24.9 C
Kottayam
Saturday, July 11, 2026

CATEGORY

International

ഇന്ത്യയിലെത്തുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് ആറുമാസത്തേക്ക് വിസ നല്‍കും- കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ആറുമാസത്തേക്ക് വിസ നൽകുമെന്ന് കേന്ദ്രസർക്കാർ. അഫ്ഗാനികൾ നിലവിൽ ഇവിടേക്ക് വരുന്നത് ആറുമാസ വിസ പദ്ധതിയുടെ കീഴിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇതാണ് ആറുമാസത്തേക്കുള്ള നിലവിലെ...

ഞാനായിരുന്നു പ്രസിഡന്‍റ് എങ്കില്‍ കാബൂളിലെ സ്ഫോടനം നടക്കില്ലായിരുന്നു-ട്രംപ്

വാഷിങ്ടൺ:താനായിരുന്നു ഇപ്പോഴും യുഎസ് പ്രസിഡന്റ് എങ്കിൽ കാബൂളിലെ ഇരട്ടസ്ഫോടനം സംഭവിക്കില്ലായിരുന്നുവെന്ന് ഡോണാൾഡ് ട്രംപ്. വാഷിങ്ടണ്ണിൽ പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന. ഈ ദുരന്തം ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ഞാനായിരുന്നു നിങ്ങളുടെ പ്രസിഡന്റ് എങ്കിൽ ഇത്...

മറക്കില്ല പൊറുക്കില്ല, തിരിച്ചടിക്കും; കാബൂള്‍ ആക്രമണത്തില്‍ വികാരനിര്‍ഭരനായി ബൈഡന്‍

വാഷിങ്ടൺ:അമേരിക്കൻ സൈനികരടക്കം 60 ലധികം പേർ കൊല്ലപ്പെടാനിടയായ കാബൂൾ ഇരട്ട സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. 'നിങ്ങളെ ഞങ്ങൾ വേട്ടയാടും' ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ വികാരനിർഭരനായി...

കാബൂൾ വിമാനത്താവളത്തിൽ നടന്നത് ചാവേർ ആക്രമണം; 72 പേര്‍ കൊല്ലപ്പെട്ടു

കാബൂൾ/വാഷിങ്ടൺ: അഫ്ഗാനിസ്താനിൽനിന്ന് അഭയാർഥികളെ ഒഴിപ്പിക്കുന്നതിനിടെ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിനു പുറത്ത് ഇരട്ടസ്ഫോടനം. ഭീകരാക്രമണത്തിൽ 11 യു.എസ്. ദൗത്യസംഘാംഗങ്ങളും ഒരു ഡോക്ടറും ഉൾപ്പെടെ 72-ൽ ഏറെപ്പേർ കൊല്ലപ്പെട്ടു. താലിബാനികളടക്കം 140 പേർക്ക് പരിക്കേറ്റു....

താലിബാൻ്റെ ആദ്യ മരണ വാറണ്ട് ഇന്ത്യയിൽ താമസിയ്ക്കുന്ന അഫ്ഗാൻ വനിതയ്ക്ക്

ന്യൂഡൽഹി:കാബൂള്‍ പിടിച്ചെടുത്ത് അഫ്ഗാനിസ്ഥാനില്‍ അധികാരം സ്ഥാപിച്ച താലിബാന്‍ ആദ്യമായി മരണ വാറണ്ട് ഇറക്കിയത് ഇന്ത്യയില്‍ താമസമാക്കിയ അഫ്ഗാന്‍ യുവതിക്ക്. നാല് കൊല്ലം മുന്‍പ് ഭര്‍ത്താവ് താലിബാന്‍ പ്രവര്‍ത്തകനാണെന്ന് അറിഞ്ഞ് അയാളെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക്...

താലിബാൻ്റെ കണ്ണുവെട്ടിച്ച് ടെക്കി പെൺകുട്ടികൾ രക്ഷപ്പെട്ടു, വിലക്കുകളില്ലാത്ത ലോകത്തേക്ക്… രക്ഷിച്ചത് ഒരു വീട്ടമ്മയും

ദോഹ:അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ പെണ്‍കുട്ടികള്‍ മാത്രം അടങ്ങുന്ന റോബോട്ടിക്‌സ് ടീം ലോക ശ്രദ്ധപിടിച്ചുപറ്റുന്നത് 2017ലാണ്. വാഷിങ്ടണ്‍ ഡിസിയില്‍ നടത്തിയ റോബോട്ടിക്‌സ് കോംപറ്റീഷനില്‍ അവര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചത് അന്നത്തെ അമേരിക്കന്‍ പ്രസിന്റ് ട്രംപിന്റെ പ്രത്യേക ഇടപെടല്‍...

അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് വിമാനത്താവളത്തിലേക്ക് പ്രവേശനമില്ല, അമേരിക്കൻ സേന 31നകം രാജ്യംവിടണം,അന്ത്യശാസനവുമായി താലിബാന്‍

കാബൂൾ:പാഞ്ച്ശിറിലെ പ്രശ്നങ്ങൾ സമാധാനപൂർണമായി പരിഹരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാൻ. ഓഗസ്റ്റ് 31-ഓടെ അഫ്ഗാനിസ്താനിൽനിന്ന് അമേരിക്കൻ സൈന്യം പൂർണമായും പിന്മാറണമെന്നും താലിബാൻ ആവർത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ താലിബാൻ വക്താവ് സബീഹുള്ള മുജാഹിദാണ്...

പരന്ന മാറിടമുള്ള സ്ത്രീകൾ വിവാഹത്തിന് യോജിച്ചവരല്ല; വിവാദ പ്രസ്താവനയുമായി ടാൻസാനിയൻ പ്രസിഡന്റ്

ടാൻസാനിയ:വനിതാ ഫുട്ബോൾ താരങ്ങൾ വിവാഹത്തിന് അനുയോജ്യരല്ല എന്ന വിവാദ പ്രസ്താവനയുമായി ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസൻ. പരന്ന മാറിടമുള്ള വനിതാ ഫുട്ബോൾ താരങ്ങൾ ആകർഷണീയരല്ലെന്നായിരുന്നു സാമിയയുടെ പ്രസ്താവന. ദേശീയ പുരുഷ ടീമിന്റെ...

അഫ്ഗാനിസ്ഥാനില്‍ നിന്നും താലിബാൻ യുക്രെയിന്‍ വിമാനം റാഞ്ചി

കാബൂൾ:അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുക്രെയിന്‍ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. തിരിച്ചറിഞ്ഞില്ലാത്ത ഒരു കൂട്ടം വിമാനം റാഞ്ചിയെടുത്ത് ഇറാനിലേക്ക് പറന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുക്രെയിന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വിമാനം റാഞ്ചിയെന്ന വാര്‍ത്ത...

ചിമ്പാൻസിയുമായി യുവതിയ്ക്ക് പ്രണയം, മൃഗശാലയിൽ പ്രവേശനം വിലക്കി അധികൃതർ

ബൽജിയം:മനുഷ്യനും മൃഗങ്ങളും തമ്മിലുളള അടുപ്പത്തിന്റെ കഥകള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാല്‍ ആ ബന്ധം അതിര് വിട്ടാലോ?ബെല്‍ജിയത്തിലാണ് സംഭവം. അവിടത്തെ ഒരു മൃഗശാല ഒരു യുവതിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കാരണമാണ് വിചിത്രം. അവിടെയുള്ള...

Latest news