27.3 C
Kottayam
Wednesday, May 29, 2024

CATEGORY

International

അമേരിക്കയിൽ പാലസ്തീന്‍ അനുകൂല വിദ്യാർത്ഥി പ്രക്ഷോഭം കത്തി പടരുന്നു

കൊളംബിയ:അമേരിക്കയിൽ ഇസ്രയേൽ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭം കത്തി പടരുന്നു. ലോസ് ആഞ്ചല്‍സില്‍ മുഖംമൂടി ധരിച്ച ഇസ്രയേൽ അനുകൂല സംഘം പലസ്തീൻ അനുകൂല വിദ്യാർത്ഥി ക്യാമ്പിനെ ആക്രമിച്ചു. പുറത്തു നിന്നുള്ളവർ കൊളംബിയ സമരത്തിൽ  നുഴഞ്ഞു...

അടച്ചുപൂട്ടല്‍ പ്രഖ്യാപനവുമായി ഗൂഗിള്‍; ‘ജൂണ്‍ 23 മുതല്‍ ഗൂഗിള്‍ പോഡ്കാസ്റ്റ് പ്രവര്‍ത്തിക്കില്ല

മുംബൈ:നിലവില്‍ നിരവധി സേവനങ്ങള്‍ ഗൂഗിളിന്റെതായി ഉണ്ട്. പുതിയ ഉല്പന്നങ്ങള്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയില്‍ പലതും കാര്യമായ നേട്ടമുണ്ടാക്കാതെ അടച്ചു പൂട്ടുകയായിരുന്നു. ഈ കൂട്ടത്തിലേക്കാണ് ഗൂഗിള്‍ പോഡ്കാസ്റ്റിന്റെ പേരും ചേര്‍ക്കപ്പെടുന്നത്. ജൂണ്‍ 23ല്‍ പോഡ്കാസ്റ്റ്...

‘മുഖസൗന്ദര്യത്തിനായിവാംപയർ ഫേഷ്യൽ’ ചെയ്ത സ്ത്രീകൾക്ക് എച്ച്.ഐ.വി. ബാധ

വാഷിങ്ടൺ: മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ചികിത്സകളിൽ സമീപകാലത്ത് ഇടംപിടിച്ച ‘വാംപയർ ഫേഷ്യൽ’ പരീക്ഷിച്ച അമേരിക്കൻ യുവതികൾക്ക് എച്ച്.ഐ.വി. ബാധ. യു.എസിലെ ന്യൂമെക്സിക്കോയിലാണ് സംഭവം. ലൈസൻസില്ലാതെ പ്രവർത്തിച്ച കേന്ദ്രത്തിൽ 2018-ലാണ് ഇവർ ഫേഷ്യൽ ചെയ്തത്. സുരക്ഷാമുൻകരുതലുകൾ പാലിക്കാതെയാണ്...

പറന്നുയർന്ന് അര മണിക്കൂർ, വിമാനത്തിൽ നിന്ന് വൻ ശബ്ദവും കുലുക്കവും; ഇളകിത്തെറിച്ചത് എമർജൻസി എക്സിറ്റ് സ്ലൈഡ്

ന്യൂയോർക്ക്: പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്തിലെ എമർജൻസി എക്സിറ്റ് സ്ലൈഡ് ഇളകിവീണു. തുടർന്ന് മിനിറ്റുകൾക്കകം അടിയന്തിരമായി തിരിച്ചിറക്കി. യാത്രക്കാരും ജീവനക്കാരും പൂർണ സുരക്ഷിതരെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച അമേരിക്കയിലെ...

ഗാസയിലെ റഫയില്‍ ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം

ഗാസ: ഗാസയിലെ റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം. കരയുദ്ധത്തിന് മുന്നോടിയായുള്ള നീക്കമാണ് ഷെല്ലാക്രമണണമെന്നും വിലയിരുത്തലുണ്ട്. അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് കരയാക്രമണവുമായി മുന്നോട്ടു പോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു...

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ, ഗായകന് വധശിക്ഷ വിധിച്ച് ഇറാൻ

ടെഹ്റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനെ പിന്തുണച്ച ഗായകന് വധശിക്ഷ വിധിച്ച് ഇറാൻ. ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിന് പിന്നാലെ 2022ൽ ആരംഭിച്ച പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ...

നിമിഷപ്രിയയെ കാണാൻ അമ്മ യെമനിലെ ജയിലിലെത്തി; മകളെ കാണുന്നത് 12 വർഷത്തിനു ശേഷം

സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ജയിലിലെത്തി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും സാമുവൽ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി...

ശരീരം സ്വയം ആൽക്കഹോൾ ഉത്പാദിപ്പിക്കുന്ന അപൂർവാസ്ഥ! മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ കുറ്റവിമുക്തൻ

ബ്രസല്‍സ്: 'ഓട്ടോ ബ്രൂവറി സിന്‍ഡ്രോം' (എ.ബി.എസ്) എന്ന അപൂര്‍വ രോഗാവസ്ഥ കോടതിയില്‍ തെളിയിക്കാനായതിന് പിന്നാലെ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ യുവാവിനെ വെറുതെവിട്ടു. ബെല്‍ജിയം ബൂഷ് സ്വദേശിയായ 40-കാരനാണ് ഒടുവില്‍ കേസില്‍നിന്ന് കുറ്റവിമുക്തനായത്. ശരീരം സ്വയം...

ഇന്ത്യയ്ക്ക് തിരിച്ചടി?മാലദ്വീപില്‍ മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്; പീപ്പിൾസ് നാഷണൽ കോൺഗ്രസിന് വന്‍ഭൂരിപക്ഷം

മാലിദ്വീപ്: മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് 2024ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും. 93 സീറ്റുകളിൽ 50 സീറ്റും വിജയിച്ചാണ് മുയിസുവിൻ്റെ പാർട്ടി വീണ്ടും...

കാൻസറിന് കാരണമാകുന്ന രാസവസ്തു;ഈ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ കറി പൗഡറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹോങ്കോങ്ങും സിം​ഗപ്പൂരും

സിംഗപ്പൂര്‍:രാസവസ്തുവിന്റെ സാന്നിധ്യം അമിതമായ അളവിൽ കണ്ടതിനേത്തുടർന്ന് രണ്ടു കമ്പനികളുടെ കറിമസാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹോങ്കോങ്ങിലേയും സി​ഗപ്പൂരിലേയും ഭക്ഷ്യസുരക്ഷാവിഭാ​ഗം. ഇന്ത്യൻ ബ്രാൻഡുകളായ എം.ഡി.എച്ച്., എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ കറി പൗഡർ ഉത്പന്നങ്ങൾ ഉപയോ​ഗിക്കുന്നതിനാണ് ജനങ്ങൾക്ക്...

Latest news