിലേക്ക് തിരികെ നടന്നു. വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെയാണ് തൃശൂര്‍ സിറ്റി പോലീസിന്റെ അവിശ്വസനീയമായ ഇടപെടല്‍...
ആലത്തൂർ: തരൂരിലെ വീട്ടിൽ നിന്നും കവർന്ന സ്വർണാഭരണങ്ങളും പണവും ആഴ്ചകൾക്ക് ശേഷം മോഷ്ടാവ് ഉടമസ്ഥന് തിരികെ നൽകി. തരൂർ പഴമ്പാലക്കോട് ചേരിക്കൽ പാനത്ത് വീട്ടിൽ പി.കെ. ജോയിയുടെ വീട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ട പത്ത്...
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ ഗാന്ധിനഗറിലുള്ള പ്രമുഖ ഡോക്ടറുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് മുൻ ജീവനക്കാരൻ തീയിട്ടു. ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ താമസിക്കുന്ന ഡോ. ജയകുമാറിന്റെ...
കോട്ടയം: പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചാനലുകളിൽ...
തിരുവനന്തപുരം: പ്രയാഗ് രാജിലെ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാദമായ വിവാഹത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം കേരള സ്റ്റോറി തന്നെയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. വിവാഹത്തില്‍...
തിരുവനന്തപുരം: എൽ.ഡി.എഫ്. 75-80 സീറ്റിൽ വിജയിച്ച് തുടർഭരണമുണ്ടാവുമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടി തുടർന്നുള്ള ഗൃഹസന്ദർശനങ്ങളിലൂടെയും മേഖലാജാഥകളിലൂടെയും മറികടക്കാനായി. ബി.ജെ.പി. ഭീഷണിയായി ഉയർന്നിട്ടുള്ള മണ്ഡലങ്ങളിൽ അവരെ പരാജയപ്പെടുത്താനുള്ള സാധ്യത മുൻനിർത്തി ന്യൂനപക്ഷവോട്ടുകൾ എൽ.ഡി.എഫിലേക്കും...
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിനെതിരെയും പാര്‍ട്ടിയുടെ നിലവിലെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കെതിരെയും കടുത്ത വിമര്‍ശനങ്ങളുമായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി തങ്ങളുടെ പരമ്പരാഗതമായ 'കോര്‍ ഹിന്ദു' വോട്ടുകളെ അവഗണിച്ചുകൊണ്ട് ക്രൈസ്തവ വിഭാഗങ്ങളെ...
ന്യൂഡൽഹി: ഡൽഹിയിൽ വരുംദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ബുധനാഴ്ചയോടെ നഗരത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസിലും വെള്ളിയാഴ്ചയോടെ 41 ഡിഗ്രി സെൽഷ്യസിലും എത്തിയേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇതോടൊപ്പം നഗരത്തിൽ...
ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ...