24.9 C
Kottayam
Sunday, July 12, 2026

CATEGORY

International

നാടൻ വാറ്റ് കാനഡയിൽ സൂപ്പർ ഹിറ്റ്, മലബാർ മന്ദാകിനിയ്ക്ക് ആവശ്യക്കാർ ഏറെ

ഒട്ടാവ:കേരളത്തില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന നാടന്‍ വാറ്റ് നിയമവിധേയമായി കാനഡയില്‍ നിര്‍മ്മിച്ച് പേരൊന്ന് പരിഷ്‌കരിച്ചപ്പോള്‍ വമ്പന്‍ ഹിറ്റ്. കേരളത്തില്‍ ചീത്തപ്പേരുകാരനായ നാടന്‍ വാറ്റിന് മന്ദാകിനി-മലബാര്‍ വാറ്റ് എന്ന അടിപൊളി പേരാണ് കാനഡയില്‍ നല്‍കിയിരിക്കുന്നത്. സംഭവം...

പാഞ്ച്ഷിറില്‍ പൊരിഞ്ഞ പോരാട്ടം,350 താലിബാന്‍കാരെ കൊലപ്പെടുത്തിയതായി വടക്കന്‍ സഖ്യം,അന്ത്യശാസനയുമായി താലിബാന്‍

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിർ താഴ്വരയിൽ താലിബനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം. പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തിയതായി വടക്കൻ സഖ്യം അവകാശപ്പെട്ടു. അതിനിടെ എത്രയും വേഗം കീഴടങ്ങണമെന്ന് പാഞ്ച്ഷിർ നേതാക്കൾക്ക് താലിബാൻ...

അഫ്ഗാന്റെ വാണിജ്യ പങ്കാളി ചൈന,പാക്കിസ്ഥാന്‍ രണ്ടാം വീട്‌,പ്രഖ്യാപനവുമായി താലിബാന്‍,ആശങ്കയോടെ ഇന്ത്യ

കാബൂൾ: അഫ്ഗാനിസ്താന്റെ വികസന പ്രവർത്തനങ്ങൾക്ക് ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്. ചൈനയുടെ സഹായത്തോടെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറപാകും. ചൈന ആയിരിക്കും വികസന കാര്യത്തിൽ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത്...

ഐഡ ചുഴലിക്കാറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ന്യൂയോര്‍ക്കില്‍ 45 മരണം #Hurricane Ida

ന്യൂയോർക്ക്: ഐഡ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ന്യയോർക്ക് നഗരത്തിൽ കഴിഞ്ഞ ദിവസം 45 മരണം. റെക്കോഡ് മഴയെ തുടർന്ന് നഗരത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. കനത്ത മഴ കാരണം മിക്കയിടങ്ങളിലും വെള്ളക്കെട്ട്...

നവജാത ശിശുവിന് 60 വയസ്സുള്ള വയോധികരുടെ മുഖം , കുഞ്ഞിന്റെ മുഖം കണ്ട് ഭയന്ന് വീട്ടുകാര്‍

കേപ് ടൗണ്‍ : നവജാത ശിശുവിന് 60 വയസ്സുള്ള വയോധികരുടെ മുഖം . ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേണ്‍ കേപ് പ്രവിശ്യയിലെ ലിബോഡ് എന്ന ചെറു പട്ടണത്തിലെ ഇരുപതുകാരിയാണ് അസാധാരണ മുഖമുള്ള കുഞ്ഞിനെ പ്രസവിച്ചത് ....

സ്ത്രീകള്‍ അപ്രത്യക്ഷരായി, വീടിനുള്ളില്‍ അടയ്ക്കപ്പെട്ടു;താലിബാൻ ഭരണത്തിൽ അഫ്ഗാനില്‍ സംഭവിക്കുന്നത്

കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം പിടിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും താലിബാൻ അവരുടെ തനിനിറം കാട്ടിത്തുടങ്ങിയെന്നാണ് അഫ്ഗാനിൽനിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത്. സ്ത്രീകളെ അടിച്ചമർത്തിയും അവരുടെ സ്വാതന്ത്ര്യവും അടിസ്ഥാന അവകാശങ്ങളും ഹനിച്ചുകൊണ്ടുമുള്ള മുൻ ഭരണരീതിതന്നെയായിരിക്കും അവർ തുടരുക...

ഇരുന്നൂറോളം ആടുകളുടെ ജഡങ്ങള്‍ നദിയിൽ ഒഴുകിനടക്കുന്നു, പരിഭ്രാന്തിയിൽ ജനങ്ങൾ

ജോര്‍ജിയ:അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയിലെ ചട്ടഹൂച്ചി നദിയില്‍ ഇരുന്നൂറോളം ആടുകളുടെ ജഡങ്ങള്‍ കണ്ടെത്തിയത് ആളുകളെ പരിഭ്രാന്തരാക്കി ജഡങ്ങളുടെ തല വെട്ടിമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ഒരുപക്ഷേ ഏതെങ്കിലും ആചാരത്തിന്റെ ഭാഗമായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം. ജോര്‍ജിയ പൊലീസ് ഇത്...

മെട്രോ സ്റ്റേഷനിൽ കുതിച്ചെത്തി വെള്ളം, ഒഴുകി പോകുന്ന കാറുകൾ; ന്യൂയോർക്കിലെ വെള്ളപ്പൊക്ക ദൃശ്യങ്ങൾ

ന്യൂയോർക്ക്:ഐഡ ചുഴലിക്കാറ്റിന് പിന്നാലെ ന്യൂയോർക്കിൽ വെള്ളപ്പൊക്കവും രൂക്ഷമായിരിക്കുകയാണ്. ബുധനാഴ്ച രാത്രിയിലും ന്യൂയോർക്കിലും ന്യൂ ജഴ്സിയിലും ശക്തമായ മഴയാണ് പെയ്തത്. നഗരത്തിന്റെ പല ഭാഗങ്ങളും ഇതോടെ വെള്ളത്തിനടിയിലാണ്. https://twitter.com/billritter7/status/1433242681313005570?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1433242681313005570%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-7736102124077476503.ampproject.net%2F2108192119000%2Fframe.html മെട്രോ സ്റ്റേഷനുകളിൽ വെള്ളം കുത്തിയൊലിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ...

അവസാന വിമാനവും പറന്നുയര്‍ന്നു; അഫ്ഗാന്‍ വിട്ട് യുഎസ് സേന; ആഘോഷമാക്കി താലിബാന്‍

കാബൂൾ:അഫ്ഗാനിസ്ഥാനിലെ രണ്ട് പതിറ്റാണ്ട് നീണ്ട സേനാ വിന്യാസം പൂര്‍ണമായി അവസാനിപ്പിച്ച് അമേരിക്ക. അവസാന വിമാനവും കാബൂള്‍ വിട്ടു. അമേരിക്കന്‍ അംബാസഡര്‍ റോസ് വില്‍സണ്‍ അടക്കമുള്ളവര്‍ അമേരിക്കയിലേക്ക് തിരിച്ചു. കാബൂള്‍ വിമാനത്താവളത്തിന്റെയും അഫ്ഗാനിസ്ഥാന്റെയും പൂര്‍ണ...

മായയും ബോബിയും റൂബിയും കാബൂളില്‍ നിന്നും തിരിച്ചെത്തി

ന്യൂഡൽഹി: മൂന്ന് വർഷത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി സംഘർഷഭൂമിയിൽനിന്ന് തിരിച്ച് എത്തിയിരിക്കുകയാണ് മായയും ബോബിയും റൂബിയും. ഐ.ടി.ബി.പിയുടെ ശ്വാന സേനാംഗങ്ങളായിരുന്നു ഇവർ. കാബൂളിലെ ഇന്ത്യൻ എംബസിയുടെ സുരക്ഷാ ചുമതലയിൽ ആയിരുന്നു ഇതുവരെ. ഏതാനും ദിവസങ്ങൾക്ക്...

Latest news