24.9 C
Kottayam
Saturday, July 11, 2026

CATEGORY

International

അഫ്ഗാന്‍ വനിതകള്‍ക്ക് പഠിക്കാന്‍ അനുമതി; സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്ന് പഠിക്കുന്നതിന് നിരോധനം

കാബൂൾ:അഫ്ഗാൻ വനിതകൾക്ക് സർവകലാശാലകളിൽ പഠിക്കാനുള്ള അനുമതി നൽകുമെന്ന് താലിബാൻ. എന്നാൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്ന് പഠിക്കുന്നതിന് നിരോധനമുണ്ടാകും. വിദ്യാഭ്യാസ വകുപ്പിന്റെ താത്കാലിക ചുമതലയുള്ള മന്ത്രി അബ്ദുൾ ബാഖി ഹക്കാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തൊണ്ണൂറുകളിൽ...

കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിന് ദിവസം ഒരു മണിക്കൂര്‍ മാത്രം അനുമതി; കടുത്ത നിയന്ത്രണവുമായി ചൈന

ബെയ്ജിങ്:കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നത് പൊതുവിൽ വലിയ ആശങ്കകളാണ് ഉയർത്തുന്നത്. എന്നാൽ ഇത് നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ പലപ്പോഴും പ്രായോഗികമാകാറില്ല. ഇപ്പോൾ കുട്ടികളിലെ അമിത ഗെയിം ഉപയോഗം നിയന്ത്രിക്കാൻ കർശന നിയമം കൊണ്ടുവന്നിരിക്കുകയാണ് ചൈന. ഇനിമുതൽ...

ആരും പേടിക്കേണ്ട, ഇവിടെ ഒരു കുഴപ്പവുമില്ലെന്ന് അവതാരകന്‍; പിറകില്‍ തോക്കുമായി താലിബാന്‍, വീഡിയോ

കാബൂള്‍: അഫ്ഗാനില്‍ 'സമാധാനം' പുനസ്ഥാപിക്കാന്‍ മാധ്യമങ്ങളിലൂടെ പ്രചരണവുമായി താലിബാന്‍. ഒരു ചാനലില്‍ കയറി അവതാരകനെക്കൊണ്ട് ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത് പ്രശ്നങ്ങളില്ലെന്നും താലിബാന്‍ പറയിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക മസിഹ് അലിനെജാദ് പങ്കുവെച്ച...

കാബൂള്‍ വിമാനത്താവളത്തിന് സമീപം യു.എസ് വ്യോമാക്രമണം; ലക്ഷ്യമിട്ടത് ചാവേറിനെയെന്ന് സൂചന

കാബൂൾ (അഫ്ഗാനിസ്താൻ): കാബൂൾ വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിൽ യു.എസ് വ്യോമാക്രമണം. വിമാനത്താവളത്തിൽ ഭീകരാക്രമണം നടത്താനൊരുങ്ങിയ ഒരു ഐഎസ്-കെ ചാവേറിനെ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമാക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഒരു കുട്ടിയടക്കം രണ്ടു...

കാബൂളിൽ വീണ്ടും സ്ഫോടനം,റോക്കറ്റ് ആക്രമണമെന്ന് സൂചന

കാബൂൾ:നിരവധി പേരുടെ മരണത്തിനിടയാക്കിയ വ്യാഴാഴ്ചയിലെ ഇരട്ട സ്ഫോടനത്തിന് പിന്നാലെ കാബൂളിൽ വീണ്ടും സ്ഫോടനം. റോക്കറ്റ് ആക്രമണം ആണെന്നാണ് സൂചന. വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം. അഫ്ഗാനിസ്താനിൽ...

24 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ അടുത്ത ആക്രമണം; മുന്നറിയിപ്പുമായി യുഎസ്, ഗുരുതര സാഹചര്യമെന്ന് ബൈഡന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം നക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അക്രമം നടന്നേക്കുമെന്നാണ് യുഎസ് മുന്നറിയിപ്പ്. കാബുള്‍ വിമാനത്താവളത്തിലും പരിസരത്തുമുള്ള അമേരിക്കന്‍ പൗരന്‍മാരോട് അതിവേഗം സുരക്ഷിത മേഖലയിലേക്ക്...

കാബൂള്‍ ചാവേറാക്രമണം; കേരളത്തില്‍ നിന്നുള്ള 14 മലയാളികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ചാവേറാക്രമണം നടത്തിയ ഐസിസ് -കെ യുടെ ഭാഗം

കൊച്ചി: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമ്പോള്‍ ഇന്ത്യയും ഭീകര പ്രവർത്തനത്തെ ഓർത്ത് ജാഗ്രതയിലാണ് ഉള്ളത്. തീവ്രവാദികൾ ഇന്ത്യയെയും ഉന്നം വെക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ട്. കൂടാതെ കെരളം വഴി വരുന്നതിനു സാധ്യത കൂടുതലുമാണ്....

അഫ്ഗാനിലെ ഈഗിള്‍ ബേസ് തകര്‍ത്ത് അമേരിക്ക,ബാങ്കുകള്‍ക്കുമുന്നില്‍ നീണ്ട നിര,സ്ത്രീകളോട് ജോലിയ്ക്ക് മടങ്ങിയെത്താന്‍ താലിബാന്‍ നിര്‍ദ്ദേശം

കാബൂള്‍: കാബൂളിലുള്ള സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ബേസായ ഈഗിള്‍ ബേസ് അമേരിക്കന്‍ സൈന്യം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. കാബൂള്‍ വിമാനത്താവളത്തിന് പുറത്താണ് ഈഗിള്‍ ബേസ്. ഓഗസ്റ്റ് 31-ന് അമേരിക്ക സമ്പൂര്‍ണ സൈനിക പിന്മാറ്റം...

തിരിച്ചടി: ഡ്രോണ്‍ ആക്രമണത്തില്‍ ഐഎസ് നേതാവിനെ വധിച്ചെന്ന് അമേരിക്ക

വാഷിങ്ടൺ:കാബൂൾ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് അമേരിക്ക ഡ്രോൺ ആക്രമണം നടത്തി. ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അഫ്ഗാനിലെ നംഗർഹർ പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം നടന്നത്. അഫ്ഗാന് പുറത്ത് നിന്ന് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം കാബൂൾ ആക്രമണത്തിന്റെ ആസൂത്രണത്തിൽ...

അഫ്ഗാൻ ഒഴിപ്പിക്കൽ കാശാക്കാൻ ശ്രമം, വിമാന ടിക്കറ്റിന് കൊള്ള നിരക്കുമായി ട്രംപിൻ്റെ വിശ്വസ്ഥൻ

ന്യൂയോർക്ക്:നാടുവിടാന്‍ താലിബാന്‍ നല്‍കിയ അവസാന തീയതി അടുത്തിരിക്കെ, അഫ്ഗാനിസ്താന്‍-അമേരിക്ക വിമാനച്ചാര്‍ജ്ജ് പല മടങ്ങാക്കി യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമം. ചാര്‍ട്ടേഡ് വിമാനത്തില്‍ അഫ്ഗാനിസ്താനില്‍നിന്നും അമേരിക്കയിലേക്ക് എത്തിക്കാമെന്ന് പറഞ്ഞാണ്, ദുരന്തസമയത്ത് യാത്രക്കാരെ പിടിച്ചുപറിക്കാനുള്ള ശ്രമം. മുന്‍...

Latest news