തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാദ്ധ്യത. എന്നാൽ ഇതുവരെ ഒരു ജില്ലയ്ക്കും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്....
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വാർത്തകളോട് പ്രതികരിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച്...
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി കോൺഗ്രസ് വനിതാ നേതാവ്. അടുത്തിടെ സിപിഐ വിട്ട് കോൺഗ്രസിലെത്തിയ, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി കുഞ്ഞമ്മയാണ് രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയത്. പീഡനപരാതികളിൽ അവനൊപ്പമാണെന്ന് വ്യക്തമാക്കി ശ്രീനാദേവി...
കണ്ണൂർ: ഡേറ്റാ പ്രൊട്ടക്‌ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന മുൻ ബാങ്ക് മാനേജറെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് പണം തട്ടാനുള്ള നീക്കം പൊളിഞ്ഞു. തോട്ടട സ്വദേശിയും ബാങ്ക് ഓഫ് ഇന്ത്യ മുൻ...
മാവേലിക്കര: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ അത്യപൂർവ്വനടപടിയുമായി അന്വേഷണ സംഘം. അറസ്റ്റ് മെമ്മോയിലും ഇൻസ്പെക്ഷൻ മെമ്മോയിലും രാഹുൽ ഒപ്പിടാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന്, രാഹുൽ നിസ്സഹകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗസറ്റഡ് ഉദ്യോഗസ്ഥരേക്കൊണ്ട് അന്വേഷണ സംഘം സാക്ഷ്യപ്പെടുത്തി.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടതുമുന്നണി തിങ്കളാഴ്ച നടത്തിയ ഏകദിന സത്യഗ്രഹത്തിൽനിന്നുള്ള ചിത്രം 'തുടരും' എന്ന അടിക്കുറിപ്പോടെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ. മന്ത്രിയുടെ പാർട്ടിയായ കേരളാ കോൺഗ്രസ് എം, ഇടതു മുന്നണി...
കൊല്ലം: കൊല്ലം കടയ്ക്കലിൽ പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയ നാൽപ്പത്തിനാലുകാരൻ അറസ്റ്റിൽ. ചന്തു എന്ന് വിളിക്കുന്ന സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ചെരുപ്പ് വാങ്ങാൻ പോയ കുട്ടിയെയും ബന്ധുവിനെയും പ്രതി ബൈക്കിൽ കയറ്റി കടയിൽ...
ശ്രീകാര്യം: വിവാഹം നടക്കേണ്ട ദിവസം പുലർച്ചെ വരൻ വാഹനാപകടത്തിൽ മരിച്ചു. ചെമ്പഴന്തി പൊട്ടയിൽ അയ്യങ്കാളി നഗർ പുന്നക്കുഴി രോഹിണിയിൽ രാജൻ ആശാരിയുടെയും ശ്രീലതയുടെയും മകൻ രാഗേഷ്(28) ആണ് മരിച്ചത്. കാട്ടായിക്കോണം സ്വദേശിനിയുമായുള്ള രാഗേഷിന്റെ...
ആലപ്പുഴ: വയലാർ റെയിൽവേ സ്റ്റേഷനുസമീപം തീവണ്ടിതട്ടി മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്കു ലഭിച്ചത് തലയില്ലാതെ. ശവസംസ്കാരം നടത്തിയതിനു പിറ്റേന്ന് പാളത്തിനു സമീപത്തുനിന്ന് തല കണ്ടെത്തി. പോലീസ് തല കൈമാറിയപ്പോൾ വീട്ടുകാർക്ക് വീണ്ടും സംസ്കാരം നടത്തേണ്ടിവന്നു....