ചിക്കമഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. വെള്ളച്ചാട്ടത്തിന് സമീപത്തെ 1500 അടി താഴ്ചയുള്ള കൊക്കയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ...
കോഴിക്കോട് : മുസ്ലിം ലീഗിന് സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ചരിത്രപരമായ അർഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മുൻപ് സി.എച്ച്. മുഹമ്മദ് കോയ, കെ. അവുഖാദർ കുട്ടി...
കൊല്ലം: അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ ദേശീയ ഹാൻഡ്‌ബോൾ താരം മരിച്ചു. കൊല്ലം ജെ.എൻ.ആർ.എ. നഗർ 229-ൽ വിജയ് ഭവനിൽ വി. അജിത് കുമാർ (50) ആണ് മരിച്ചത്. ചിന്നക്കട-ആശ്രാമം റെസിഡൻസി റോഡിൽ...
കൊച്ചി: കേരളം വിധിയെഴുതിക്കഴിഞ്ഞപ്പോൾ സംസ്ഥാനത്തെ മണ്ഡലങ്ങളിൽ പോളിംഗ് ശതമാനത്തിൽ വൻ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്താണ് ഇത്തവണ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 84.83 ശതമാനം പേരാണ്...
തിരുവനന്തപുരം: വോട്ടെടുപ്പിന് പിന്നാലെ പ്രാഥമിക വിശകലനം നടത്തി ആത്മവിശ്വാസം പ്രകടമാക്കി മുന്നണികൾ. ഭരണവിരുദ്ധ വികാരമില്ലെന്നും ഭരണത്തുടർച്ച ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. നൂറിലേറെ സീറ്റ് യുഡിഎഫ് നേടുമെന്ന് പറഞ്ഞത് കൃത്യമായ രാഷ്ട്രീയ...
തൃശ്ശൂർ: ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു. വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജ്ജിന്റെ മകൻ രാജു (52) ആണ് മരിച്ചത്. ദുബായിലെ കമ്പനിയിൽ ഇലക്‌ട്രീഷ്യനാണ്. സുഹൃത്തും അയൽവാസിയുമായ പുത്തൂർ ഫ്രിന്റോ...
ചിക്കമഗളൂരു: പാലക്കാട്ടുനിന്ന് ചിക്കമഗളൂരുവിലേക്ക് വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും വിഫലമായി തുടരുന്നു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതിമാരുടെ മകളായ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് യാത്രാസംഘത്തിൽ നിന്നും കാണാതായത്....
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥിയും പ്രശസ്ത സാമൂഹികമാധ്യമ ഇൻഫ്ലുവൻസറുമായ അഖിൽ മാരാരുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. കേരള പോലീസിന്റെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് മെറ്റ (Meta) ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന്...
കൊച്ചി: കേരളം ആവേശത്തോടെ വിധിയെഴുതിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോളിങ് ശതമാനങ്ങളിൽ ഒന്നാണ് ഇത്തവണ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പോളിങ് ശതമാനം ഉയർന്നാൽ യുഡിഎഫിനും കുറഞ്ഞാൽ എൽഡിഎഫിനും ഗുണകരമാകുമെന്ന പരമ്പരാഗത നിരീക്ഷണങ്ങൾക്ക്...