ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം ആഗോള എണ്ണ വിതരണത്തെ ബാധിച്ചാല്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തെ പ്രധാന എണ്ണ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള നീക്കം തടസ്സപ്പെടുമോ...
മസ്‌ക്കറ്റ്: ഒമാനിലെ പ്രധാന തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ വൻതോതിൽ വർദ്ധിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ഒമാനിലെ റാസ് അൽ-ജൈമ തുറമുഖത്താണ് ആദ്യം ഡ്രോൺ ആക്രമണമുണ്ടായത്. ഇറാൻ...
ദുബായ്: ഇറാന്റെ ഭാഗത്തുനിന്നുള്ള വ്യോമാക്രമണ ഭീഷണികൾ നേരിടാൻ രാജ്യം സർവ്വസജ്ജമാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഔദ്യോഗികമായി അറിയിച്ചു. എത്ര വലിയ ആക്രമണം എത്രനാൾ തുടർന്നാലും അതിനെയെല്ലാം പ്രതിരോധിക്കാനുള്ള ശേഷി യുഎഇ സൈന്യത്തിനുണ്ടെന്ന് സർക്കാർ...
ടെഹ്‌റാൻ: ഇറാനിൽ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് കൂട്ടസംസ്‌കാരം. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി സ്‌കൂളിന് നേരേയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 160-ലേറെ വിദ്യാർഥിനികളുടെ സംസ്‌കാരമാണ് ഒരുമിച്ച് നടത്തുന്നത്. ഇതിനായി തയ്യാറാക്കിയ കബറുകളുടെ ചിത്രം...
ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയിലായതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്...
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധക്കളത്തില്‍ അമേരിക്കയെയും സഖ്യകക്ഷികളെയും പ്രതിസന്ധിയിലാക്കി ഇറാന്റെ വിലകുറഞ്ഞ ഡ്രോണുകള്‍. നിര്‍മ്മാണച്ചെലവിനേക്കാള്‍ നൂറിരട്ടിയിലധികം തുക ചിലവഴിച്ച് ഇവയെ പ്രതിരോധിക്കേണ്ടി വരുന്നത് പാശ്ചാത്യ ശക്തികളുടെ ആയുധശേഖരത്തെയും ഖജനാവിനെയും ഒരുപോലെ തളര്‍ത്തുകയാണ്. ഒരു ഇറാനിയന്‍...
ദോഹ: ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഖത്തർ. ഇറാൻ അയച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും തടഞ്ഞതായും വ്യോമസേന രണ്ട് പോർ വിമാനങ്ങളെ വെടിവെച്ചിട്ടതായും ഖത്തർ സർക്കാർ അറിയിച്ചു. 'ഭീഷണിയെന്ന് കണ്ടെത്തിയ ഉടൻ തന്നെ...
ടെഹ്‌റാൻ: കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ ഭാര്യ മൻസൂറ ഖോജസ്‌തേ (79) മരിച്ചു. കഴിഞ്ഞദിവസം നടന്ന യുഎസ്-ഇസ്രയേൽ ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഇവർ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന്...
ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈകുന്നേരത്തോടെ ഭാഗികമായി പുനരാരംഭിക്കുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അതീവ ജാഗ്രതയോടെയും നിയന്ത്രിത രീതിയിലുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എയർലൈനുകളിൽ നിന്ന് നേരിട്ട്...
ടെഹ്റാന്‍: ഇറാനിലെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങിന്റെ (IRIB) രണ്ട് പ്രധാന സമുച്ചയങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ പൂർണ്ണമായും തകർക്കപ്പെട്ടു. വടക്കൻ ടെഹ്‌റാനിലെ ജാമേ ജാം പ്രദേശത്തുള്ള അതീവ സുരക്ഷാ...