അൻ്റാർട്ടിക്ക:നാല് മാസത്തിലേറെ നീണ്ടുനിന്ന രാത്രികാലമവസാനിച്ചതോടെ അന്റാർട്ടിക്കയിൽ പര്യവേക്ഷണപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. ദക്ഷിണധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന വൻകരയിൽ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ ഗവേഷണകേന്ദ്രങ്ങളുണ്ട്. നവംബറിൽ അന്തരീക്ഷതാപനില വർധിക്കുന്നതോടെ ശീതകാലത്ത് മടങ്ങിപ്പോയ ഗവേഷകർ തിരികെയെത്തുകയും ഗവേഷണപ്രവർത്തനങ്ങൾ കൂടുതൽ...
കാബൂൾ: താലിബാനെതിരെ പ്രതിരോധം തീർത്ത് അഫ്ഗാൻ സേന. അന്ദറാബ് മേഖലയിൽ താലിബാനുമായി അഫ്ഗാൻ സേനയുടെ പോരാട്ടം തുടരുകയാണ്.
അഫ്ഗാനിസ്ഥാനിലെ ഫജ്റ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ ജില്ലാ തലവൻ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതായാണ്...
കാബൂള്‍ :അഫ്ഗാനിസ്താനില്‍ താലിബാന്റെ കിരാത നിയമങ്ങള്‍ നടപ്പിലാക്കാനാരംഭിച്ചതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഇരുന്ന് പഠിക്കരുത് എന്ന് താലിബാന്‍ ഫത്വ പുറപ്പെടുവിച്ചു. ഹെറാത്ത് പ്രവിശ്യയിലുള്ള സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് ഇത് സംബന്ധിച്ച്...
വാഷിംഗ്ടൺ: കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് അമേരിക്ക. അമേരിക്കൻ പൗരന്മാർ ഒറ്റയ്ക്ക് സഞ്ചരിച്ചു വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കരുതെന്ന് യു എസ് എംബസി മുന്നറിയിപ്പ് നൽകി....
കാബൂൾ :അഫ്‌ഗാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തു കഴിഞ്ഞു. താലിബാനെതിരെ വലിയ ജന പ്രക്ഷോഭമാണ് അഫ്‌ഗാനിൽ നടക്കുന്നത്. എന്നാൽ ക്രൂരമായ അടിച്ചമർത്തൽ നടത്തി തങ്ങളുടെ അധികാരം സ്ഥാപിച്ചെടുക്കുകയാണ് താലിബാൻ. ആയിരക്കണിക്കിന് പേരാണ് അഫ്‌ഗാനിൽ നിന്നും...
ലണ്ടൻ:തന്‍റെ തലപ്പാവിന ബാൻഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിയെ വ്യത്യസ്‍തമായ രീതിയില്‍ വെല്ലുവിളിച്ച് തോല്‍പ്പിച്ച റൂബൻ സിങ്ങെന്ന സിഖുകാരനെ ഓര്‍മ്മയില്ലേ? 2018 ജനുവരി ആദ്യവാരമായിരുന്നു ആ സംഭവം. ആഴ്‍ചയിൽ ഏഴു...
കാബൂള്‍: ആഗസ്റ്റ് 20 ന് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അമേരിക്കന്‍ സൈന്യം ഒഴിപ്പിച്ചത് 3,000 പേരെ. 350 അമേരിക്കന്‍ പൗരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അഭയാര്‍ത്ഥികളേയും അവരുടെ കുടുംബങ്ങളേയും അഫ്ഗാന്‍...
വാഷിങ്ടണ്‍: താലിബാന്‍ കീഴടക്കിയ അഫ്ഗാനില്‍ നിന്നും നിരവധി പേര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളായി പുറത്തുവന്നിരുന്നു. ഇതിനിടെ വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ താഴേക്കുവീണു മരിച്ച...