24.4 C
Kottayam
Thursday, July 16, 2026

CATEGORY

News

Gold Price Today:സ്വര്‍ണവില സർവകാല റെക്കോർഡിലേക്ക്

തിരുവനന്തപുരം: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കിൽ 12,700 രൂപ നൽകണം. കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണ വില...

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; സ്ത്രീകളും ഉള്‍പ്പെട്ടതായി സൂചന; അഞ്ചുപേര്‍ അറസ്റ്റില്‍

വാളയാർ: പാലക്കാട്ട് വാളയാറിൽ അതിഥി തൊഴിലാളി ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകളും ഉൾപ്പെട്ടതായി സൂചന. ഛത്തീസ്ഗഢ് സ്വദേശി രാംനാരായണൻ (31) ആണ് കൊല്ലപ്പെട്ടത്. ഇയാളെ മർദിക്കുന്ന വീഡിയോകളിൽനിന്നാണ് സംഭവത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട് എന്ന...

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന; ചിത്രം പങ്കുവെച്ച് മന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന. ചൊവ്വാഴ്ച ഉച്ചയ്ക്ക് തലസ്ഥാനത്തുനടന്ന വിരുന്നിലാണ് നടി പങ്കെടുത്തത്. നടി വിരുന്നില്‍ പങ്കെടുത്തതിന്റെ ചിത്രം മന്ത്രി വി. ശിവന്‍കുട്ടിയുള്‍പ്പെടെ പങ്കുവെച്ചു. മതനേതാക്കള്‍, സാമൂഹിക-...

പാലത്തിൽ നിന്നും ചാടി പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം, നാട്ടുകാർ പിന്നാലെ ചാടി രക്ഷിച്ചു

തിരുവനന്തപുരം: വെള്ളറട മണ്ഡപത്തിന്‍ കടവ് പാലത്തിൽ നിന്നും ചാടി പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലത്തിലൂടെ സഞ്ചരിച്ചവർ കണ്ടതോടെ നാട്ടുകാര്‍ ചേര്‍ന്നു കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പരീക്ഷാപ്പേടി കൊണ്ടാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക...

Gold Price Today: ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില വർദ്ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് ഭേദിച്ചു. രാവിലെ റെക്കോ‍ർഡ് വിലയിലായിരുന്നു സ്വർണവില. വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിക്കുകയാണ് ഉണ്ടായത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ...

നടനും സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയുമായ ശിവദാസനെതിരേ കേസ്

കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ് ശിവദാസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ...

തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെക്കേണ്ട, എം.എം. മണി പറഞ്ഞത് അദ്ദേഹത്തിന്റെ ശൈലിയില്‍- വി. ശിവന്‍കുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ചും വിവാദപ്രസ്താവന നടത്തിയ എം.എം. മണിയെ തിരുത്തിയും മന്ത്രി വി. ശിവന്‍കുട്ടി. എം.എം. മണി അദ്ദേഹത്തിന്റെ ശൈലിയില്‍ പറഞ്ഞതാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ശിവന്‍കുട്ടി...

‘തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം, പാർട്ടിയേക്കാൾ വലുതെന്ന ഭാവം’;ആര്യയ്‌ക്കെതിരെ മുൻ കൗൺസിലർ

തിരുവനന്തപുരം: ഇടതുകോട്ടയായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറി. മേയർ ആര്യാ രാജേന്ദ്രനെ കുറ്റപ്പെടുത്തി മുൻ കൗൺസിലർ ഗായത്രി ബാബു രംഗത്തെത്തിയതോടെയാണ് പൊട്ടിത്തെറി പരസ്യമായത്. പാർട്ടിയേക്കാൾ വലുതാണെന്ന ഭാവമാണെന്നും കരിയർ...

വിവാഹ ചര്‍ച്ചയ്ക്കായി വിളിച്ചു,എൻജിനീയറിങ് വിദ്യാര്‍ഥിയെ കാമുകിയുടെ വീട്ടുകാര്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തി

ഹൈദരാബാദ്: വിവാഹ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയ രണ്ടാം വര്‍ഷ എൻജിനീയറിങ് വിദ്യാര്‍ത്ഥിയെ കാമുകിയുടെ വീട്ടുകാര്‍ അടിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ സംഗാറെഡ്ഡി ജില്ലയിലാണ് സംഭവം. രണ്ടാം വര്‍ഷ ബി-ടെക് വിദ്യാര്‍ഥിയായ ജ്യോതി ശ്രാവണ്‍ സായ് ആണ്...

ഓട്ടോയിൽനിന്ന് പുക; റോഡിൽ നിർത്തി പരിശോധിക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ചു

മണർകാട്: ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽനിന്ന് പുക ഉയർന്നു. ഇത് എന്തുകൊണ്ടാണെന്ന് അറിയാൻ വാഹനം നിർത്തി റോഡിൽ ഇരുന്ന് പരിശോധിച്ച യുവാവ് ഇതേ ദിശയിൽ നിന്നുതന്നെ എത്തിയ കാർ ഇടിച്ചു മരിച്ചു.പാമ്പാടി വെള്ളൂർ പങ്ങട വടക്കേപ്പറമ്പിൽ...

Latest news