കാബൂൾ:അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ കാബൂളിൽ നിന്ന് പറന്നുയർന്ന യുഎസ് സൈനിക വിമാനത്തിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടാൻ ശ്രമിച്ചവർ വീണു മരിച്ചതിന്റെ ദൃശ്യം ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിൽ ഒരാൾ അഫ്ഗാൻ ദേശീയ ഫുട്ബോൾ...
വാഷിംഗ്ടണ്‍:അടുത്ത നാല് മാസത്തിനുള്ളില്‍ പോളിയോ പോലുള്ള രോഗം പൊട്ടിപ്പുറപ്പെടുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.ചെറിയ കുട്ടികളുടെ മാതാപിതാക്കള്‍ക്കും ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ക്കുമാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അവയവ ബലഹീനതയുള്ള രോഗികളായ കുട്ടികളെ പോളിയോ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്....
കാബൂൾ:താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ സംഘർഷം വ്യാപിക്കുന്നു. അസാദാബാദിൽ താലിബാനെതിരായ പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് മരണം. കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിലുള്ള അഫ്ഗാൻ പതാക ഉയർത്തിയാണ് താലിബാൻ വിരുദ്ധ നിലപാടുകാർ പ്രതിഷേധമുയർത്തിയത്....
കൊല്ലം: കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനുസമീപം ഒഴുക്കിൽപ്പെട്ടുകാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാനഡയിലെ കോൺസ്റ്റഗോ സർവകലാശാല എൻജിനീയറിങ് എം.എസ്. വിദ്യാർത്ഥി ചിന്നക്കട ശങ്കർ നഗർ കോട്ടാത്തല ഹൗസിൽ കോട്ടാത്തല ഷാജിയുടെ മകൻ അനന്തുകൃഷ്ണ...
കാബൂൾ: താലിബാൻ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ രക്ഷതേടിയുള്ള കുട്ടപ്പലായനത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് കാബൂളിൽ വിമാനത്തിൽ തിങ്ങിക്കൂടിയാണ് ആളുകൾ രാജ്യം വിട്ടത്. ജനങ്ങളെ ഒഴിപ്പിക്കാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തിൽ 640 പേരാണ്...
ദുബായ് : താലിബാൻ കടന്നുകയറ്റത്തിന് പിന്നാലെ പണവുമായി രാജ്യംവിട്ടെന്ന ആരോപണം നിഷേധിച്ച് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി. വീഡിയോ സന്ദേശത്തിലൂടെയാണ് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. അഫ്ഗാനിസ്ഥാൻ വിട്ട ഗനി യുഎഇയിലെത്തിയെന്ന് സ്ഥിരീകരിച്ചതിന്...
അബൂദാബി:അഫ്ഗാനിസ്താൻ താലിബാന്റെ നിയന്ത്രണത്തിലായതിന് പിന്നാലെ രാജ്യംവിട്ട പ്രസിഡന്റ് അഷ്റഫ് ഗനിക്ക് അഭയം നൽകിയതായി യുഎഇയുടെ സ്ഥിരീകരണം. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഷ്റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നൽകി രാജ്യത്തേക്ക്...
ബാഴ്‌സലോണ: ലയണൽ മെസി കണ്ണീർ തുടച്ച ടിഷ്യുവിന്റെ വില 7 കോടി രൂപ. എഫ്‌സി ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങവെ ലയണൽ മെസി നടത്തിയ വികാരനിർഭരമായ പ്രസംഗത്തിനിടെ അദ്ദേഹം കണ്ണീർ തുടക്കാനെടുത്ത ടിഷ്യുവാണ് ലേലത്തിൽ...
കാബൂൾ:അഫ്ഗാനിസ്താൻ മുൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ അറസ്റ്റു ചെയ്യണമെന്ന് ഇന്റർപോളിനോട് അഭ്യർഥിച്ച് താജിക്കിസ്താനിലെ അഫ്ഗാൻ എംബസി. ഗനിക്ക് പുറമെ അഫ്ഗാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹംദുള്ള മോഹിബ്, ഗനിയുടെ ഉപദേഷ്ടാവ് ഫസെൽ മഹ്മൂദ്...