23.4 C
Kottayam
Thursday, July 2, 2026

CATEGORY

International

കോവിഡില്‍ നിന്ന് രക്ഷിച്ച ഡോക്ടര്‍മാർക്ക് അത്ഭുത സമ്മാനം നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി, സന്തോഷമറിയിച്ച് ആരോഗ്യ പ്രവർത്തകർ

ലണ്ടന്‍ : കോവിഡില്‍ നിന്ന് തന്നെ രക്ഷിച്ച ഡോക്ടര്‍മാരോട് ആദരസൂചകമായി ജീവിതം മുഴുവനും സന്തോഷിയ്ക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി അവര്‍ക്ക് നല്‍കിയ സര്‍പ്രൈസ് ഇങ്ങനെ. കുഞ്ഞിന് തന്നെ ചികിത്സിച്ച രണ്ടു ഡോക്ടര്‍മാരുടെ പേര് നല്‍കിയാണ് പ്രധാനമന്ത്രി...

ലോകത്ത് കൊവിഡ് മരണം 2.39 ലക്ഷം കടന്നു; കൂടുതല്‍ മരണം അമേരിക്കയില്‍

ന്യൂഡല്‍ഹി: നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ലോകവ്യാപകമായി കൊവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നു. 2,39,443 പേരാണ് ഇതിനോടകം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ 33,98,458 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച 10,80,101 പേര്‍ രോഗമുക്തി...

കിം മരിച്ചിട്ടില്ല, അഭ്യൂഹങ്ങൾക്കൊടുവിൽ പാെതു വേദിയിൽ

സി​യൂ​ള്‍: ഉ​ത്ത​ര​കൊ​റി​യ​ന്‍ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​പ്പ​റ്റി​യു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ള്‍​ക്ക് അ​ന്ത്യം. കിം ​ജോം​ഗ് ഉ​ന്‍ മൂ​ന്നാ​ഴ്ച​യ്ക്കു​ശേ​ഷം പൊ​തു​വേ​ദി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഇ​തോ​ടെ കിം ​ജോം​ഗ് ഉ​ന്നിന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കാ​ണ് അ​വ​സാ​ന​മാ​യ​ത്. ഹൃ​ദ​യ...

ട്രംപിന്റെ വൈറ്റ്ഹൗസ് നരേന്ദ്രമോദിയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്‌തെന്തുകൊണ്ട്,വൈറ്റ് ഹൗസിന്റെ വിശദീകരണം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്ട്രപതി റാം നാഥ് കോവിന്ദിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തതിന് പിന്നിലെ കാരണം വ്യക്തമാക്കി അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസ്. മൂന്ന് ആഴ്ചകളോളം ട്വിറ്ററില്‍ പിന്തുടര്‍ന്ന ശേഷമാണ്...

കിമ്മിന്റെ ഉല്ലാസനൗകകളെ ഒപ്പിയെടുത്ത് ഉപപഗ്രഹക്കണ്ണുകള്‍,ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ യഥാര്‍ത്ഥ അവസ്ഥയെന്ത്

സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ എവിടെയാണെന്ന് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചു. രണ്ടാഴ്ചയായി പൊതുവേദികളില്‍ വരാത്ത ഉത്തര കൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉല്ലാസനൗകകള്‍ അദ്ദേഹത്തിന്റെ...

സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ല; നഗ്നരായി രോഗികളെ ചികിത്സിച്ച് ഡോക്ടര്‍മാരുടെ വേറിട്ട പ്രതിഷേധം

ബെര്‍ലിന്‍: കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കാത്തതില്‍ വേറിട്ട പ്രതിഷേധവുമായി ജര്‍മ്മനിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നഗ്നരായാണ്...

കൊവിഡിനെ തടഞ്ഞുനിര്‍ത്താന്‍ ചൈനയ്ക്ക് ആകുമായിരിന്നു; അന്വേഷണം നടത്തണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: കൊവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കെതിരെ ഗൗരവകരമായ അന്വേഷണം നടത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ്, ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ചത്. ചൈനയുടെ കാര്യത്തില്‍ ഞങ്ങള്‍ സന്തോഷവാന്മാരല്ല. നിലവിലെ...

സ്ത്രീകളുടെ അശ്ലീലതയും നഗ്നതയുമാണ് കൊറോണ പടരാനുള്ള കാരണം! വിവാദ പരാമര്‍ശവുമായി പാക് പുരോഹിതന്‍

ഇസ്ലാമാബാദ്: ലോകത്ത് കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വിവാദ പരമാര്‍ശവുമായി പാക് പുരോഹിതന്‍ മൗലാന താരിഖ് ജമീല്‍. സ്ത്രീകളുടെ തെറ്റുകളും മാന്യമല്ലാത്ത പ്രവര്‍ത്തികളുമാണ് ലോകത്ത് കൊറോണ വൈറസ് പടരാനുള്ള കാരണമെന്നായിരിന്നു പുരോഹിതന്റെ പരാമര്‍ശം....

ഓസോണ്‍ പാളിയിലെ ദ്വാരംഅടഞ്ഞു,ഭൂമിയ്ക്കുണ്ടാവുന്നത് വലിയ മാറ്റം

ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരം അടഞ്ഞതായി ശാസ്ത്രജ്ഞര്‍. ആര്‍ട്ടികിന് മുകളിലായുണ്ടായിരുന്ന ഓസോണ്‍ പാളിയിലെ ഒരുമില്യണ്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ദ്വാരമാണ് അടഞ്ഞത്. യൂറോപ്പിലെ കാലാവസ്ഥാ നിരീക്ഷ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള കോപ്പര്‍ നിക്കസ്...

അഭ്യൂഹങ്ങള്‍ക്കിടെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വകാര്യ ട്രെയിനിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്,കിമ്മിന്റെ ജീവന്‍ അപകടത്തിലെന്ന് ആവര്‍ത്തിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍

സോള്‍: ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം സ്വബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാപ്പനീസ് മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍...

Latest news