30.8 C
Kottayam
Thursday, July 23, 2026

CATEGORY

International

ന്യൂയോർക്കിൽ വിമാനം അഗ്നിരക്ഷാ ട്രക്കുമായി കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു, 39 പേർക്ക് പരിക്ക്

ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗാർഡിയ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ കാനഡ വിമാനം അഗ്നിരക്ഷാ ട്രക്കുമായി കൂട്ടിയിടിച്ച് വൻ ദുരന്തം. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഞായറാഴ്ച രാത്രിയിലുണ്ടായ ഈ ദാരുണ സംഭവത്തിൽ...

പശ്ചിമേഷ്യയിൽ താത്കാലിക വെടിനിർത്തൽ; ഹോർമുസിന് അഞ്ചുദിവസത്തെ സമയം കൂടി അനുവദിച്ച് ട്രംപ്

വാഷിങ്ടൺ: 24 ദിവസമായി പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ ഇറാൻ - യു.എസ്.-ഇസ്രയേൽ സംഘർഷത്തിൽ നിർണ്ണായകമായ താത്കാലികാശ്വാസം. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അന്ത്യശാസനത്തിൽ ഇറാന് അഞ്ചുദിവസം കൂടി സമയം അനുവദിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ്...

ഇറാനുമായി അഞ്ച് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്; ഗള്‍ഫ് മേഖലയില്‍ ആശ്വാസം

ന്യൂയോർക്ക്: മാസങ്ങളായി തുടരുന്ന യുദ്ധഭീതിക്കും സംഘർഷങ്ങൾക്കുമൊടുവിൽ മിഡിൽ ഈസ്റ്റിൽ താൽക്കാലിക ആശ്വാസമേകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനുമായി അഞ്ച് ദിവസത്തെ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു. മേഖലയിലെ...

ഹോർമുസ് കടലിടുക്ക് ലക്ഷ്യമിട്ട് അമേരിക്ക; 5000 നാവികരെ അയക്കാൻ നീക്കം, ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ പദ്ധതി

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാനും ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളെ ലക്ഷ്യംവെക്കാനും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 5000 ത്തോളം നാവികസേനാംഗങ്ങളെ മിഡിൽ ഈസ്റ്റിലേക്ക് അയയ്ക്കാനാണ് യുഎസ് ഉദ്ദേശിക്കുന്നത് എന്നാണ് വിവരം. ഇതുവഴി ഹോർമുസ്...

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ‘വൻ നികുതി’;ഓരോ കപ്പലിനും 18.76 കോടി രൂപ ഈടാക്കി ഇറാൻ

ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുന്നതായി റിപ്പോർട്ട്. ആഗോള ഇന്ധന വിതരണത്തിന്റെ നിർണ്ണായക കേന്ദ്രമായ ഈ പാതയിലൂടെ കടന്നുപോകാൻ ഓരോ കപ്പലിനും രണ്ട്...

ഇറാന്റെ മരണത്തോടെ അമേരിക്കയ്ക്കുള്ള ഏറ്റവും വലിയ ശത്രു ഡെമോക്രാറ്റിക് പാർട്ടി- ട്രംപ്

വാഷിങ്ടൺ: വിദേശരാജ്യങ്ങളുമായുള്ള സംഘർഷങ്ങൾക്കിടയിലും അമേരിക്കയ്ക്കുള്ളിലെ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ മരണത്തോടെ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും കഴിവുകെട്ടതുമായ ഡെമോക്രാറ്റിക് പാർട്ടിയായിരിക്കുമെന്ന് ട്രംപ് ട്രൂത്ത്...

അമേരിക്കക്ക് ഇറാന്റെ തിരിച്ചടി തുടരുന്നു ഹോര്‍മുസിന് സമീപം അമേരിക്കന്‍ വിമാനം വെടിവെച്ചിട്ടു,നഷ്ടം 830 കോടി

ടെഹ്‌റാന്‍: അമേരിക്കന്‍ പോര്‍വിമാനം വെടിവച്ചിട്ടെന്ന അവകാശവാദവുമായി വീണ്ടും ഇറാന്‍. ഹോര്‍മുസ് ദ്വീപിന് സമീപം അമേരിക്കയുടെ അത്യാധുനിക എഫ്-15 (F-15) യുദ്ധവിമാനം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ...

ചൈനയിലേക്ക് പുറപ്പെട്ട് യൂടേണടിച്ച റഷ്യൻ എണ്ണ ടാങ്കർ ഇന്ത്യയിലെത്തി; ഏഴ് കപ്പലുകളിൽ ആദ്യത്തേത്

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടഞ്ഞത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ഭീഷണിയായിരുന്നു. എന്നാൽ ഈ പ്രതിസന്ധിക്കിടയിൽ റഷ്യൻ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പൽ ശനിയാഴ്ച വൈകുന്നേരം ന്യൂ...

ഹോർമുസ് എല്ലാവർക്കുമായി അടച്ചിട്ടില്ല; പക്ഷേ ‘ശത്രുക്കൾക്ക്’ പ്രവേശനമില്ലെന്ന് ഇറാൻ, ട്രംപിന്റെ ഭീഷണിക്കും മറുപടി

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി തുറന്നുകിടക്കുകയാണെന്ന് ഇറാൻ. ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജൻസിയിലെ ഇറാൻ പ്രതിനിധിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഹോർമുസ് കടലിടുക്ക് തുറന്ന് നൽകാൻ യുഎസ്...

ഖത്തറിൽ ഹെലികോപ്ടർ തകർന്നുവീണു; ആറ് മരണം, ഒരാൾക്കായി തിരച്ചിൽ

ദോഹ: ഖത്തറിൽ ഹെലികോപ്ടർ തകർന്നുവീണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായ ഒരാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ഏഴു പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നതെന്നും സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം...

Latest news