കണ്ണൂർ: യുഡിഎഫ് അധികാരത്തിലെത്തിയാൽ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാനുള്ള സാധ്യത തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. എംഎൽഎമാരുടെ പട്ടികയ്ക്ക് പുറത്തുള്ള ഒരാൾ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എച്ച്ആർഡിഎസ് (HRDS) ഇന്ത്യ സ്ഥാപക ചെയർമാൻ അജി കൃഷ്ണനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസിന്റെ...
കോഴിക്കോട്: വീട്ടുമുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. എളേറ്റിൽ വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാനാണ് (11) ഈ ദാരുണമായ ആക്രമണത്തിന് ഇരയായത്....
തൊടുപുഴ: മാതാപിതാക്കളുടെ പരിലാളനയോ സൗഭാഗ്യങ്ങളുടെ അകമ്പടിയോ ഇല്ലാതെ സംഗീതത്തെ മാത്രം കൂട്ടുപിടിച്ചു വളർന്ന പ്രതിഭ ഏലിയാസ് എൽദോസ് യാത്രയായി. വെള്ളിയാഴ്ച രാവിലെയാണ് ഉപകരണ സംഗീതത്തിലെ വിസ്മയമായിരുന്ന ഇരുപത്തിയാറുകാരനായ ഏലിയാസിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ...
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ്. വിദ്യാർത്ഥിയായ ആർ.എൽ. നിതിൻരാജ് (23) കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി. തിരുവനന്തപുരം സ്വദേശിയായ നിതിൻരാജ് ജാതി-വർണ്ണ...
വെള്ളറട: മോഷണത്തിനായി ക്ഷേത്രത്തിലെത്തിയ ആൾ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടർന്ന് വിചിത്രമായ രീതിയിൽ പോലീസിന്റെ പിടിയിലായി. കുടപ്പനമൂട് കോവില്ലൂർ കഴുകാൽവട്ടം ഭഗവതിക്ഷേത്രത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ നാടകീയ സംഭവം അരങ്ങേറിയത്. തമിഴ്‌നാട്ടിലെ ദിണ്ടിക്കൽ സ്വദേശിയായ...
ന്യൂഡൽഹി: ആഴ്ചയിൽ നൂറ് മണിക്കൂറിലധികം ജോലി ചെയ്യുന്നതിനെ തുടർന്നുണ്ടാകുന്ന ശാരീരിക ക്ഷീണവും, മാനസിക ക്ലേശവും കാരണമാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ റസിഡന്റ് ഡോക്ടർ സേതു ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പ്രതിശ്രുത വരൻ. സുപ്രീം...
ആലപ്പുഴ: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന 'വോട്ടിന് പണം' ആരോപണങ്ങളുടെ തുടർച്ചയായി ബിജെപി ജില്ലാ കമ്മിറ്റി അംഗം ബിന്ദു വിനയകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനെതിരായ ഓഡിയോ...
കോഴിക്കോട്: നാദാപുരം പുളിയാവ് പുഴയിൽ മൂന്നുപേർ മുങ്ങിമരിച്ചു. പുളിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സുഹദയുടെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പുളിയാവ് പുഴയിലാണ് സംഭവം.
തുണി...
ആലപ്പുഴ: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ഫലം പ്രതികൂലമാകുമോ എന്ന കടുത്ത ആശങ്കയില്‍ സിപിഎം. ജില്ലയിലെ പാര്‍ട്ടിയുടെ അതികായനായിരുന്ന ജി. സുധാകരന്‍ സിപിഎം വിട്ട് യുഡിഎഫ് പാളയത്തിലെത്തി മത്സരിച്ചതോടെ അഭിമാനപ്പോരാട്ടമായി...