29.5 C
Kottayam
Tuesday, July 7, 2026

CATEGORY

Kerala

ശ്രീനന്ദയുടെ മരണം: ദുരൂഹതകളുണ്ടോ? വെളിപ്പെടുത്തലുമായി പോലീസ്‌

ചിക്കമഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ മരിച്ച പാലക്കാട് സ്വദേശി ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ജില്ലാ ആശുപത്രിയില്‍ ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി രണ്ട് ഡോക്ടര്‍മാരെയാണ് അധികൃതർ പ്രത്യേകം നിയോഗിച്ചിരിക്കുന്നത്. കുടുംബം ഉന്നയിച്ച സംശയങ്ങൾ കണക്കിലെടുത്ത്...

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുലഭിച്ചു: പണിയാൻ നോക്കിയവർക്ക് പനി പിടിച്ചെന്ന് അഖിൽ മാരാർ

കൊച്ചി: ആറ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുലഭിച്ചതായി സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ അറിയിച്ചു. തനിക്കെതിരെ വ്യാജ റിപ്പോർട്ടുകൾ നൽകി പേജ് റിമൂവ് ചെയ്യിച്ചവർ മാന്യന്മാരാണെന്ന്...

പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവതിമരിച്ചു, ഭർത്താവിന് പരിക്ക്

കൊല്ലം: കൊല്ലം പരവൂരിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി കൊല്ലപ്പെട്ടു. ചിറക്കര സ്വദേശി ചിഞ്ചു (33) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഭർത്താവ് റെജി മോനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേയായിരുന്നു അപ്രതീക്ഷിതമായി മരണം...

രാഹുൽ മാങ്കൂട്ടത്തിലിനെ എപ്പോള്‍ തിരിച്ചെടുക്കും: നിലപാട് വ്യക്തമാക്കി അബിൻ വർക്കി; ആറന്മുളയിൽ ചർച്ച കൊഴുക്കുന്നു

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കുന്ന കാര്യം പാർട്ടി നേതൃത്വം തീരുമാനിക്കുമെന്ന് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി. ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഹൈക്കമാൻഡും കെപിസിസിയും കൈക്കൊള്ളുമെന്ന് അദ്ദേഹം മാധ്യമങ്ങളോട്...

കത്ത് വിവാദം: തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കാമെന്ന് സണ്ണി ജോസഫ്; സിപിഎമ്മിനെതിരെ രൂക്ഷവിമർശനം

കണ്ണൂർ: എഐസിസിക്ക് കത്ത് നൽകിയെന്ന ആരോപണം തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറാണെന്ന് കെപിസിസി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ സണ്ണി ജോസഫ്. താൻ ഒരു കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് നൽകിയെന്ന് പറയാനുള്ള ആർജവം...

‘കുട്ടിയെ കാണാതായിട്ടു 4 ദിവസം, പക്ഷേ മൃതദേഹത്തിന് അത്ര പഴക്കമില്ല’ ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത; ആരോപണവുമായി കുടുംബം

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മരണത്തില്‍ ഗുരുതരമായ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. കുട്ടിയെ കാണാതായ സമയത്ത് പൊലീസ് വിശദമായി പരിശോധിച്ച സ്ഥലത്തുനിന്നുതന്നെ പിന്നീട് മൃതദേഹം കണ്ടെത്തിയത്...

സിവില്‍ പൊലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസ്; ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്

കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്. കണ്ണൂര്‍ കരിവെള്ളൂര്‍ പലിയേരി സ്വദേശി ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്നു ദിവ്യശ്രീ....

‘ശ്രീനന്ദ കാലുതെറ്റി വീണതല്ല, ആ കടക്കാരനെ സംശയമുണ്ട്’; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ചിക്കമംഗളൂരു: കാണാതായ മലയാളി വിദ്യാർത്ഥിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, മരണത്തിൽ വൻ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. കുട്ടിയുടേത് കേവലം ഒരപകട മരണം അല്ലെന്നും സംഭവത്തിൽ ബാഹ്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ബന്ധുക്കളുടെ...

സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കും; കത്തോലിക്ക സഭയ്ക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച്‌ ഷോൺ ജോർജ്

പാല: കത്തോലിക്ക സഭയ്ക്കും അതിന്റെ മുഖപത്രമായ ദീപിക പത്രത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലായിലെ എൻഡിഎ സ്ഥാനാർഥിയുമായ ഷോൺ ജോർജ്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ദീപിക പത്രത്തിലൂടെ പറഞ്ഞു....

ലൈംഗികാതിക്രമക്കേസ്: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്ത് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ല...

Latest news