25.5 C
Kottayam
Friday, September 27, 2024

CATEGORY

International

ഇന്ത്യയിലേക്കുള്ള ഇസ്രായേല്‍ കപ്പല്‍ ഹൂത്തികള്‍ പിടിച്ചെടുത്തു:പുതിയ പോർമുഖം തുറക്കുന്നു

ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ പുതിയ സംഘർഷ സാഹചര്യങ്ങള്‍ക്ക് വഴി തുറന്ന് കപ്പല്‍ റാഞ്ചല്‍ ആരോപണം. ചെങ്കടല്‍ ഷിപ്പിംങ് റൂട്ടില്‍ വെച്ച് ഇസ്രായേലില്‍ നിന്നുള്ള കപ്പല്‍ യെമനിലെ ഹൂതി വിമതർ പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്....

പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡിപ്പിച്ചു;യുവാവിന് 707 വർഷം തടവ്

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാവിന് 707 വർഷം തടവ് ശിക്ഷ. കാലിഫോർണിയയിലാണ് സംഭവം. 34കാരനായ മാത്യു സാക്ര്‌സെസ്‌കിയെയാണ് ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി കിംബെര്‍ലി മെന്നിഗര്‍ ശിക്ഷിച്ചത്....

മിസ് യൂണിവേഴ്‌സ് കിരീടം നിക്കരാഗ്വേക്ക്; ഷെയ്‌നിസ് പലാഷ്യോസ് വിശ്വസുന്ദരി

എല്‍ സാല്‍വഡോർ : 72-ാമത് മിസ് യൂണിവേഴ്‌സ് കിരീടം നിക്കരാഗ്വേക്ക്. നിക്കരാഗ്വേയുടെ ഷെയ്‌നിസ് പലാഷ്യോസ് ആണ് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ സാല്‍വഡോറിലെ സാന്‍ സാല്‍വഡോറിലെ ജോസ് അഡോള്‍ഫോ പിനേഡ അരീനയില്‍ നടന്ന ചടങ്ങില്‍...

വൈദ്യുതി നിലച്ചു, ഗാസയിലെ ആശുപത്രിയിൽ രണ്ടു ദിവസത്തിനിടെ മരിച്ചത് 24 രോഗികൾ

ഗാസ സിറ്റി: ഇസ്രയേല്‍ സൈന്യം, ഹമാസിന്റെ ഒളിത്താവളം കണ്ടെത്താനായി പരിശോധന നടത്തുന്ന ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ രണ്ട് ദിവസത്തിനിടെ 24 രോഗികള്‍ മരിച്ചു. ഗാസ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ...

കാറിലും തർക്കം, നിരവധിതവണ ഭാര്യയ്ക്ക് നേരേ വെടിയുതിർത്ത് അമൽ റെജി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കാറിനുള്ളില്‍വെച്ചാണ് മീര ഏബ്രഹാമിനെ ഭര്‍ത്താവ് അമല്‍റെജി വെടിവെച്ചതെന്നും നിരവധിതവണ യുവതിക്ക് വെടിയേറ്റതായും യു.എസിലെ ദെസ് പ്ലെയിന്‍സ് പോലീസ് വാര്‍ത്താക്കുറിപ്പില്‍...

പതിവായി ഓഫീസിലേക്ക് വിളിപ്പിക്കും; 14-കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ സ്കൂൾ കൗൺസലർ അറസ്റ്റിൽ

വാഷിങ്ടണ്‍: സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ സ്‌കൂള്‍ കൗണ്‍സലറായ യുവതി അറസ്റ്റില്‍. പെന്‍സില്‍വേനിയ ബക്ക്‌സ് കൗണ്ടിയിലെ പെന്‍ റിഡ്ജ് സൗത്ത് മിഡില്‍ സ്‌കൂളില്‍ കൗണ്‍സലറായ കെല്ലി ആന്‍ ഷാറ്റി(35)നെയാണ് പോലീസ് അറസ്റ്റ്...

ആശുപത്രി യുദ്ധക്കളമല്ലെന്ന് ഐക്യരാഷ്ട്രസഭ,അൽ ശിഫയിലെ ജീവനക്കാരടക്കം ആശങ്കയിൽ

ഗാസാ സിറ്റി: ഗാസയിലെ അല്‍ ശിഫ ആശുപത്രിയെ ലക്ഷ്യമാക്കിയുള്ള ഇസ്രയേലിന്റെ സൈനിക ദൗത്യത്തെത്തുടര്‍ന്ന് ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് സുരക്ഷിതസ്ഥാനത്ത് ഒളിക്കേണ്ടിവന്നുവെന്ന് ഡോക്ടര്‍മാര്‍. ജീവനക്കാര്‍ വെടിയേല്‍ക്കുമെന്ന ഭയംമൂലം ജനാലകള്‍ക്കരികില്‍നിന്ന് അകലം പാലിക്കുകയാണെന്നും ഡോക്ടര്‍മാര്‍ റോയിട്ടേഴ്‌സ് വാര്‍ത്താ...

ഹമാസ് നേതാക്കളെ കൊന്നു,ഭരണകേന്ദ്രങ്ങൾ ജനങ്ങൾ കൊള്ളയടിക്കുന്നു, ഹമാസിന് ഗാസ നിയന്ത്രണം നഷ്ടമെന്ന് ഇസ്രയേൽ

ടെൽ അവീവ്: ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായെന്ന് ഇസ്രയേൽ. നിരവധി ഉന്നത ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു. അഞ്ഞൂറോളം റോക്കറ്റുകൾ വിട്ട് ഇസ്രയേലിലേക്ക് അപ്രതീക്ഷിത ആക്രമണം...

അൽ ഷിഫ ആശുപത്രി വളഞ്ഞ് ഇസ്രയേൽ, സഹായത്തിനായി വിലപിച്ച്‌ ഡോക്ടർമാർ

ഗാസ: ഗാസ സിറ്റിയിലെ പ്രധാന ആശുപത്രി വളഞ്ഞ് ഇസ്രയേൽ സേന. അൽ ഷിഫ ആശുപത്രിയുടെ കവാടത്തിനു മുന്നിൽ ഇസ്രയേൽ ടാങ്കുകകൾ അണിനിരന്നതായാണു വിവരം. വൈദ്യുതി വിച്ഛേദിച്ചതിനാൽ ഇന്ധനക്കുറവു മൂലം നവജാത ശിശുക്കൾ ഉൾപ്പെടെ...

പൈശാചികം,മൃഗീയം :നവജാത ശിശുക്കൾ ഇൻക്യുബേറ്ററിന് പുറത്ത്,ദുരന്തമായി ഗാസ

ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രവർത്തനം നിലയ്ക്കാറായ അൽ ഷിഫ ആശുപത്രിയിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ബന്ധം താറുമാറായതോടെ ഇൻക്യുബേറ്ററിലായിരുന്ന നവജാത ശിശുശക്കളെ പുറത്തേക്ക് മാറ്റി...

Latest news