24.4 C
Kottayam
Tuesday, July 7, 2026

CATEGORY

Kerala

മന്ത്രിമാർക്ക് കടുത്ത മത്സരം; സിറ്റിംഗ് സീറ്റുകളിൽ ആശങ്കയുമായി സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകനം

തിരുവനന്തപുരം: കേരളത്തിലെ ഭരണകക്ഷിയായ സിപിഐയുടെ പ്രാഥമിക തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ മന്ത്രിമാർക്കെതിരെ കടുത്ത മത്സരം നടന്നതായി വിലയിരുത്തൽ. മന്ത്രിമാരായ കെ. രാജനും ജെ. ചിഞ്ചുറാണിയും അതീവ ഗുരുതരമായ മത്സരമാണ് നേരിട്ടതെന്ന് മണ്ഡലം കമ്മിറ്റികൾ...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; സിഎൻജി സിലിണ്ടർ കാലിയായതിനാൽ ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സിറ്റി സർവ്വീസ് സ്വകാര്യ ബസ്സിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. മാങ്കാവ് പന്തീരാങ്കാവ് റോഡിൽ കടുപ്പിനി പാലത്തിന് സമീപമാണ് സംഭവം. പുക ഉയർന്നപ്പോൾത്തന്നെ യാത്രക്കാരും ബസ് ജീവനക്കാരും...

അബുദാബിയിലെ സ്വകാര്യസന്ദർശനം; എഡിജിപി എസ്. ശ്രീജിത്തിനെതിരേ ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്തിനെതിരേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശ്രീജിത്തിന്റെ വിദേശയാത്രയും ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലെ അഴിമതിയും സംബന്ധിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഉത്തരവ്. അബുദാബിയിൽ സ്വകാര്യ ആയുർവേദിക് സെന്ററിലെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാഥിതിയായി എഡിജിപി പങ്കെടുത്തതിൽ മൂന്ന് മാസത്തിനുള്ളിൽ...

രഞ്ജിത്തിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; ജാമ്യം നല്‍കിയത് ഇക്കാര്യങ്ങളാലെന്ന് കോടതി

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ സംവിധായകൻ രഞ്ജിത്തിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. സംവിധായകന്റെ ആരോഗ്യസ്ഥിതിയും ചുമത്തിയ കുറ്റങ്ങൾക്കുള്ള ശിക്ഷാകാലയളവ് അഞ്ചുവർഷത്തിൽ താഴെയാണെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്....

കോട്ടയത്ത് സ്ട്രോങ്ങ് റൂം സുരക്ഷയെച്ചൊല്ലി തർക്കം: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ സി.ഐ.എസ്.എഫ് തോക്ക് ചൂണ്ടി

കോട്ടയം: വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമിന്റെ സുരക്ഷാ ചട്ടങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോട്ടയത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ സി.ഐ.എസ്.എഫ് സൈനികർ തോക്ക് ചൂണ്ടി. വൈക്കം മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന കോട്ടയം ബസേലിയസ് കോളേജിലാണ് സംഭവം. സ്ട്രോങ് റൂമിന്റെ താക്കോൽ...

ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല; എഫ്സിആര്‍എയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ല; പി സി ജോര്‍ജ്ജിന് മറുപടിയുമായി ദീപിക

കോട്ടയം: ബിജെപി നേതാവ് പി.സി. ജോർജിന്റെ വെല്ലുവിളികൾക്കും അധിക്ഷേപങ്ങൾക്കും കടുത്ത ഭാഷയിൽ മറുപടി നൽകി ദീപിക ദിനപത്രം രംഗത്തെത്തി. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് പത്രം...

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തില്‍ പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയില്‍

ബംഗളൂരു: കര്‍ണാടക ചിക്കമംഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീനന്ദയുടെ മരണത്തില്‍ അസ്വാഭാവിക ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു....

ദേശീയ ക്രിസ്ത്യൻ ക്ഷേമ ബോർഡ് രൂപവത്കരിക്കാൻ നീക്കം; പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകൾ

കൊച്ചി: രാജ്യത്തെ ക്രൈസ്തവ സമൂഹത്തിനായി ദേശീയതലത്തിൽ ഒരു ക്രിസ്ത്യൻ ക്ഷേമ ബോർഡ് രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. ക്രൈസ്തവർക്ക് സൂക്ഷ്മ ന്യൂനപക്ഷ പദവി നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ബോർഡ് രൂപവത്കരിക്കാൻ സർക്കാർ ആലോചിക്കുന്നത്....

വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണു; മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

അമരാവതി: വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയിലെ മുള്ളുങ്കുമി വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. ജാംബവലസ സ്വദേശികളായ തൃഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്....

ശ്രീനന്ദയുടെ മരണം: ദുരൂഹതകളുണ്ടോ? വെളിപ്പെടുത്തലുമായി പോലീസ്‌

ചിക്കമഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ മരിച്ച പാലക്കാട് സ്വദേശി ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ജില്ലാ ആശുപത്രിയില്‍ ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി രണ്ട് ഡോക്ടര്‍മാരെയാണ് അധികൃതർ പ്രത്യേകം നിയോഗിച്ചിരിക്കുന്നത്. കുടുംബം ഉന്നയിച്ച സംശയങ്ങൾ കണക്കിലെടുത്ത്...

Latest news