ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ആളിപ്പടർന്ന സംഘർഷാവസ്ഥയ്ക്ക് അപ്രതീക്ഷിത അയവ്. ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുകയാണെന്ന് ഇറാന്റെ ഇടക്കാല നേതൃകൗൺസിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു....
വാഷിങ്ടൺ: ആഗോള ഊർജവിപണി സ്ഥിരപ്പെടുത്തുന്നതിനായി റഷ്യൻ എണ്ണയുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ താത്ക്കാലിക ഇളവ് വരുത്താൻ സാധ്യതയുണ്ടെന്ന് യുഎസ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന ആവശ്യം ഇന്ത്യ പാലിച്ചെന്നും ഇന്ത്യ മികച്ച പങ്കാളിയാണെന്നും...
മോസ്കോ: യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ റഷ്യ ഇടപെടുന്നതായി യുഎസ് മാധ്യമ റിപ്പോർട്ട്. ഇറാന് പരോക്ഷമായ പിന്തുണ നൽകിയാണ് റഷ്യയുടെ ഇടപെടൽ എന്നാണ് റിപ്പോർട്ടിൽ. യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും നേരെ ആക്രമണം നടത്താൻ...
വാഷിങ്ടൺ: ഇറാനിലെ യുദ്ധം പൂർത്തിയായാൽ ക്യൂബയിലെ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ ഇറങ്ങിപ്പുറപ്പെടുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. വ്യാഴാഴ്ച ഇന്റർ മയാമി ഫുട്‌ബോൾ ടീം വൈറ്റ് ഹൗസ് സന്ദർശിച്ചവേളയിലാണ് ട്രംപ് ഉള്ളിലിരിപ്പ്...
വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണം തുടരുന്നതിനിടെ ഇറാൻ്റെ നിരുപാധിക കീഴടങ്ങൽ അല്ലാതെ മറ്റൊരു ചർച്ചയ്ക്കും താൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.ഇറാൻ തോൽവി സമ്മതിച്ച് കീഴടങ്ങണം. കീഴടങ്ങലിന്...
ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ. ഖത്തർ ഊർജ മന്ത്രിയും എനർജി ചീഫ് എക്സിക്യൂട്ടീവുമായ സാദ് അൽ കഅബിയാണ് വെള്ളിയാഴ്ച ഊർജ പ്രതിസന്ധി സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. വരും ആഴ്ചകളിൽ എണ്ണവില ബാരലിന്...
ദുബായ് : ഇറാനുമേല്‍ യുഎസ് ആക്രണം കടുപ്പിച്ചരിക്കെ ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം രൂക്ഷമാക്കി ഇറാന്‍. ബഹറിനും സൗദിയും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളെ ഇന്നലെയും ഇറാന്‍ ആക്രമിച്ചു. ബഹറിനില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നേരെയും രണ്ട്...
വാഷിങ്ടൺ: ഇറാനുനേരെയുള്ള യുദ്ധം തുടരാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് യു.എസ്. സെനറ്റിന്റെ പച്ചക്കൊടി. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് 100 അംഗ സെനറ്റിൽ അവതരിപ്പിച്ച പ്രമേയത്തെ എതിർത്ത് 53 പേർ വോട്ടുചെയ്തതോടെ സമാധാനശ്രമം പാളി....
ടെഹ്റാൻ: യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ സായുധസേനയായ ഐആർജിസിയാണ് യുഎസ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടത്. വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ...
ടെഹ്‌റാന്‍: ഇറാൻ തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളിൽ ഭീകരമായ നാശനഷ്ടങ്ങൾ വിതയ്ക്കുന്ന ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ ഘടിപ്പിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രായേൽ പ്രതിരോധ സേന (IDF) രംഗത്തെത്തി. വ്യാഴാഴ്ച പുലർച്ചെയും ഇസ്രായേലിൻ്റെ വിവിധ ഭാഗങ്ങളിൽ...