24.4 C
Kottayam
Thursday, July 16, 2026

CATEGORY

News

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ നടപടി 21വരെ നീട്ടി; പരാതിക്കാരിയെ കക്ഷിചേർത്തു

കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി. പരാതിക്കാരിയെ കേസിൽ കക്ഷി ചേർത്തു. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിലാണ് പരാതിക്കാരിയെ കക്ഷി ചേർത്തത്. ജനുവരി 21ന് കേസിൽ...

പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ യുവാവിന്റെ തന്ത്രം; കാറിടിപ്പിച്ചു,പിന്നാലെയെത്തി രക്ഷിച്ചു, യുവാവും സുഹൃത്തും പിടിയിൽ

പത്തനംതിട്ട:പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ സിനിമാസ്റ്റൈൽ പദ്ധതിയുമായി ഇറങ്ങിയ യുവാവും സുഹൃത്തും അറസ്റ്റിൽ .യുവതിയെ കാറിടിപ്പിച്ച് വീഴ്‌ത്തിയിട്ട് രക്ഷിക്കുകയായിരുന്നു. സത്യം പുറത്തായതോടെ വധശ്രമക്കേസിൽ ഇരുവരും അറസ്റ്റിലുമായി. കോന്നി മാമ്മൂട് രാജിഭവനിൽ രഞ്ജിത്ത് രാജൻ (24), കോന്നിത്താഴം...

കോർപറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയുന്നു; തീരുമാനം അറിയിച്ച് വി കെ പ്രശാന്ത്

തിരുവനന്തപുരം: ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവിൽ വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്തെ ഓഫീസാണ് എംഎൽഎ ഒഴിയുന്നത്. പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം....

ഡൽഹിയിൽ മോസ്കിന് സമീപം അനധികൃതകയ്യേറ്റങ്ങൾ നീക്കുന്നതിനിടെ സംഘർഷം; 5 പോലീസുകാർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനത്തിനടുത്തുള്ള മോസ്കിന് സമീപം അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടി അക്രമത്തിലേക്ക് നീങ്ങി. അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള സയ്യിദ് ഫൈസ്...

സ്‌കൂട്ടർ ഇടിച്ചുമരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ നാലരലക്ഷം രൂപ;സൗദി റിയാലടക്കം നോട്ടുകൾ

ആലപ്പുഴ: സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തെ തുടർന്നു മരിച്ച ഭിക്ഷക്കാരന്റെ സഞ്ചികളിൽനിന്നു കിട്ടിയത് 4,52,207 രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാൾ തിങ്കളാഴ്ച സന്ധ്യക്കാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂട്ടർ ഇടിച്ചുവീണ ഇയാളെ നാട്ടുകാർ തൊട്ടടുത്ത...

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ ഈശ്വറും?,മൂന്നിടത്ത് സാദ്ധ്യത

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി രാഹുൽ ഈശ്വർ. ചെങ്ങന്നൂർ, തിരുവല്ല, കൊട്ടാരക്കര എന്നിവിടങ്ങളിൽ മത്സരിക്കാൻ താത്‌പര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയപാർട്ടി ചോദിച്ചതായാണ് രാഹുൽ വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കണമെന്നാണ് താൻ...

അഗളിയിൽ കൂറുമാറി എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റായ മഞ്ജു രാജിവെച്ചു

പാലക്കാട്: കോൺഗ്രസിൽനിന്ന് കൂറുമാറി എൽഡിഎഫ് പിന്തുണയോടെ അഗളി പഞ്ചായത്ത് പ്രസിഡന്റായ എൻ.കെ. മഞ്ജു രാജിവെച്ചു. എന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയാണെന്നും അന്നും ഇന്നും അങ്ങനെ തന്നെയായിരിക്കുമെന്നും രാജി പ്രഖ്യാപിച്ചശേഷം മഞ്ജു പ്രതികരിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക്...

‘എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് വെറുപ്പില്ല, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ’

കോഴിക്കോട്: തനിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകൾക്ക് മറുപടിയുമായി എ.എ. റഹീം എംപി. ബെംഗളൂരുവിൽ കുടിയൊഴിപ്പിക്കപ്പെട്ട സ്ഥലം സന്ദർശിച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ പരാമർശിച്ചാണ് റഹീം ഫേയ്സ്ബുക്കിലൂടെ പ്രതികരിച്ചത്. മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ...

ഉന്നാവോ കേസ്: സേംഗറിന് സുപ്രീം കോടതിയിൽ തിരിച്ചടി;ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്തു

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നിലവിൽ മറ്റൊരു കേസിൽ ജയിലിൽ...

ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ റിപ്പോർട്ട് നൽകി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. പരോൾ അനുവദിക്കാനും പരോൾ നീട്ടി നൽകാനും തടവുകാരിൽ നിന്നും...

Latest news