ജനീവ: കൊറോണ വൈറസിനെ തുടര്‍ന്ന് ലോകത്തെ 130 ദശലക്ഷം ജനങ്ങള്‍ പട്ടിണിയിലാകുമെന്നും ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. യുഎന്നിന്റെ കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യുട്ടീവ് ഡയറസ്ടര്‍ ഡേവിസ് ബീസ്ലിയാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്....
ജനീവ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിവരുന്ന ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്ത്. 'ലോക്ക്ഡൗണ്‍ നടപടികള്‍ വളരെ വേഗത്തില്‍ എടുത്തുകളഞ്ഞാല്‍ വൈറസ് വ്യാപനം കുതിച്ചുയരും'. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അല്ലെങ്കിലും കേസുകള്‍ കുതിച്ചുയരുമെന്നും...
വാഷിംഗ്ടണ്‍ ഡി.സി: കോവിഡ് മൂലം തകിടം മറിഞ്ഞ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതല്‍ ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന് സമ്മതിച്ച് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, ഇപ്പോഴും മാസ്ക് ധരിക്കില്ലെന്ന നിലപാടില്‍ ഉറച്ച്...
ലണ്ടന്‍: കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ബ്രിട്ടന്‍. യുകെയില്‍ മരണ സംഖ്യ 32,000 കടന്നു. കൊവിഡ് ഏറ്റവും തീവ്രമായി ബാധിച്ച ഇറ്റലിയില്‍ ഇതുവരെ 29,079 പേരാണ് രോഗം ബാധിച്ച് മരിച്ചത്....
നോര്‍ത്തേണ്‍ കേപ്പ്: ലോക്ക് ഡൗണില്‍ വീട്ടിലുണ്ടാക്കിയ ബിയര്‍ കുടിച്ച് ദക്ഷിണാഫ്രിക്കയില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. 42 വയസുകാരിയും 54 വയസുകാരനുമാണ് മരിച്ചത്. ഇവരുടെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തിയ രണ്ടു കുപ്പി ബിയര്‍ ശാസ്ത്രീയ പരിശോധനയ്ക്ക്...
മോസ്‌കോ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,633 കോവിഡ് -19 കേസുകള്‍ സ്ഥിരീകരിച്ച് റഷ്യ. ഒരു ദിവസം സ്ഥിരീകരിക്കുന്ന കേസുകളില്‍ റഷ്യയുടെ പുതിയ ഏകദിന റെക്കോര്‍ഡ് ആണിത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്...
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. 34,83,347 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളതായാണ് ഔദ്യോഗിക കണക്കുകള്‍. 2,44,761 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
11,08,886 പേര്‍ക്ക് മാത്രമാണ് ഇതുവരെ...
ലണ്ടന്‍: കോവിഡ് മരണം വിതച്ച് ബ്രിട്ടണില്‍ നിന്ന് പിന്‍വാങ്ങുന്നു. രാജ്യം പതുക്കെ കോവിഡില്‍ നിന്നും മുക്തമായതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇതോടെ ബ്രിട്ടനിലെ പ്രൈമറി സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഏര്‍പ്പെടുത്തിയ...