ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങൾക്കിടയിൽ, 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പൽ 'ശിവാലിക്' ഹോർമുസ് കടലിടുക്കിൽ നിന്ന് യാത്ര തിരിച്ചു. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അകമ്പടിയോടെയാണ് കപ്പൽ...
ബാഗ്ദാദ്: ഇറാനെതിരായ യുദ്ധത്തിനിടെ പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ സൈനിക വിമാനം തകർന്നുവീണതായി റിപ്പോർട്ട്. അക്രമണത്തിലല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനെതിരായ ഓപ്പറേഷൻ എപിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ കെസി...
വാഷിങ്ടൺ: ഇറാനിലെ സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിക്കപ്പലിൽ തീപ്പിടിത്തമുണ്ടായതായി സ്ഥിരീകരിച്ച് അമേരിക്കൻ നാവികസേന. കപ്പലിലെ ലോൺട്രി മുറിയിൽ നിന്നാണ് തീ പടർന്നതെന്നും ഇത്...
ടെഹ്റാൻ: ഗൾഫ് മേഖലയിലെ മുഴവൻ യുഎസ് താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഹുസൈനി ഖമനേയി. പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷം ആദ്യമായി രാജ്യത്തിന് നൽകിയ സന്ദേശത്തിലാണ് മുജ്തബ നിലപാട്...
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് വ്യാഴാഴ്ച പുലർച്ചെയോടെ വ്യാപകമായ ഡ്രോൺ ആക്രമണം നടന്നതായി സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുലർച്ചെയോടെ വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഡ്രോണുകൾ...
പ്യോങ്‌യാങ്: ഉത്തര കൊറിയയിലെ ആയുധ നിർമാണ ഫാക്ടറി സന്ദർശിച്ച് ഏകാധിപതി കിം ജോങ് ഉന്നും കൗമാരക്കാരിയായ മകൾ കിം ജു ഏയും. ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎയാണ് ഇരുവരും ആയുധ ഫാക്ടറി സന്ദർശിച്ചതിന്റെ...
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിന്റെ പതിനൊന്നാം ദിവസമായ ചൊവ്വാഴ്ച യുഎസ് ആക്രമണങ്ങളിൽ ഏറ്റവും കടുത്തതായിരിക്കും എന്ന് യുഎസ് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇറാൻ ഏറ്റവും കുറഞ്ഞ എണ്ണം മിസൈലുകളാണ് പ്രയോഗിച്ചതെന്നും...
ദുബായ്:ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുഎഇ സ്വദേശിയെ കൂടാതെ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ സ്വദേശികളാണ് മരിച്ചതെന്ന് അധികൃതർ പുറത്തുവിട്ട...
വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ, ആഗോള എണ്ണവിതരണത്തിന്റെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. യുഎസിനും ഇസ്രയേലിനുമെതിരായ നീക്കങ്ങൾ തുടരുകയോ എണ്ണക്കപ്പലുകളെ ആക്രമിക്കുകയോ ചെയ്താൽ...