28.6 C
Kottayam
Thursday, July 23, 2026

CATEGORY

International

2,200 സൈനികരുമായി ഇറാൻ ലക്ഷ്യമിട്ട് യുഎസ്എസ് ട്രിപ്പോളി പുറപ്പെട്ടു, ഇനി കരയുദ്ധമോ?

വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക സംഘർഷം മൂർച്ഛിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് വൻ സൈനിക സന്നാഹവുമായി അമേരിക്കൻ നാവികസേന. 2,000-ലധികം മറീൻ സൈനികരെ വഹിച്ചുകൊണ്ടുള്ള യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക യുദ്ധക്കപ്പൽ മേഖലയിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിന്...

ഇറാനുമായുള്ള യുദ്ധത്തിനിടെ തകർന്നത് 16 യുഎസ് യുദ്ധവിമാനങ്ങൾ, നഷ്ടം ശതകോടികൾ

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതുമുതൽ ഇതുവരെ കുറഞ്ഞത് ആളില്ലാ യുദ്ധവിമാനങ്ങളുൾപ്പെടെ 16 യുദ്ധവിമാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ടുകൾ. ഇതിൽ ഇറാന്‌റെ ആക്രമണത്തിൽ തകർന്ന 10 'റീപ്പർ' (Reaper) സ്‌ട്രൈക്ക് ഡ്രോണുകളും ഉൾപ്പെടുന്നു. യുദ്ധം മൂന്നാം...

ഗ്ലോബൽ സുമൂദ് പ്രവർത്തകർ തടങ്കലിൽ; ടുണീഷ്യയിൽ മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ ഭീകരവിരുദ്ധ നിയമം

ടുണീഷ്യയിലെ പ്രമുഖ പലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മയായ 'ഗ്ലോബൽ സുമൂദ്' ഫ്ലോട്ടിലയിലെ ഏഴ് അംഗങ്ങളെ തടങ്കലിൽ വയ്ക്കാൻ കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിച്ചു എന്ന സംശയത്തെ തുടർന്ന് രാജ്യത്തെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് ഈ നടപടി....

വാഷിങ്ടണിലെ സൈനിക താവളത്തിന് മുകളില്‍ ഡ്രോണ്‍ ഭീതി; അജ്ഞാത ഡ്രോണുകള്‍ വട്ടമിട്ടത് മാര്‍ക്കോ റൂബിയോയും പീറ്റ് ഹെഗ്‌സെത്തും താമസിക്കുന്ന ഫോര്‍ട്ട് മക്‌നെയര്‍ സൈനിക താവളത്തിന് മുകളില്‍; സുരക്ഷാവേലി ഭേദിച്ച് ഡ്രോണുകള്‍ എത്തിയതില്‍ ഞെട്ടി...

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം മുറുകുന്നതിനിടെ അമേരിക്കന്‍ ഭരണകൂടത്തെ മുള്‍മുനയിലാക്കി സൈനിക താവളത്തിന് മുകളില്‍ ഡ്രോണുകളുടെ സാന്നിധ്യം. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവര്‍ താമസിക്കുന്ന വാഷിങ്ടണിലെ ഫോര്‍ട്ട്...

അലി ലാറിജാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ; ഇസ്രയേലിൽ രണ്ടുപേർ കൊല്ലപ്പെട്ടു

ടെഹ്‌റാൻ:പരമോന്നതനേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടശേഷം ഇറാൻ ഭരണകൂടത്തെ സുസംഘടിതമായി നിർത്തുന്നതിൽ സുപ്രധാനപങ്കുവഹിച്ച പരമോന്നത സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനിയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഐആർജിസി. ഇസ്രയേൽ കഴിഞ്ഞ ദിവസം പുലർച്ചെ നടത്തിയ...

ഹോർമുസ് കടലിടുക്കിൽ’ബങ്കർ ബസ്റ്റർ’ ബോംബാക്രമണം നടത്തി യുഎസ്;’മിസൈൽ കേന്ദ്രങ്ങൾ തകർത്തു

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള ആദ്യഘട്ട നീക്കമെന്ന നിലയിൽ, ഇറാൻ്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി. ഏകദേശം 2,268 കിലോ ഗ്രാം (5,000 പൗണ്ട്) ഭാരമുള്ള, ഭൂമിക്കടിയിലേക്ക്...

‘അമേരിക്കയെ ദൈവം രക്ഷിക്കട്ടെ’ ഇറാൻ യുദ്ധത്തിൽ ട്രംപിന് തിരിച്ചടി; ഇസ്രായേൽ സമ്മർദ്ദമെന്ന് കുറ്റപ്പെടുത്തി യുഎസ് ഭീകരപ്രതിരോധ വകുപ്പ് മേധാവി രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കം ശക്തമായി തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് കനത്ത പ്രഹരമേൽപ്പിച്ച് ദേശീയ ഭീകരപ്രതിരോധ വകുപ്പ് (എൻസിടിസി) മേധാവി ജോ കെന്റ് രാജിവെച്ചു. ഇറാനിൽ നടക്കുന്നത് അനാവശ്യ യുദ്ധമാണെന്നും...

‘ഇറാൻ പരമോന്നത നേതാവ് സ്വവർഗാനുരാഗി; യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടുപിടിത്തതിൽ ട്രംപ് പൊട്ടിച്ചിരിച്ചതായി റിപ്പോര്‍ട്ട്‌

വാഷിംഗ്ടൺ: യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നതായി പുതിയ റിപ്പോർട്ടുകൾ. ഖമനേയിയുടെ ആരോഗ്യനില സംബന്ധിച്ച ആശങ്കകൾക്കിടെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിട്ട...

ഇന്ധനക്ഷാമം രൂക്ഷം: ശ്രീലങ്കയിൽ പ്രവൃത്തിദിനങ്ങൾ നാലാക്കി കുറച്ചു; കർശന നിയന്ത്രണങ്ങളുമായി സർക്കാർ

കൊളംബോ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ കടുത്ത ഇന്ധന ലഭ്യതക്കുറവ് പരിഗണിച്ച് ശ്രീലങ്കയിൽ സർക്കാർ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ നാലു ദിവസമാക്കി കുറച്ചു. നിലവിലുണ്ടായിരുന്ന അഞ്ച് പ്രവൃത്തിദിനങ്ങളാണ് ഇന്ധന ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി നാലാക്കി വെട്ടിച്ചുരുക്കിയത്. ഇനി...

“ഞാൻ ഇവിടെയുണ്ട്!”; കൊല്ലപ്പെട്ടെന്ന വാർത്തകൾക്ക് ചിരിച്ചുകൊണ്ട് നെതന്യാഹുവിന്റെ മറുപടി;

ടെൽ അവീവ്: ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന സമൂഹമാധ്യമ പ്രചാരണങ്ങൾക്ക് മറുപടിയായി പങ്കുവെച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വീഡിയോ എഐ ഡീപ് ഫേക്ക് ആണെന്ന വാദങ്ങൾക്കിടെ പുതിയ വീഡിയോ പുറത്ത്. സൈനിക വേഷത്തിലും...

Latest news