25 C
Kottayam
Thursday, July 16, 2026

CATEGORY

News

സ്‌കൂളിൽനിന്ന് മടങ്ങിയ പ്ലസ് ടു വിദ്യാർഥിനിയെ വളർത്തുനായ്ക്കൾ ആക്രമിച്ചു;ഗുരുതര പരിക്ക്

തിരുവനന്തപുരം: ശ്രീകാര്യം പോങ്ങുമ്മൂട്ടിൽ സ്‌കൂളിൽനിന്ന് മടങ്ങിയ പ്ലസ് ടു വിദ്യാർഥിനിയെ വളർത്തുനായ്ക്കൾ ആക്രമിച്ചു. മൺവിള സ്വദേശി മനോജ്- ആശ ദമ്പതികളുടെ മകൾ അന്ന മരിയക്കാണ് കടിയേറ്റത്.ബുധനാഴ്ച ഉച്ചയോടെ സ്‌കൂൾ കഴിഞ്ഞ് കൂട്ടുകാരിക്കൊപ്പം മടങ്ങുകയായിരുന്നു...

ഇന്ന് വർഗീയസംഘർഷങ്ങളില്ല, മുൻപ് അങ്ങനെയായിരുന്നില്ല; മാറാട് വിഷയത്തിൽ ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എ.കെ. ബാലന്റെ ജമാ അത്തെ ഇസ്‌ലാമി പരാമർശത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മുന്നിലൊരു മാതൃകയാണ്. വർഗീയ സംഘർഷങ്ങളും വർഗീയ കലാപങ്ങളുമില്ല. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായ...

16 സീറ്റുകൾ പാർട്ടിയോട് ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ്; ഒ ജെ ജനീഷും അബിൻ വർക്കിയും ഉൾപ്പെടെയുള്ളവരുടെ പേരുകൾ ലിസ്റ്റില്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകൾ പാർട്ടിയോട് ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനം. ഒ ജെ ജനീഷ്, ബിനു ചുള്ളിയിൽ, അബിൻ വർക്കി, കെ എം അഭിജിത്, ജിൻഷാദ് ജിന്നാസ്,...

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും മിനിവാനും കൂട്ടിയിടിച്ചു; രണ്ടുമരണം, ആറുപേർക്ക് പരിക്ക്

പത്തനംതിട്ട: റാന്നി മന്ദിരാംപടിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുമരണം. തമിഴ്‌നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിവാനും കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നിക്ക് സമീപം മന്ദിരാംപടിയിൽ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… സംസ്ഥാനത്ത് 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്‌റ്റേഷനുകളിൽ പുതുതായി സ്‌റ്റോപ് അനുവദിച്ച് റെയിൽവേ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. 16127,...

നടൻ രഘു കളമശ്ശേരി അന്തരിച്ചു

മിമിക്രി കലാകാരനും നടനുമായ രഘു കളമശ്ശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഏഷ്യാനെറ്റ് ഹാസ്യ പരമ്പരയായ സിനിമാലയിലൂടെയാണ് താരം ശ്രദ്ധേയനായത്. സിനിമാലയില്‍ ഉമ്മൻചാണ്ടിയുടെ...

സ്കൂട്ടർ ഇടിച്ചു യാചകന്റെ മരണം; നൽകിയത് വ്യാജ വിലാസം, സഞ്ചിയിൽ നാലര ലക്ഷം, സൗദി റിയാൽ; അവകാശികളെ തിരഞ്ഞ് പൊലീസ്

ആലപ്പുഴ ∙ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് മരിച്ച യാചകന്റെ സഞ്ചികളിൽ നിന്നും ലഭിച്ചത് 4,52,207 രൂപ. അവകാശികളെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്താറുണ്ടായിരുന്ന ഇയാൾ തിങ്കളാഴ്ച സന്ധ്യയോടെയാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ ഇടിച്ചു...

സ്‌കൂട്ടറിൽ പോകുന്നതിനിടെ മരക്കൊമ്പ് വീണു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: പാലോട് ഇടിഞ്ഞാർ റോഡിൽ സ്‌കൂട്ടർ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് യുവാവ് മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഹർഷകമാർ എന്ന് വിളിക്കുന്ന ഷൈജു (47) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ ബ്രൈമൂർ...

‘പേടിച്ചു പോയെന്ന് പറഞ്ഞേക്ക്…’, സതീശന്റെ മുന്നറിയിപ്പിന് നികേഷ് കുമാറിന്റെ മറുപടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി സിപിഎം നവമാധ്യമ മേധാവി എം.വി.നികേഷ് കുമാർ. 'പേടിച്ചു പോയെന്ന് പറഞ്ഞേക്ക്' എന്നാണ് നികേഷിന്റെ മറുപടി. തനിക്കെതിരെ ദിവസവും പത്ത് വ്യാജ പ്രചാരണ കാർഡുകൾ എകെജി സെന്ററിലിരുന്ന്...

ഭക്ഷണം കഴിക്കാത്തതിനാൽ യുവാവ് ആശുപത്രിയിൽ; പരിശോധിച്ചപ്പോൾ 15cm നീളമുള്ള കത്രിക,അടിയന്തര ശസ്ത്രക്രിയ

കോഴിക്കോട്: ഭക്ഷണം കഴിക്കാത്തതിനെത്തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ച, ഗവ. മാനസികാരോഗ്യകേന്ദ്രത്തിലെ രോഗിയുടെ അന്നനാളത്തിൽനിന്ന് കത്രിക പുറത്തെടുത്തു. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്. ഭക്ഷണം കഴിക്കാത്തതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രിയോടെയാണ്...

Latest news