24.2 C
Kottayam
Thursday, July 16, 2026

CATEGORY

News

സമാന്തയും രാജ് നിദിമോരുവും വിവാഹിതരായി; ചിത്രങ്ങള്‍ പങ്കുവച്ച് താരം

നടി സമാന്തയും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായ. ഇന്ന് രാവിലെ കോയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോയമ്പത്തൂര്‍ ഇഷ യോഗ സെന്‍ററിലെ ലിംഗ ഭൈരവി...

രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തില്ലെന്ന് രാഹുല്‍ ഈശ്വര്‍. തിങ്കളാഴ്ച രാവിലെ പൗഡിക്കോണത്തെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് രാഹുല്‍ ഈശ്വര്‍ ഇക്കാര്യം മാധ്യമങ്ങളോട് ഉറക്കെ വിളിച്ചുപറഞ്ഞത്. ''രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി...

ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി; ഇരട്ട സ്‌ഫോടനം നടത്തുമെന്ന് ഇ മെയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു നേര്‍ക്ക് വ്യാജ ബോംബ് ഭീഷണി. ഇരട്ട സ്‌ഫോടനം നടത്തുമെന്നാണ് ഇ മെയിലായി ലഭിച്ച ഭീഷണി സന്ദേശത്തിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് ഇ മെയില്‍...

തലയ്ക്കടിച്ചു, നിലത്തിട്ട് ഉരുട്ടി; നാലുവയസ്സുള്ള നഴ്‌സറി വിദ്യാര്‍ഥിനിക്ക് ക്രൂരമര്‍ദനം; ജീവനക്കാരി അറസ്റ്റില്‍

ഹൈദരാബാദ്: നാലുവയസ്സുള്ള നഴ്‌സറി വിദ്യാര്‍ഥിനിയെ ക്രൂരമായി ഉപദ്രവിച്ച സ്‌കൂള്‍ ജീവനക്കാരി അറസ്റ്റില്‍. ഹൈദരാബാദ് ഷാഹ്പുര്‍ നഗറിലെ സ്വകാര്യ സ്‌കൂളിലെ ജീവനക്കാരിയായ ലക്ഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലുവയസ്സുകാരിയെ സ്‌കൂളിലെ ശൗചാലയത്തിന് സമീപത്തുവെച്ച് ജീവനക്കാരി...

കാന്താരയിലെ ദെെവീക രൂപത്തെ വേദിയില്‍ അനുകരിച്ച് രൺവീർ; പിന്നാലെ രൂക്ഷ വിമർശനം

ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങിനിടെ നടന്‍ രണ്‍വീര്‍ സിങ്ങിന്റെ പ്രവൃത്തി വിവാദത്തില്‍. കാന്താരയേയും ഋഷഭ് ഷെട്ടിയേയും കുറിച്ചുള്ള രണ്‍വീറിന്റെ പരാമര്‍ശവും കാന്താരയിലെ അവസാന ഭാഗം രണ്‍വീര്‍ വേദിയില്‍ അനുകരിച്ചതുമാണ് വിവാദങ്ങള്‍ക്ക്...

ലാപ്ടോപ് ഓഫീസിലെന്ന് രാഹുൽ ഈശ്വർ, ഒളിപ്പിക്കുന്നത് വീഡിയോയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പീഡന പരാതി നൽകിയ യുവതിയെ അപമാനിച്ചുവെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചു. ലാപ്ടോപ് അടക്കമുള്ള തെളിവുകൾക്കായാണ് രാഹുൽ ഈശ്വറെ വീട്ടിലെത്തിച്ചത്. തുടർന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ...

അഭിഭാഷകനായ മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു; അമ്മയുടെ നില ഗുരുതരം

മുതുകുളം: അഭിഭാഷകനായ മകന്റെ വെട്ടേറ്റ് അച്ഛനു ദാരുണാന്ത്യം. വെട്ടേറ്റ അമ്മയുടെ നില ഗുരുതരം. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജൻ (62) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനെ (49) ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ...

യുവതി ഭർതൃവീട്ടിലെ അടുക്കള ജനലിൽ തൂങ്ങി മരിച്ച നിലയിൽ;ആദ്യം കണ്ടത് അയൽവാസി

കോഴിക്കോട്: കുകുറ്റ്യാടിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടര്‍കുളങ്ങര സ്വദേശി ആനകുന്നുമ്മല്‍ ഷീബ(43)യാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം കണ്ടത്. വീട്ടിലെ അടുക്കളയുടെ പിറകുവശത്തായുള്ള ജനൽ വാതിലില്‍...

സ്മൃതി മന്ദാനയുടെ അച്ഛന്‍ ആശുപത്രി വിട്ടു; വിവാഹ തീയതിയെക്കുറിച്ച് പ്രതികരിക്കാതെ കുടുംബം

ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടേയും സംഗീത സംവിധായകന്‍ പലാശ് മുഛലിന്റേയും വിവാഹം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളും അഭ്യൂഹങ്ങളുമാണ്‌ സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്‌. ചടങ്ങുകള്‍ക്കിടെ സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ദാനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ്...

ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽവീണ് അപകടം, ദേശീയ താരമായ 16കാരന് ദാരുണാന്ത്യം

റോത്തക്ക്: പരിശീലനത്തിനിടെ ഇരുമ്പ് ബാസ്‌കറ്റ്‌ബോള്‍ പോസ്റ്റ് ദേഹത്ത് വീണ് ദേശീയ തലത്തിലുള്ള 16 വയസ്സുകാരനായ ബാസ്‌കറ്റ്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. ഹാര്‍ദിക് രാത്തി എന്ന താരമാണ് മരിച്ചത്. ഹരിയാണയിലെ ലഖാന്‍ മാജ്രയിലുള്ള ബാസ്‌കറ്റ് ബോള്‍...

Latest news