27.8 C
Kottayam
Sunday, May 5, 2024

CATEGORY

International

ഇന്ത്യന്‍ വിദ്യാർഥിനിക്ക് ആഫ്രിക്കന്‍ സ്ത്രീകളുടെ ക്രൂരമർദ്ദനം;തലമുടി വലിച്ച്, നിലത്തിട്ട് ചവിട്ടി, വീഡിയോ !

വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ജോലിയും പഠനാവശ്യത്തിനായും നിരവധി വിദ്യാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറുന്നു. കുടിയേറുന്നവരില്‍ പലരും വിദേശരാജ്യങ്ങളില്‍ സ്ഥിര താമസമാക്കുന്നു. അതേ സമയം ലോകമെങ്ങും വംശീയ പ്രശ്നങ്ങള്‍...

യുഎസ് ക്യാപിറ്റോൾ ആക്രമണം; പ്രൗഡ് ബോയ്സ് മുന്‍ നേതാവിന് 22 വർഷം തടവ് ശിക്ഷ

വാഷിംഗ്ടണ്‍2:020 യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രൗഡ് ബോയ്സ് മുന്‍ നേതാവിന് 22 വർഷം തടവ് ശിക്ഷ. ട്രംപിനെ അധികാരത്തിൽ നിലനിർത്താനായി ഗൂഢാലോചനയിൽ പങ്കെടുത്തതിനാണ്...

ചുഴലിക്കാറ്റ് ചതിച്ചു,യുഎഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നയാദിയുടെ മടക്കയാത്ര നീളും

ഫ്ലോറിഡ: യുഎഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നയാദിയുടെ മടക്കയാത്ര നീളും. മോശം കാലാവസ്ഥയെ തുടർന്നാണ് യാത്ര മാറ്റിവെച്ചതെന്ന് നാസ അറിയിച്ചു. കാലാവസ്ഥ അനുകൂലമായാൽ ഞായറാഴ്ച ഭൂമിയിലേക്ക് മടങ്ങാനാണ് പദ്ധതി. ബഹിരാകാശ നിലയത്തിൽ...

ഹൃദയാഘാതം, ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് അന്തരിച്ചു

റിയോ ഡി ജനീറ∙ ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് അന്തരിച്ചു. 33 വയസ്സുള്ള ലാരിസയ്ക്കു കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അവസാനം വരെ...

റഷ്യക്കെതിരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; നാല് വിമാനങ്ങള്‍ കത്തി

മോസ്കോ: റഷ്യക്ക് നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. സ്കോഫ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ നാല് യാത്രാവിമാനങ്ങള്‍ കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ ആളപായമില്ലെന്ന് റഷ്യ അറിയിച്ചു. നാല് ഇല്യൂഷിൻ 76 വിമാനങ്ങള്‍ക്കാണ് ഡ്രോണ്‍...

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീകളെ വിലക്കി താലിബാന്‍

കാബൂള്‍:അഫ്ഗാനിലെ പ്രധാന ദേശീയോദ്യാനത്തില്‍ സത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. അഫ്ഗാനിലെ ഏറ്റവും ജനപ്രിയ പാര്‍ക്കായ 'ബാന്‍ഡ് ഇ അമിര്‍' ദേശീയ ഉദ്യാനം സന്ദര്‍ശിക്കുന്നതില്‍ നിന്നാണ് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പാര്‍ക്കിനുള്ളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നില്ലെന്ന്...

വിമാനം തകർന്നുവീണ് മരിച്ചവരിൽ പ്രിഗോഷിനും; സ്ഥിരീകരണവുമായി റഷ്യ

മോസ്കോ: വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട 10 പേരിൽ ഒരാള്‍ ‌വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്‍ഗനി പ്രിഗ്രോഷിനെന്ന് സ്ഥിരീകരിച്ച് റഷ്യയുടെ ഇൻവസ്റ്റിഗേറ്റീവ് കമ്മിറ്റി (എസ്‍കെ). മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ ജനിതക പരിശോധനയിലാണു സ്ഥിരീകരണം. മോസ്കോയ്ക്കും സെന്റ്പീറ്റേഴ്സ്ബർഗിനുമിടയിൽ തകർന്നുവീണ...

അമേരിക്കയിലെ ഫ്ലോറിഡയിൽ  20 വയസുകാരൻ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി

വാഷിങ്ടൻ: അമേരിക്കയിലെ ഫ്ലോറിഡയിൽ  20 വയസുകാരൻ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി. അക്രമിയും സ്വയം വെടിവെച്ച് മരിച്ചു. കൂട്ടക്കൊലയ്ക്ക് പിന്നിൽ   വിദ്വേഷമാണ്  കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു.  ജാക്സൺ വില്ലയിലെ കടയിലേക്ക് തോക്കുമായെത്തിയ...

അറസ്റ്റ് വാറണ്ട്‌: ഇന്ത്യയിൽ നടക്കുന്ന G-20 ഉച്ചകോടിയിൽ പുതിൻ നേരിട്ട് പങ്കെടുക്കില്ല

മോസ്‌കോ: ഇന്ത്യയില്‍വെച്ച് നടക്കുന്ന ജി-20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ നേരിട്ട് പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് പ്രസിഡന്റിനോടടുത്ത വൃത്തങ്ങള്‍ വെള്ളിയാഴ്ച അറിയിച്ചു. സെപ്റ്റംബറിലാണ് ജി-20 ഉച്ചകോടി നടക്കുന്നത്. യുക്രൈനെതിരെയുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിനെതിരെ അന്താരാഷ്ട്ര...

വാഗ്നർ തലവൻ പ്രിഗോഷിൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മോസ്‌കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്...

Latest news