InternationalNews
പ്രതിഷേധക്കാരുടെ മുന്നില്‍ ക്ഷമാപണവുമായി പോലീസ് മുട്ടുകുത്തിയപ്പോള്‍ പ്രതിഷേധം കണ്ണീരിലേയ്ക്കും ഒരുമിച്ചുള്ള പ്രാര്‍ത്ഥനയിലേയ്ക്കും വഴിമാറി. .. തിളച്ചുമറിയുന്ന അമേരിക്കയില്‍ നിന്നും ഹൃദയത്തെ തൊടുന്നൊരു എഫ്.ബി പോസ്റ്റ്
അമേരിക്കയിലെ മിയാമിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധക്കാര്‍ക്കു മുന്നില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുട്ടുകുത്തി ക്ഷമ ചോദിച്ചു. ഇതോടെ ജനങ്ങളുടെ പ്രതിഷേധം കണ്ണീര്‍ക്കടലായി മാറുകയായിരുന്നു. തുടര്‍ന്ന് ഇനിയുള്ള ദിവസങ്ങള്‍ ശാന്തിയുടേയും സമാധാനത്തിന്റേതുമായിരിക്കണമെന്നും അതിനായി ഒരുമിച്ച് കരയാനും പ്രാര്‍ത്ഥിക്കാനും തുടങ്ങി. അനുരഞ്ജനം ഒരു മനോഹരമായ കാര്യമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. തിന്മയ്ക്കായി ശത്രു എന്താണ് ഉദ്ദേശിച്ചത്, ദൈവം അത് നന്മയിലേയ്ക്ക് തിരിച്ചുവിടുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News