25.6 C
Kottayam
Thursday, July 23, 2026

CATEGORY

International

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് വ്യാഴാഴ്ച പുലർച്ചെയോടെ വ്യാപകമായ ഡ്രോൺ ആക്രമണം നടന്നതായി സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുലർച്ചെയോടെ വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഡ്രോണുകൾ...

പിസ്റ്റൾ പരീക്ഷിച്ച് കിമ്മും മകളും; ആയുധ ഫാക്ടറിയിൽ ‘ഫാമിലി വിസിറ്റ്’, പിൻഗാമിയാകാൻ ജു എയുടെ ഒരുക്കം?

പ്യോങ്‌യാങ്: ഉത്തര കൊറിയയിലെ ആയുധ നിർമാണ ഫാക്ടറി സന്ദർശിച്ച് ഏകാധിപതി കിം ജോങ് ഉന്നും കൗമാരക്കാരിയായ മകൾ കിം ജു ഏയും. ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎയാണ് ഇരുവരും ആയുധ ഫാക്ടറി സന്ദർശിച്ചതിന്റെ...

യുഎസ് ടെക് ഭീമന്‍മാര്‍ ‘അടുത്ത ലക്ഷ്യം’ എന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി; ഗൂഗിള്‍, ആമസോണ്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഭീഷണി

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അമേരിക്കന്‍ ടെക് ഭീമന്‍മാരുടെ ഓഫീസുകള്‍ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നോ? മേഖലയിലെ യുഎസ് ടെക് കമ്പനികളുടെ സ്ഥാപനങ്ങള്‍ ഇറാന്‍റെ ആക്രമണപരിധിയില്‍ ഉള്‍പ്പെട്ടേക്കാമെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തതായി...

ഇന്നത്തേത് ഏറ്റവും കടുത്ത ആക്രമണമാകും, ഇറാന് യുഎസിന്‍റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിന്റെ പതിനൊന്നാം ദിവസമായ ചൊവ്വാഴ്ച യുഎസ് ആക്രമണങ്ങളിൽ ഏറ്റവും കടുത്തതായിരിക്കും എന്ന് യുഎസ് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇറാൻ ഏറ്റവും കുറഞ്ഞ എണ്ണം മിസൈലുകളാണ് പ്രയോഗിച്ചതെന്നും...

ഇറാൻ ആക്രമണം: യുഎഇയിൽ മരണം ആറായി

ദുബായ്‌:ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുഎഇ സ്വദേശിയെ കൂടാതെ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ സ്വദേശികളാണ് മരിച്ചതെന്ന് അധികൃതർ പുറത്തുവിട്ട...

ഹോർമുസ് പിടിച്ചെടുക്കുമെന്ന് ട്രംപിൻ്റെ വെല്ലുവിളി ; ഒരു ലിറ്റർ എണ്ണ പോലും കൊണ്ടുപോകില്ലെന്ന് ഇറാൻ്റെ മറുപടി

വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ, ആഗോള എണ്ണവിതരണത്തിന്റെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. യുഎസിനും ഇസ്രയേലിനുമെതിരായ നീക്കങ്ങൾ തുടരുകയോ എണ്ണക്കപ്പലുകളെ ആക്രമിക്കുകയോ ചെയ്താൽ...

ഓപ്പറേഷൻ എപിക് ഫ്യൂറി:ഇറാനില്‍ ഒരേസമയം ആക്രമണം നടന്നത് 5000 കേന്ദ്രങ്ങളില്‍; അന്‍പതിലധികം കപ്പലുകള്‍ തകര്‍ത്തു; യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍

വാഷിംഗ്ടണ്‍: ഇറാന് നേരെ നടന്ന അതിശക്തമായ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഫെബ്രുവരി 28-ന് പുലർച്ചെ 1:15-ഓടെയാണ് 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ടിരിക്കുന്ന...

'യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും'; ട്രംപിന് മറുപടിയുമായി ഇറാൻ

ടെഹ്‌റാൻ: യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് ഇറാൻ സായുധസേനയായ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർ(ഐആർജിസി). യുദ്ധം ഏകദേശം അവസാനിക്കാറായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് യുഎസിന് മറുപടിയുമായി ഇറാൻ...

ബഹ്‌റൈനിൽ ഇറാൻ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു; ബാലിസ്റ്റിക് മിസൈലുകൾ തകർത്ത് സൗദി

ദുബായ്: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാന്റെ മിസൈൽ ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. മനാമയിലെ ജനവാസമേഖലയിലാണ് ഇറാൻ ആക്രമണം നടത്തിയത്. സൗദിയിൽ വീണ്ടും ഇറാന്റെ ആക്രമണശ്രമമുണ്ടായി. അൽ-ഖർജ് ഗവർണറേറ്റിലാണ് മിസൈൽ...

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്ക് യുദ്ധത്തിൽ പരിക്ക്; വെളിപ്പെടുത്തലുമായി ഇറാൻ സ്റ്റേറ്റ് ടിവി; വേട്ടയാടിപ്പിടിയ്ക്കുമെന്ന് ഇസ്രായേല്‍

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനിയെ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. അലി ഖമേനിയുടെ മരണത്തിന് പിന്നാലെ നടന്ന അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മൊജ്തബ അധികാരമേറ്റെടുത്തത്....

Latest news