23.2 C
Kottayam
Thursday, July 2, 2026

CATEGORY

International

പ്രത്യാശ നല്‍കി മനുഷ്യരിലെ കൊറോണ വൈറസ് വാക്‌സില്‍ പരീക്ഷണം; ആദ്യഘട്ടം വിജയകരം

ബെയ്ജിംഗ്: മനുഷ്യരില്‍ നടത്തിയ കൊറോണ വൈറസിനെതിരേയുള്ള വാക്സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരം. 108 പേരില്‍ ആഡ്5-എന്‍കോവ് വാക്‌സിന്‍ പരീക്ഷിച്ചു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗപ്രതിരോധശേഷി വര്‍ധിച്ചതായി പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'ദി...

പാക്കിസ്ഥാന്‍ വിമാന അപകടം:രക്ഷപ്പെട്ടത് 2 പേര്‍ മാത്രം,97 മരണം സ്ഥിരീകരിച്ചു

കറാച്ചി: പാക്കിസ്ഥാന്‍ കറാച്ചിയില്‍ നടന്ന വിമാനാപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ മരണം 97 ആയി.കറാച്ചിയില്‍ ഇന്നലെ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം ആണ് തകര്‍ന്നത്. മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. രക്ഷപ്പെട്ടത്...

107 യാത്രക്കാരുമായി പാക് വിമാനം തകര്‍ന്ന് വീണു; അപകടം ലാന്‍ഡിംഗിന് തൊട്ടുമുമ്പ്

കറാച്ചി: 107 യാത്രക്കാരുമായി പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനം കറാച്ചി എയര്‍പോര്‍ട്ടിനു സമീപം തകര്‍ന്നു വീണു. ലാഹോറില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് ലാന്‍ഡിങ്ങിനു തൊട്ടു മുമ്പ് തകര്‍ന്ന് വീണത്. ആരും രക്ഷപ്പെട്ടതായി സ്ഥിരീകരണമില്ല. പാക്ക് എയര്‍ലൈന്‍സിന്റെ...

കഞ്ചാവിന് കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കും! പുതിയ കണ്ടെത്തലുമായി കനേഡിയന്‍ ശാസ്ത്രജ്ഞര്‍

കാനഡ: കഞ്ചാവിന് കൊവിഡ് 19നെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന കണ്ടെത്തലുമായി കനേഡിയന്‍ ശാസ്ത്രജ്ഞര്‍. ഏപ്രിലില്‍ പതിമൂന്നോളം കഞ്ചാവ് ചെടികളില്‍ നടത്തിയ പഠനത്തിലൂടെയാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നു കണ്ടെത്തിയത്. ലെത്ത്ബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതിന് പിന്നില്‍....

കൊറോണയുടെ രൂപത്തില്‍ ആലിപ്പഴം! അപൂര്‍വ്വ പ്രതിഭാസത്തില്‍ അമ്പരന്ന് ജനങ്ങള്‍

മെക്സിക്കോ: ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി കൊറോണയെന്ന മഹാവ്യാധി പടര്‍ന്ന് പിടിക്കുകയാണ്. ലോകരാജ്യങ്ങളെല്ലാം തന്നെ കൊറോണ ഭീതിയില്‍ കഴിയുന്നതിനിടെ അതേ വൈറസിന്റെ ആകൃതിയില്‍ മെക്സിക്കോയില്‍ ആലിപ്പഴം പൊഴിഞ്ഞു വീണത് അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. മോന്‍ഡെമോറെലോസ് എന്ന...

കൊവിഡ് രോഗികളുടെ എണ്ണം 52 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1,344 മരണം

ന്യൂയോര്‍ക്ക്: ലോകത്താകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു. ഔദ്യോഗിക കണക്കനുസരിച്ച് 5,193,760 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. മരണസംഖ്യ 3,34,597 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,818 പേരാണ്...

കൊറോണ രോഗിയില്‍ നിന്ന് വൈറസ് പകരാന്‍ വേണ്ടത് വെറും പത്ത് മിനിറ്റ്! ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

ന്യൂയോര്‍ക്ക്: ലോകാരാജ്യങ്ങളെ തന്നെ മുള്‍മുനയില്‍ നിര്‍ത്തി കൊവിഡ് 19 എന്ന സൂക്ഷ്മ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. വൈറസ് വ്യാപനം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇതിനെക്കുറിച്ച് പൂര്‍ണമായി വിലയിരുത്താനോ വാക്സിന്‍ കണ്ടുപിടിക്കാനോ ഒരു രാജ്യത്തിനുമായിട്ടില്ല. വൈറസ്...

കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടിയും കടന്ന് മുന്നോട്ട് കുതിക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷവും പിന്നിട്ട് മുന്നോട്ട് കുതിക്കുന്നു. ലാകവ്യാപകമായി ഇതുവരെ 50,82,244 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,29,246 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍...

കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ ലോകവ്യാപകമായി 4,985,825 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,24,889 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 9,58,441...

കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക്. ഇതുവരെ 47,99,266 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,16,519 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 18,56,566 പേര്‍ക്ക് മാത്രമാണ്...

Latest news