31.1 C
Kottayam
Thursday, May 16, 2024

സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിച്ചുചാട്ടം

Must read

കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ കുതിച്ച് ചാട്ടം. പവന് 320 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കുതിച്ച് കയറിയത്. 28,080 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ കൂടി 3,510 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week