വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു. 4,02,076 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരമാണിത്. 69,74,057 പേര്‍ക്കാണ്...
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 3,98,141 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 68,44,705 പേര്‍ക്കാണ്...
റിയാദ്:സൗദി രാജകുമാരന്‍ സൗദ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.
ഹിസ് റോയല്‍ ഹൈനസ് സൗദ് ബിൻ അബ്ദുല്ല ബിൻ...
അമേരിക്കയിലെ മിയാമിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധക്കാര്‍ക്കു മുന്നില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുട്ടുകുത്തി ക്ഷമ ചോദിച്ചു. ഇതോടെ ജനങ്ങളുടെ പ്രതിഷേധം കണ്ണീര്‍ക്കടലായി മാറുകയായിരുന്നു. തുടര്‍ന്ന് ഇനിയുള്ള ദിവസങ്ങള്‍...
വാഷിംഗ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പോലീസുകാരന്‍ കഴുത്തു ഞെരിച്ചു കൊന്നതിനെത്തുടര്‍ന്നുണ്ടായ കലാപം അമേരിക്കയില്‍ കത്തിപ്പടരുന്നു. ആറു സംസ്ഥാനങ്ങളിലെ ഇരുപത്തിയഞ്ച് നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റും ടിയര്‍ ഗ്യാസും പ്രയോഗിച്ചു.
പ്രക്ഷോഭക്കാര്‍...
കാബൂള്‍: അഫ്ഗാനിസ്താനില്‍ ടെലിവിഷന്‍ ചാനല്‍ ജീവനക്കാര്‍ക്ക് നേരെ നടത്തിയ തീവ്രവാദ ബോംബ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു. ഖുര്‍ഷിദ് ടിവിയിലെ മാദ്ധ്യമ പ്രവര്‍ത്തകന്‍ വഹീദ് ഷാ,...
ഫ്‌ളോറിഡ: ലോക ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവുമായി സ്പേസ് എക്സ് ബഹികാശ മനുഷ്യ പേടകത്തിന്റെ വിക്ഷേപണം വന്‍ വിജയം. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മാറ്റിവച്ച സ്‌പേസ് എക്‌സ് കമ്പനിയുടെ ബഹിരാകാശ മനുഷ്യ ദൗത്യമാണ് ഫ്േളാറിഡയിലെ...
വാഷിംഗ്ടണ്‍ ഡിസി: വിവിധ രാജ്യങ്ങള്‍ ലോക്ക് ഡൗണുകള്‍ പിന്‍വലിക്കാനൊരുങ്ങുമ്പോഴും ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 61,53,372 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 3,70,870 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്....
ബീജിംഗ്: കൊവിഡ് രോഗപ്രതിരോധത്തിന് വാക്‌സിന്‍ നിര്‍മിക്കാനുള്ള പരീക്ഷണങ്ങള്‍ പല രാജ്യങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലും വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ചൈനീസ് സര്‍ക്കാര്‍ അധീനതയിലുള്ള പൊതുമുതല്‍ ഭരണ-മേല്‍നോട്ട സമിതിയുടെ അക്കൗണ്ടിലാണ് കൊവിഡ്...