ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് വെറുമൊരു ഡ്രസ് റിഹേഴ്സല്‍ ആണെന്ന് ഗവേഷകര്‍. ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന...
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷവും പിന്നിട്ട് കുതിക്കുന്നു. 60,26,375 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3,66,418 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്. 26,56,144 പേര്‍...
സോള്‍ : കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയിലെ സ്‌കൂളുകള്‍ വീണ്ടും അടച്ചു. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ബുധനാഴ്ചയാണ് സ്‌കൂളുകള്‍ തുറന്ന് അധ്യയനം ആരംഭിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ...
ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. 213 രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം 5,905,415 പേര്‍ രോഗബാധിതരായി. 362,024 പേര്‍ മണമടഞ്ഞു. 2,579,691 പേര്‍ രോഗമുക്തരായപ്പോള്‍ 2,963,700 പേര്‍...
ധാക്ക: ബംഗ്ലാദേശില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് കൊവിഡ് 19 രോഗികള്‍ മരിച്ചു. തീപിടിത്തത്തിന്റെ ഫലമായി ഐസൊലേഷന്‍ യൂണിറ്റ് പൂര്‍ണമായും കത്തി നശിച്ചു. ധാക്കയിലെ യുണൈറ്റഡ് ഹോസ്പിറ്റലിലെ കൊവിഡ് ഐസൊലേഷന്‍ യൂണിറ്റിലാണ് അഗ്‌നിബാധ ഉണ്ടായത്....
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷത്തിലേക്ക്. 210ലേറെ രാജ്യങ്ങളിലായി 55,88,356 പേര്‍ക്ക് രോഗം ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. മരണസംഖ്യ 3,47,873 ആയി ഉയര്‍ന്നു. ഇതുവരെ 23,65,719 പേര്‍ രോഗത്തെ...
ന്യൂഡല്‍ഹി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ ലോകവ്യാപകമായി 54,97,998 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,46,685 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതുവരെ 23,01,990...
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് മരണം ഒരു ലക്ഷത്തില്‍ എത്തിയപ്പോള്‍ മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കായി ഒന്നാം പേജ് മാറ്റിവച്ച് ന്യൂയോര്‍ക്ക് ടൈംസ്. ഒന്നാം പേജ് നിറയെ മരണപ്പെട്ട ആള്‍ക്കാരുടെ പേരുകളുടെ നീണ്ടനിരയാണ് ന്യൂയോര്‍ക്ക് ടൈംസ്...
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു. 213 രാജ്യങ്ങളിലായി 24 മണിക്കൂറിനിടെ 99,686 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 4,171 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം...