25.7 C
Kottayam
Wednesday, July 15, 2026

CATEGORY

News

സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞു, അബദ്ധത്തിൽ തോക്കുപൊട്ടി അഭിഭാഷകൻ മരിച്ചു

കോട്ടയം: സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്ര് നായാട്ടിന് പോയ അഭിഭാഷകൻ മരിച്ചു. ഉഴവൂർ ഒക്കാട്ട് അഡ്വ.ജോബി ജോസഫാണ് (56) മരിച്ചത്. പാലാ ബാറിലെ അഭിഭാഷകനാണ്. ഇന്നലെ...

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടിമൂന്നാം ബലാത്സംഗ പരാതിയിൽ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. ഇ മെയിൽ ആയി ലഭിച്ച പുതിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരേ പോലീസ് നടപടി. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് പത്തനംതിട്ട പോലീസ് രാഹുലിനെ...

'തന്ത്രി അശുദ്ധമാക്കിയ ശബരിമല, ഇനി ആര് ശുദ്ധകലശം നടത്തും'; അറസ്റ്റിന് പിന്നാലെ ചോദ്യവുമായി ബിന്ദു അമ്മിണി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരര് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ബിന്ദു അമ്മിണി. അയ്യപ്പന്റെ സ്വർണം കട്ട തന്ത്രി രാജീവരര് ആണ് യുവതീ പ്രവേശനത്തിനു ശേഷം ശുദ്ധി കലശം നടത്തിയത്. അപ്പോൾ...

രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിൽ ആക്ടിവിസ്​റ്റ് രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. പരാതിക്കാരിയെ...

ഭർത്താവുമായി പിണങ്ങി; പത്ത് മാസം പ്രായമായ കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം 27കാരി ആത്മഹത്യ ചെയ്‌തു

ഹൈദരാബാദ്: ഭർത്താവുമായി വഴക്കിട്ട് പിണങ്ങി പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് ശേഷം യുവതി ആത്മഹത്യ ചെയ്‌തു. 27കാരി സുഷമയും മകൻ യശവർദ്ധൻ റെഡ്ഡിയുമാണ് മരിച്ചത്. ഇരുവരും മരിച്ച് കിടക്കുന്ന കാഴ്‌ച കണ്ട്...

പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്നു; മധ്യവയസ്‌കന് ദാരുണാന്ത്യം

മുഖത്തല: കൊല്ലം മുഖത്തല കല്ലുവെട്ടാംകുഴിയിൽ മധ്യവയസ്‌കൻ വെന്തുമരിച്ചു. കൊല്ലം കാവനാട് കഞ്ഞിമേൽശേരി സ്വദേശിയായ ദയാനിധി ഷാനാണ് മരിച്ചത്. പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെയാണ് അപകടം. തീ അണയ്ക്കാനുള്ള സഹായത്തിനായി ഷാൻ അഗ്നിരക്ഷാ സേനയെ ബന്ധപ്പെട്ടിരുന്നു....

തന്ത്രിയുടെ കണ്ഠരര് രാജീവരുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ; സൗഹൃദ സന്ദർശനമെന്ന് വിശദീകരണം

ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇന്നലെ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ ബിജെപി നേതാക്കളെത്തി. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിൽ പ്രാദേശിക ബിജെപി...

ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വന്‍ തട്ടിപ്പ്; അഭിനയം ഏശിയില്ല, പിന്നാലെ ഒറിജിനൽ ജി.എസ്.ടി ഉദ്യോഗസ്ഥരെത്തി; 84 ലക്ഷം തട്ടിയ വ്യാജന്മാർ പിടിയിൽ

പത്തനംതിട്ട: ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സംസ്ഥാവ്യാപകമായി വന്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ സംഘം പിടിയില്‍. കൊഴഞ്ചേരി ബിജോ ഭവനില്‍ ബിജോ മാത്യു (35), തിരുവനന്തപുരം ചെമ്പഴന്തി ജലജാ ലൈനില്‍ ശ്രീഹരി വീട്ടില്‍...

രാത്രിയിൽ എലിവിഷത്തിന് ഓർഡർ, ബ്ലിങ്കിറ്റ് ഏജന്റ് വീട്ടിലെത്തി; യുവതിക്ക് പിന്നീട് സംഭവിച്ചത്

ചെന്നൈ: തമിഴ്നാട്ടിൽ എലിവിഷം കഴിച്ച് ജീവനൊടുക്കാനിരുന്ന യുവതിക്ക് രക്ഷകനായി ഓൺലൈൻ ഡെലിവറി ബോയി. സമയോചിതവും തന്ത്രപൂർവവുമായ ഇടപെടലലൂടെ യുവതിയുടെ ജീവൻ രക്ഷിച്ച ഇ-കൊമേഴ്സ് ഡെലിവറി ബോയിക്ക് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ദിവസമാണ് സംഭവത്തെക്കുറിച്ച്...

‘ഇരട്ടത്താപ്പിന്റെ രാഞ്ജിമാര്‍, അവരെ കുറിച്ചുള്ള കഥകള്‍ പറഞ്ഞു തുടങ്ങിയാല്‍ തീരില്ല’- വിജയ് ബാബു

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് നായകനാകുന്ന 'ടോക്‌സിക്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ ഉടലെടുത്ത വിവാദങ്ങൾ പുതിയ തലത്തിലേക്ക്. ടീസറിലെ രംഗങ്ങൾ സ്ത്രീ വിരുദ്ധത എടുത്തുകാണിക്കുന്നതാണെന്നും ഗീതു മോഹൻദാസ് അന്യഭാഷയിൽ...

Latest news