വാഷിംഗ്ടണ്‍ ഡിസി: ലോകത്തിന് പോലും അറിയാത്ത അതീവ രഹസ്യ കേന്ദ്രങ്ങളില്‍ അമേരിക്ക വന്‍തോതില്‍ ആയുധങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്നും ഏത് വലിയ യുദ്ധത്തെയും നേരിടാന്‍ രാജ്യം പൂര്‍ണ്ണ സജ്ജമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍...
ടെഹ്‌റാന്‍:യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് ബ്രിട്ടീഷ് ഓയിൽ ടാങ്കറിന് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ യുകെഎംടിഒ (UKMTO) ആണ് ഈ...
ടെഹ്റാൻ/ബയ്‌റൂത്ത്: യുഎസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾ ആറാം ദിവസവും തുടരുന്നതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം നഗരത്തിന്റെ കിഴക്കൻ ഭാഗത്താണ് വലിയ സ്ഫോടനങ്ങൾ...
മഡ്രിഡ്: ഇറാനിൽ യു.എസും ഇസ്രയേലും തുടങ്ങിവെച്ച യുദ്ധത്തെ വീണ്ടും രൂക്ഷമായി വിമർശിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. സംഘർഷം വലിയ ആഗോള ദുരന്തമായി കലാശിക്കുമെന്ന് അദ്ദേഹം ബുധനാഴ്ച മുന്നറിയിപ്പുനൽകി. ഇറാൻ യുദ്ധത്തിലെ സാഞ്ചസിന്റെ...
ന്യൂയോര്‍ക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കം ലോകത്തെയാകെ മുൾമുനയിൽ നിര്‍ത്തുമ്പോള്‍, യുദ്ധം വരുത്തിവെക്കുന്ന ഭീമമായ സാമ്പത്തിക ബാധ്യതയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്നു. ഇറാനുമായുള്ള യുദ്ധത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ മാത്രം അമേരിക്ക...
ന്യൂയോര്‍ക്ക്: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തുന്ന സൈനിക നീക്കങ്ങൾ തികച്ചും പ്രകോപനരഹിതവും അനാവശ്യവുമാണെന്ന് പ്രമുഖ ബ്രിട്ടീഷ്-അമേരിക്കൻ ബ്രോഡ്കാസ്റ്റർ മെഹ്ദി ഹസൻ. ഇന്ത്യ ടുഡെയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഡൊണാൾഡ് ട്രംപിന്റെ...
ടെഹ്‌റാന്‍:പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയായി ഖത്തറിലെ അത്യാധുനിക റഡാർ സംവിധാനം ഇറാന്റെ ആക്രമണത്തിൽ തകർന്നു. ഖത്തറിലെ അൽ-ഖോറിൽ സ്ഥിതി ചെയ്യുന്ന യുഎസ് സ്‌പേസ് ഫോഴ്സിന്റെ AN/FPS-132 (Block 5) ബാലിസ്റ്റിക്...
വാഷിങ്ടൺ: ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനികനടപടിയെ പിന്തുണയ്ക്കാത്തതിന് പിന്നാലെ സ്‌പെയിനിന് നേരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. സ്‌പെയിനുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു.
'സ്‌പെയിനുമായുള്ള എല്ലാ...
വാഷിങ്ടൺ: അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ പശ്ചിമേഷ്യ വലിയൊരു യുദ്ധമുനമ്പായി മാറിയിരിക്കുകയാണ്. എന്നാൽ, യുദ്ധം ദീർഘകാലം നീണ്ടുപോയാൽ അമേരിക്കയുടെ ആയുധശേഖരം വലിയ പ്രതിസന്ധിയിലാകുമെന്ന് പെന്റഗണിൽ നിന്നുള്ള ചോർന്ന...
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി ആയത്തൊള്ള അലി ഖമനേയിയുടെ മകൻ മൊജ്താബ ഹുസൈനി ഖമനേയി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്രയേലി മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാനിലെ പണ്ഡിത സഭയായ അസംബ്ലീസ് ഓഫ് എക്‌സ്‌പേർട്ട് ഖമനേനിയുടെ...