28.6 C
Kottayam
Thursday, July 23, 2026

CATEGORY

International

​യുഎഇ വ്യോമപാത തുറന്നു; ഷാ എണ്ണപ്പാടത്തെ തീ നിയന്ത്രണവിധേയം; ക്ലാസുകൾ ഓൺലൈനായി തുടരും

ദുബായ് : ഇറാൻ്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികളെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന വ്യോമപാത യുഎഇ വീണ്ടും തുറന്നു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഏകദേശം ഒരു മണിക്കൂറോളമാണ് സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനങ്ങൾക്കും...

യുദ്ധഭീതിയെ അതിജീവിച്ച് ‘ശിവാലിക്’ മടങ്ങിയെത്തി; ഹോർമുസ് കടലിടുക്കിൽ ഇന്ത്യയുടെ നയതന്ത്ര വിജയം

മുംബൈ: ഇറാൻ-ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയെ യുദ്ധക്കളമാക്കിയ സാഹചര്യത്തിൽ, അതീവ അപകടം പിടിച്ച ഹോർമുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യൻ എൽപിജി കപ്പൽ 'ശിവാലിക്' ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് സുരക്ഷിതമായി നങ്കൂരമിട്ടു. ഷിപ്പിങ് കോർപ്പറേഷൻ ഓഫ്...

ഖമനേയിയുടെ വിമാനം തകർത്തു; ഇറാന്റെ തന്ത്രപ്രധാന നീക്കങ്ങൾക്ക് തിരിച്ചടിയെന്ന് ഇസ്രയേൽ

ടെഹ്‌റാന്‍: ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉപയോഗിച്ചിരുന്ന വിമാനം തകർത്തു. മാർച്ച് 16-ന് പുലർച്ചെ നടന്ന കൃത്യമായ...

ദുബായ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണടാങ്കിന് തീപിടിച്ചു; ഗൾഫിൽ യുദ്ധഭീതി!

ദുബായ്: അന്താരാഷ്ട്ര വിമാനത്താവളത്തിന് (DXB) നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ എണ്ണടാങ്കിന് തീപിടിച്ചു. വിമാനത്താവളത്തിന്റെ സമീപപ്രദേശത്താണ് ആക്രമണം ഉണ്ടായതെന്നും നിലവിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും ദുബായ് മീഡിയ ഓഫീസ്...

ഇറാന്റെ ഖാർഗ് ദ്വീപിൽ യുഎസ് ആക്രമണം; എണ്ണവില കുതിച്ചുയരും; ആശങ്കയിൽ ചൈനയും

ടെഹ്‌റാൻ: ഇറാന്റെ 'നട്ടെല്ല്' എന്ന് വിശേഷിപ്പിക്കുന്ന ഖാർഗ് ദ്വീപിൽ യുഎസ് നടത്തിയ ആക്രമണത്തിൽ പരിഭ്രാന്തിയിലായി ചൈനയും. ചൈനയിൽ എണ്ണവില കുതിച്ചുയരുന്നതിനിടെയാണ് ഇറാനിലെ എണ്ണക്കയറ്റുമതിയുടെ പ്രധാനകേന്ദ്രമായ ഖാർഗ് ദ്വീപിലും യുഎസ് ആക്രമണം നടത്തിയത്. ഇറാനിൽ...

‘ഇറാൻ ഡ്രോണുകളെ തകർക്കാൻ സഹായിക്കാം പക്ഷെ പണംവേണം’; പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് സഹായവാഗ്ദാനവുമായി സെലൻസ്‌കി

കീവ്: ഇറാൻ്റെ ഷാഹെദ് ഡ്രോണുകളെ പ്രതിരോധിക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങളെ സഹായിക്കാൻ യുക്രെെൻ സന്നദ്ധമാണെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സെലൻസ്‌കിയുടെ പ്രസ്താവന. അതേസമയം ഡ്രോൺ പ്രതിരോധരംഗത്തുള്ള യുക്രൈനിന്റെ സേവനങ്ങൾ ഇനി മുതൽ സൗജന്യമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  ഈ സേവനത്തിന് പകരമായി സാങ്കേതികവിദ്യയും...

‘എവിടെയായാലും പിന്തുടര്‍ന്ന് കൊല്ലും; ‘ബാലഘാതകനായനെതന്യാഹുവിന് വിധി നിശ്ചയിച്ച് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്; മകനെയും കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വധഭീഷണിയുമായി ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്. 'പിഞ്ചുകുഞ്ഞുങ്ങളുടെ കൊലയാളി നെതന്യാഹു ജീവനോടെ ശേഷിക്കുന്നുണ്ടെങ്കില്‍ പിന്തുടര്‍ന്നെത്തി കൊല്ലും' എന്നാണ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് അവരുടെ വെബ്‌സൈറ്റായ സെഫാ ന്യൂസില്‍...

മുജ്തബ ഖമനേയിക്ക് ഗുരുതര പരിക്ക്, ജീവനോടെയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനേയി ജീവനോടെയുണ്ടെന്നും എന്നാൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ട്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ ഈ വിവരം പുറത്തുവിട്ടത്. പരിക്കേറ്റതിനെത്തുടർന്ന്...

ഹോർമുസ് ഉടൻ തുറക്കും, ചൈനയടക്കം യുദ്ധക്കപ്പലയയ്ക്കും, സൗദിയിൽ യു.എസ് വിമാനം തകർന്നിട്ടില്ല; പ്രതികരണവുമായി ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും സുരക്ഷിതമായി നിലനിർത്തുന്നതിനും അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈനയടക്കമുള്ള രാജ്യങ്ങൾ യുദ്ധക്കപ്പലയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൊണാൾഡ് ട്രംപ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് തുറക്കാനാകുമെന്നും...

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തടയാന്‍ മാസങ്ങളോളം ഇന്ത്യയെ ഭീഷണിപ്പെടുത്തി; ഇപ്പോള്‍ അതേ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ലോകരാജ്യങ്ങളോട് വൈറ്റ്ഹൗസ് കെഞ്ചുന്നു; യുഎസിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് ഇറാന്‍

ടെഹ്‌റാന്‍: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തടയാന്‍ മാസങ്ങളോളം ഇന്ത്യയെ ഭീഷണിപ്പെടുത്തിയ അമേരിക്ക ഇപ്പോള്‍ അതേ എണ്ണ വാങ്ങാന്‍ ലോകരാജ്യങ്ങളോട് യാചിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ആഗോള രാഷ്ട്രീയത്തിലെ വിരോധാഭാസങ്ങളും...

Latest news