24.6 C
Kottayam
Wednesday, July 22, 2026

CATEGORY

International

‘അവരെല്ലാവരും അവിടെയുണ്ട്, ഒറ്റ ഷോട്ടിൽ ഇല്ലാതാക്കാം’; ഖമനേയിയുടെ സംസ്കാരച്ചടങ്ങിനെ ഭീഷണി മുഴക്കി ട്രംപ്

വാഷിങ്ടൺ: യുഎസ്- ഇസ്രയാൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാന്റെ ശേഷിക്കുന്ന നേതൃത്വത്തെ ഇല്ലാതാക്കാൻ ഒരൊറ്റ...

അതിരുകൾ കടന്ന പ്രണയം; നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയിലെത്തി യുവാവ്, സുരക്ഷിതനായി മടക്കി ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: കാമുകിയെ കാണൻ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലെത്തിയ പാക് അധീന കശ്മീർ സ്വദേശിയായ സീഷാൻ മിർ (22) ഒടുവിൽ സുരക്ഷിതനായി മാതൃരാജ്യത്തേക്ക് മടങ്ങി. ശനിയാഴ്ച ഉറിയിലെ അമൻ സേതു പാലം വഴി സീഷാനെ...

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി ഇറാൻ; ആഗോള ഇന്ധന വിപണിയിൽ ആശങ്ക ശക്തം

ടെഹ്റാൻ: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ (Strait of Hormuz) സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് പുതിയ സർവീസ് ഫീസുകൾ ഈടാക്കാൻ ഒരുങ്ങി ഇറാൻ. ചൈനയിലെ ബെയ്ജിങിൽ...

മാലിയിൽ സൈനിക ക്യാമ്പുകൾക്ക് നേരെ വിമതസഖ്യത്തിന്റെ കടുത്ത ആക്രമണം; റഷ്യൻ അർദ്ധസൈന്യത്തെ വിന്യസിച്ച മേഖലകളിൽ പോരാട്ടം രൂക്ഷം

ബമാകോ: മാലിയിലെ രണ്ട് പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വിമതസഖ്യം ആക്രമണം നടത്തി. വടക്കൻ നഗരമായ ഗാവോ (Gao), മധ്യ മാലിയിലെ ബൗൾകെസി (Boulkessi) എന്നിവിടങ്ങളിലെ സൈനിക പോസ്റ്റുകൾക്ക് നേരെയാണ് ആക്രമണം നടന്നത്....

ഖമനേയിയുടെ സംസ്‌കാര ചടങ്ങിനായി ഇറാന് ഒരാഴ്ചത്തെ അവധി നൽകി; മൗണ്ട് റഷ്മോറിലെ പ്രസംഗത്തിൽ ട്രംപിന്റെ അവകാശവാദം

വാഷിങ്ടൺ: ഇസ്രയേൽ-യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾ സുഗമമായി നടത്തുന്നതിനായി അമേരിക്ക ഇറാന് ഒരാഴ്ചത്തെ പ്രത്യേക അവധി നൽകിയിട്ടുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

സമാധാന ചര്‍ച്ചയ്ക്കിടെ ഇറാന്‍ പ്രതിനിധികളെ വധിക്കാൻ ഇസ്രായേൽ ശ്രമം, മുന്നറിയിപ്പ് നൽകി അമേരിക്ക; ലോകത്തെ ഞെട്ടിച്ച കുതന്ത്രം പുറത്ത്

വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ കനത്ത യുദ്ധം തുടരുന്നതിനിടയിലും ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു രഹസ്യം കൂടി പുറത്തുവന്നു. അമേരിക്കയും ഇറാനും തമ്മില്‍ അതീവ രഹസ്യമായി നടത്തിയ സമാധാന ചര്‍ച്ചകള്‍ക്കിടെ ഇറാന്റെ പ്രധാന ചര്‍ച്ചാ പ്രതിനിധികളെ...

അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ മൊജ്തബ ഖമനേയി പങ്കെടുക്കില്ല

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനേയി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ഇസ്രായേലുമായുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഈ...

എംപയർ സ്റ്റേറ്റ് കെട്ടിടത്തിന്റെ മുകളിൽ കയറി സാഹസിക വിവാഹാഭ്യർത്ഥന: റഷ്യൻ ദമ്പതികൾ അറസ്റ്റിൽ

മോസ്കോ: ലോകപ്രശസ്തമായ ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് കെട്ടിടത്തിന്റെ മുകളിൽ അനുമതിയില്ലാതെ കയറി വിവാഹാഭ്യർത്ഥന നടത്തിയ റഷ്യൻ ദമ്പതികൾ അറസ്റ്റിൽ. 'സ്‌കൈവാക്കേഴ്‌സ്: എ ലവ് സ്റ്റോറി' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിലൂടെ പ്രശസ്തരായ ഇവാൻ ബീർക്കസ്...

ഖത്തറിലെ യുഎസ്-ഇറാൻ ചർച്ച വിജയകരം: ഒരാഴ്ചത്തേക്ക് ഹോർമൂസിൽ സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷവും തമ്മിൽ ധാരണ

ദുബായ്: പശ്ചിമേഷ്യായുദ്ധത്തിന് ശാശ്വത പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യവുമായി അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ ഖത്തറിൽ മധ്യസ്ഥർ മുഖേന നടത്തിയ ചർച്ച അനുകൂലമെന്ന് റിപ്പോർട്ട്. ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഹോർമൂസ് അടക്കം വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും...

ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി

വാഷിങ്ടൺ: അമേരിക്കയിൽ ജന്മാവാകാശ പൗരത്വം (Birthright Citizenship) നിർത്താലാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ ശ്രമത്തിന് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നു. അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വയമേവ യുഎസ്...

Latest news