24.2 C
Kottayam
Thursday, July 16, 2026

CATEGORY

News

വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി; പല പോളിംഗ് ബൂത്തുകളിലും പ്രതിസന്ധി തുടരുന്നു

തൃശൂർ: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തിൽ വ്യാപക തകരാറ്. ചില പോളിംഗ് സ്റ്റേഷനുകളിൽ ഇതുവരെ വോട്ടിംഗ് ആരംഭിച്ചിട്ടില്ല. മറ്റിടങ്ങളിൽ വോട്ടിംഗ് ആരംഭിച്ച് മിനിട്ടുകൾക്കകംതന്നെ...

ദിലീപിന് നീതി കിട്ടിയതില്‍ സന്തോഷം, എനിക്കും നീതി വേണം- രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ ഹാജരാക്കി. വ്യാഴാഴ്ച 11 മണിവരെ രാഹുലിന്റെ കസ്റ്റഡി നീട്ടി. 11 ദിവസമായി...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസ്; അന്വേഷണം എസ്‌പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസ് എസ്‌പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചുകഴിഞ്ഞു. മൊഴി നൽകാൻ തയ്യാറാണെന്ന്...

രാഹുലിനെ ബെംഗളൂരുവിൽ സഹായിച്ചത് രാഷ്ട്രീയ ബന്ധമുള്ള മലയാളി അഭിഭാഷക;ആഡംബര വില്ലയിൽ താമസം

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന് ബെംഗളൂരുവിൽ സഹായം ഒരുക്കിയവരിൽ രാഷ്ട്രീയ ബന്ധമുള്ള മലയാളി അഭിഭാഷകയും. നിയമോപദേശം തേടി എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് അഭിഭാഷക സഹായം നൽകിയെന്നും ആഡംബര റിസോർട്ടുകളിൽ ഒളിവിൽ കഴിയാൻ കർണാടകയിലെ രാഷ്ട്രീയ ബന്ധങ്ങൾ...

എത്തിയത് ദമ്പതികളെന്ന പേരിൽ;പിന്നാലെ വേറെയും യുവതികൾ; ബോംബെറിഞ്ഞത് കാറിലെത്തിയ നാലംഗ സംഘം

പറവൂർ: നന്ത്യാട്ടുകുന്നത്ത് ലഹരിമാഫിയാ സംഘങ്ങൾ ഏറ്റുമുട്ടി. രാത്രി കാറിലെത്തിയ യുവതി ഉൾപ്പെടെയുള്ള നാലംഗ സംഘം വാടകവീട്ടിലേക്ക് എറിഞ്ഞ സ്‌ഫോടകവസ്തുക്കളിലൊന്നു പൊട്ടി. മറ്റൊന്ന് പോലീസ് നിർവീര്യമാക്കി. അക്രമത്തിനിടെ വാടകവീട്ടിൽ താമസിക്കുന്ന റോഷ്‌നി (25) എന്ന...

ബൈക്ക് ഓട്ടോയിലിടിച്ച് അപകടം;വിദ്യാർഥി മരിച്ചു, കൂട്ടുകാരന് ഗുരുതര പരിക്ക്

തൃശ്ശൂര്‍: മതിലകം ശ്രീനാരായണപുരത്ത് കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് തെന്നി എതിരേവന്ന വാഹനത്തിലിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കറ്റു. ദേശീയപാത 66-ലാണ് സംഭവം. ശ്രീനാരായണപുരം പി വെമ്പല്ലൂര്‍ അസ്മാബി കോളേജിലെ ഒന്നാംവര്‍ഷ...

കേരളത്തിന്‌ മുകളിൽ കിഴക്കൻ കാറ്റിന് അനുകൂലമായ സാഹചര്യം, ഇടിമിന്നലോടെയുള്ള മഴ സാധ്യത;വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾകടലിനു മുകളിലെ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായി തുടങ്ങിയതോടെ കേരളത്തിന്‌ മുകളിൽ വീണ്ടും കിഴക്കൻ കാറ്റ് അനുകൂലമായ സാഹചര്യമുണ്ടായതോടെ ഇടി മിന്നലോടെയുള്ള മഴ തിരിച്ചെത്തുന്നു. ഒരാഴ്ചയായി ദുർബലമായ തുലാ വർഷ...

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഒളിയിടം കണ്ടെത്തി, പോലീസ് എത്തുംമുൻപ് രക്ഷപ്പെട്ടു; കർണാടകയിലേക്ക് കടന്നെന്ന് സൂചന

ബെംഗളൂരു: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തമിഴ്നാട്-കർണാടക അതിർത്തിയായ ബാഗലൂരുവിൽ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രാഹുൽ കർണാടകയിലേക്ക് കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പാലക്കാട്ടുനിന്ന്...

ഭക്ഷണം ഒഴിവാക്കി വെള്ളം മാത്രം; ജയിലിൽ നിരാഹാരസമരം ആരംഭിച്ച് രാഹുൽ ഈശ്വർ

തിരുവനന്തപുരം: ജയിലിനുള്ളിൽ നിരാഹാരസമരം ആരംഭിച്ച് രാഹുൽ ഈശ്വർ. ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പൊലീസിനോട് പറഞ്ഞത്. ജില്ലാ ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ കഴിയുന്നത്. രാഹുൽ...

ഹോണടിച്ചതിൽ പ്രകോപിതനായി; തൃശൂരിൽ അച്ഛനും മകനുമടക്കം മൂന്നുപേര്‍ക്ക് കുത്തേറ്റു

തൃശൂര്‍: തൃശൂരിൽ ഹോണടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഹോണടിച്ചതിന്‍റെ പേരിലുള്ള തർക്കത്തിനിടെ അച്ഛനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. മുണ്ടൂർ സ്വദേശി ബിനീഷ് (46) ,...

Latest news