25.6 C
Kottayam
Thursday, July 23, 2026

CATEGORY

International

‘യുദ്ധം അഞ്ചുവർഷത്തേക്ക് തുടരാനും തയ്യാർ, എന്നാലും യുഎസുമായി ചർച്ചയ്ക്കില്ല’സ്വാതന്ത്ര്യവും അഭിമാനവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടും ട്രംപിനെ തള്ളി ഇറാൻ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെ, യുദ്ധം നിർത്തുന്നതിനായി ഇറാൻ തങ്ങളെ സമീപിച്ചു എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി....

രണ്ടു ദിവസം പ്രതീക്ഷിച്ച യുദ്ധം, രണ്ടാഴ്ച കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല; ഇറാനിൽ ട്രംപിന്റെ പദ്ധതികൾ പാളിയോ?

വാഷിങ്ടൺ: യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോഴും രൂക്ഷമായി തുടരുകയാണ്. എന്ന് അവസാനിക്കുമെന്ന് യാതൊരു നിശ്ചയവും ഇല്ലാതെ അനന്തമായി നീണ്ടുപോകുന്ന യുദ്ധത്തിന് ഇതുവരെ ആരും മധ്യസ്ഥത വഹിക്കുന്നതായി അറിവില്ല. ആഗോള...

ഹോർമുസ് കടന്ന് എൽപിജി ടാങ്കർ കപ്പലായ ‘നന്ദാദേവി’ വരുന്നു; 46,000 മെട്രിക് ടൺ പാചകവാതകം കൂടി ഇന്ത്യയിലെത്തും

ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത്തെ എൽപിജി (LPG) ടാങ്കർ കപ്പലായ നന്ദാദേവി ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയിൽ പ്രവേശിച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സംഘർഷഭരിതമായ ഗൾഫ് മേഖലയിലൂടെ ഊർജ്ജ ചരക്കുകൾ സുരക്ഷിതമായി എത്തിക്കാനുള്ള ഇന്ത്യയുടെ...

പ്രതിരോധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; 45 പ്രവാസികളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു

ദുബായ്‌: ഇറാനിൽ നിന്നുള്ള ആക്രമണത്തിന്റെയും യു.എ.ഇയുടെ പ്രതിരോധ സംവിധാനങ്ങളുടെയും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന്...

ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗിലും ബോംബിങ്; സൈനിക കേന്ദ്രങ്ങൾ തകർത്തു, ഇനി ലക്ഷ്യം റിഫൈനറികളെന്ന് ട്രംപ്‌

ടെഹ്റാൻ: ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ഖാർഗ് ദ്വീപിൽ കനത്ത ബോംബാക്രമണം നടത്തിയതായി ട്രംപ്. ഖാർഗ് ദ്വീപിലെ മുഴുവൻ സൈനിക കേന്ദ്രങ്ങളും തകർത്തതായി ട്രംപ് അവകാശപ്പെട്ടു. അടുത്ത ഘട്ടത്തിൽ റിഫൈനറികളെ ലക്ഷ്യമിടുമെന്നും...

മൊജ്തബ ഖമനേയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

ന്യൂഡൽഹി: ഇറാനിന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയെ കുറിച്ചും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ (ഐആർജിസി) ഉയർന്ന ഉദ്യോഗസ്ഥരെ കുറിച്ചുമുള്ള വിവരങ്ങൾ നൽകുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. പത്ത് മില്ല്യൺ ഡോളർ...

40,000 മെട്രിക് ടൺ LPG-യുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടക്കുന്നു; ഇറാൻ്റെ പിന്തുണ, അകമ്പടി സേവിച്ച് നാവിക സേന

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങൾക്കിടയിൽ, 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പൽ 'ശിവാലിക്' ഹോർമുസ് കടലിടുക്കിൽ നിന്ന് യാത്ര തിരിച്ചു. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അകമ്പടിയോടെയാണ് കപ്പൽ...

ഇറാഖിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണു, ഇതുവരെ നഷ്ടമായത് നാല് വിമാനങ്ങൾ

ബാഗ്ദാദ്: ഇറാനെതിരായ യുദ്ധത്തിനിടെ പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ സൈനിക വിമാനം തകർന്നുവീണതായി റിപ്പോർട്ട്. അക്രമണത്തിലല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനെതിരായ ഓപ്പറേഷൻ എപിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ കെസി...

യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിക്കപ്പലിൽ തീപ്പിടിത്തം; രണ്ട് നാവികർക്ക് പരിക്കേറ്റു

വാഷിങ്ടൺ: ഇറാനിലെ സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിക്കപ്പലിൽ തീപ്പിടിത്തമുണ്ടായതായി സ്ഥിരീകരിച്ച് അമേരിക്കൻ നാവികസേന. കപ്പലിലെ ലോൺട്രി മുറിയിൽ നിന്നാണ് തീ പടർന്നതെന്നും ഇത്...

ഗൾഫിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കും, ഹോർമുസ് അടഞ്ഞുതന്നെ കിടക്കും; മുജ്തബയുടെ ആദ്യ സന്ദേശം

ടെഹ്‌റാൻ: ഗൾഫ് മേഖലയിലെ മുഴവൻ യുഎസ് താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഹുസൈനി ഖമനേയി. പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷം ആദ്യമായി രാജ്യത്തിന് നൽകിയ സന്ദേശത്തിലാണ് മുജ്തബ നിലപാട്...

Latest news