30.8 C
Kottayam
Thursday, July 23, 2026

CATEGORY

International

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി

മസ്കറ്റ്: ഒമാനിലെ മിന്നൽപ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ ഷംല(32) , യൂസഫ് (38) എന്നിവരാണ് മരിച്ചത്. തൃത്താല സ്വദേശിയായ റംലയെ കാണാതായി. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു. നാലുകുട്ടികൾ...

48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കും; ട്രംപിന്റെ അന്ത്യശാസനം

വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് കപ്പൽഗതാഗതത്തിനായി തുറക്കുന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപിന്റെ ഭീഷണി. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നില്ലെങ്കിൽ അവരുടെ വിവിധ ഊർജ പ്ലാന്റുകൾ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏറ്റവും...

ഇസ്രായേലിലെ ആണവ ഗവേഷണ കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ഡിമോണയിൽ കനത്ത ജാഗ്രത

ടെഹ്റാൻ: ഇസ്രായേലിന്റെ സുപ്രധാന ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. മാർച്ച് 21 ശനിയാഴ്ച വൈകുന്നേരം ഇസ്രായേലിലെ തെക്കൻ നഗരമായ ഡിമോണയിലുള്ള ജനവാസ മേഖലയിലാണ് മിസൈൽ ആക്രമണമുണ്ടായത്. ഇസ്രയേലിന്റെ പ്രധാന...

യുഎസ് എംബസിക്ക് തിരിച്ചടി; ഡീസൽ ഇറക്കുമതി തടഞ്ഞ് ക്യൂബൻ സർക്കാർ

ഹവാന: ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ എംബസിക്ക് ഡീസൽ ഇറക്കുമതി ചെയ്യാനുള്ള അനുമതി ക്യൂബൻ സർക്കാർ നിഷേധിച്ചു. എംബസിയിലെ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനായി രണ്ട് കണ്ടെയ്‌നർ ഡീസൽ അമേരിക്കയിൽ നിന്ന് എത്തിക്കാനായിരുന്നു യുഎസ്...

ഇന്ത്യൻ കപ്പൽ സുരക്ഷിതമായി ഹോർമുസ് കടന്നത് ഇറാൻ നാവികസേനയുടെ അകമ്പടിയോടെ

ടെഹ്‌റാന്‍: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന അതീവ അപകടകരമായ സാഹചര്യത്തിൽ, ഇന്ത്യൻ എൽപിജി കപ്പൽ ഇറാൻ നാവികസേനയുടെ നേരിട്ടുള്ള സഹായത്തോടെ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടു. ഇന്ത്യ നടത്തിയ ശക്തമായ നയതന്ത്ര ഇടപെടലുകളെത്തുടർന്നാണ് മുൻകൂട്ടി...

അമേരിക്ക ചതിച്ചുവെന്നവികാരത്തില്‍ യുഎഇയും സൗദിയും; ഗള്‍ഫ് കത്തുന്നു; എണ്ണപ്പാടങ്ങള്‍ തരിപ്പണമാക്കി ഇറാന്‍; 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ദുബായ്‌: മിഡിൽ ഈസ്റ്റിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക നീക്കങ്ങൾ സർവ്വനിയന്ത്രണവും വിട്ട് ആളിപ്പടരുന്ന കാഴ്ചയാണ് കാണുന്നത്. ഇറാന്റെ പ്രഹരശേഷി പൂർണ്ണമായും തകർത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും യാഥാർത്ഥ്യം മറ്റൊന്നാണെന്നാണ്...

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്;ലക്ഷ്യങ്ങൾ കൈവരിച്ചു, ഹോർമുസ് സംരക്ഷണം ഇനി മറ്റു രാജ്യങ്ങൾക്കും

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെ അടുത്തെത്തിയിരിക്കുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതിന്റെ ഉത്തരവാദിത്തം അതുപയോഗിക്കുന്ന രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രൂത്ത്...

4000 കിലോമീറ്റർ താണ്ടി ഇറാന്റെ വജ്രായുധം; അമേരിക്കൻ താവളങ്ങൾക്ക് നേരെ മിസൈൽ വർഷം

ടെഹ്റാൻ : ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയയിലേക്ക് ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഇറാന്‍. സംഘര്‍ഷം ആരംഭിച്ച ശേഷം പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് ഇറാന്‍ ആക്രമിക്കുന്നത് ആദ്യമായാണ്. രണ്ട് മിസൈലുകളാണ് ഡീഗോ ഗാര്‍സിയയിലെ...

പെരുന്നാള്‍ ദിനത്തിലും കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാന്‍; മിന അല്‍-അഹ്‌മദി എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം

കുവൈത്ത് സിറ്റി: ലോകത്തെ ആശങ്കയിലാക്കി റിഫൈനറികള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം. സൗത്ത് പാര്‍സ് ഓഫ്‌ഷോര്‍ പ്രകൃതിവാതക പാടത്ത് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ എണ്ണ സമ്പത്തുകള്‍ ആക്രമിക്കുന്നത് ഇറാന്‍ തുടരുകയാണ്....

ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം, ഇറാനിൽ ഗുസ്തി ചാമ്പ്യനടക്കം മൂന്ന് പേരെ പരസ്യമായി തൂക്കിലേറ്റി

ടെഹ്റാൻ: ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ പങ്കെടുത്ത മൂന്ന് പേരെ ഇറാനിൽ പരസ്യമായി തൂക്കിലേറ്റിയതായി റിപ്പോർട്ട്. സ്റ്റേറ്റ് മീഡിയയും മനുഷ്യാവകാശ സംഘടനകളുമാണ് ഇക്കാര്യം അറിയിച്ചത്. 19 വയസ്സുള്ള ഗുസ്തിചാമ്പ്യനേയും മറ്റ് രണ്ടുപേരെയുമാണ് തൂക്കിലേറ്റിയത്.  സലേഹ് മൊഹമ്മദി, സയീദ്...

Latest news